കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

ചുംബനമിനിയും ബാക്കിയേറെയുണ്ടങ്കിലും ചുടു ചുംബനത്തിന് കാലമേതുമില്ല ചൂടു മാത്രം ! ചുംബിക്കാൻ ചൂടല്ല വേണ്ടത് നേർത്ത തണുത്ത കുളിര് വേണമെന്ന് ചിലർ, കുളിർന്ന് കിടന്നൊരാളിനെ ചുംബിക്കുകിൽ അതിനെ അന്ത്യചുംബനമെന്നു വിളിക്കുന്നു ചുറ്റിലും

Read More
Bookmark Now
ClosePlease loginn

No account yet? Register

മൃദുവായ സ്വഭാവം ബലഹീനതയായി കാണരുത്, ഓർമ്മിക്കുക വെള്ളം പോലെ മൃദുവായത് വേറെയൊന്നുമില്ല, പക്ഷെ വെള്ളത്തിൻ്റെ ശക്തിക്ക് ഏറ്റവും ശക്തമായ പാറകളെപ്പോലും തകർക്കാൻ കഴിയും. ശുഭഞായറാഴ്ച നേരുന്നു ….. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

വില തരാത്തവർക്ക് വില കൊടുത്ത് നമ്മുടെ വില കളയരുത്. ആട്ടിയോടിക്കുന്നവർ തന്നെ കൈക്കൊട്ടി വിളിക്കുന്ന കാലമാണിത്. ശുഭദിനം നേരുന്നു …. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

നമ്മൾ എത്ര വിദ്യാസമ്പന്നരോ കഴിവുള്ളവരോ സമാധാനപ്രിയരോ സമ്പന്നരോ ആരായാലും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതം. വഴക്കിട്ട് കാര്യങ്ങൾ നേടുന്നതിനേക്കാൾ നല്ലത് മൗനം പാലിക്കുന്നതാണ്, അതാണ് നമ്മുടെ ജീവിതവിജയവും. ശുഭദിനം…

Read More
Bookmark Now
ClosePlease loginn

No account yet? Register

എത്രമേൽ ചിന്തിച്ചാലും ഉത്തരം കിട്ടാത്ത സങ്കീർണ്ണമാം കടങ്കഥ പോൽ ചിലനേരം ജീവിതം. മനുഷ്യനെത്ര തിരഞ്ഞാലും കണ്ടെത്തില്ല ജീവിതമതിൻ രഹസ്യമാം അറകളിൽ അവനായ് ഒളിപ്പിച്ചുവെച്ചിടും സൂചനകൾ. ചിന്തകളിൽപെട്ടുഴലുന്നവൻ നിരന്തരം.

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരിക്കലും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തികൊണ്ട് നമ്മൾ ജീവിക്കുവാൻ ശ്രമിക്കരുത്, മറ്റുള്ളവരോട് അസൂയ വളർത്താതെ എങ്ങനെ നമ്മളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് മെച്ചപ്പെട്ട ജീവിതത്തെ എത്തിപ്പിടിക്കാം എന്ന് ചിന്തിക്കണം. ശുഭദിനം നേരുന്നു……..🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

പകലിരവുകളെ അണുവിട മാറാതെ രേഖപ്പെടുത്തിടും ഘടികാരസൂചിയ്ക്കൊപ്പം കറങ്ങിടുന്നു മനുഷ്യജീവിതം നിരന്തരം. കാലമാകും ഘടികാരത്തിൻ കരങ്ങൾ കൃത്യമായ് കണക്കുവെച്ചിട്ടുണ്ട് മനുഷ്യായുസ്സിനും. ഒരു നാൾ ഘടികാരം നിലച്ചിടും നേരം മൗനമായ് മടങ്ങീടണം ജീവിതമാകും കളിയരങ്ങിൽ നിന്നും. കാത്തുനിൽക്കില്ലാരെയും…

Read More
Bookmark Now
ClosePlease loginn

No account yet? Register

“അതേയ് വൈകിട്ട് നമുക്കൊന്ന് ഷോപ്പിങ്ങിന് പോകാം.” “എനിക്ക് കുറച്ച് തിരക്കുണ്ട്. നീ പൊയ്ക്കോ.” “അതു പറ്റില്ല നിങ്ങളും വരണം. എനിക്ക് അഭിപ്രായം ചോദിയ്ക്കാൻ ഒരാള് വേണം. ഇന്നൊരു അവധി ദിവസമല്ലേ.” “എനിക്ക് അത്യാവശ്യമായി കുറച്ച്…

Read More
Bookmark Now
ClosePlease loginn

No account yet? Register

നല്ല സൂചിമുനപോലെ ഹീലുള്ള ആ ചെരിപ്പ് വാങ്ങുമ്പഴേ കെട്ട്യോൻ പറഞ്ഞതാ വെറുതെ വേണ്ടാത്ത പണിയ്ക്ക് പോകണ്ടാന്ന്. ആരു കേൾക്കാൻ. “എനിക്കിത്തിരി പൊക്കം കൂടുന്നതിൽ നിങ്ങൾക്ക് അസൂയയല്ലേ മനുഷ്യാ. അസൂയേം കഷണ്ടീം രണ്ടുംകൂടി നിങ്ങൾക്കെങ്ങനെ കിട്ടി?”…

Read More
Bookmark Now
ClosePlease loginn

No account yet? Register

ചിലർ ഹൃദയമിടിപ്പ് പോലെയാണ്. ഇടിപ്പുള്ളപ്പോൾ വിലയറിയില്ല. ഗതി മാറുകയോ നിലയ്ക്കുകയോ ചെയ്ത് തിരിച്ചറിയുമ്പോൾ, ഒരു പിടി ചാരമായ് അവർ പുകമറയിൽ അപ്രത്യക്ഷമായേക്കാം. നിന്റെ ഓരോ ശ്വാസത്തിലും നിന്നോട് ചേരാൻ അവർ ആഗ്രഹിക്കുമ്പോൾ അവരെ ശ്വാസവായുവായ്…

Read More
Bookmark Now
ClosePlease loginn

No account yet? Register

മോടിയേറും ചമയങ്ങളാൽ അലംകൃതയായ്, കാര്യത്തിൽ മന്ത്രിയായ്, കർമ്മത്തിൽ ദാസിയായ്, ദിനരാത്രങ്ങളിൽ തൻ ജീവിതപാതയിൽ ചരിച്ചിടുമ്പോഴും, ജീവിതാശ തൻ തിളക്കമെന്നോ കെട്ടുപോയൊരാ മിഴികൾ, ആർദ്രമാം സ്നേഹത്തിൻ കരസ്പർശമറിയാതെ, നിരാശ തൻ കരിവലകൾ നിറഞ്ഞൊരാ കൺതടങ്ങൾ, എല്ലാം…

Read More
Bookmark Now
ClosePlease loginn

No account yet? Register

നല്ല ചിന്തയാൽ ഉണരുക, ഹൃദയത്തിൽ ആരോടും വെറുപ്പ് തോന്നാതെ പെരുമാറുക, ആരിലും കൂടുതൽ വിശ്വാസം അർപ്പിക്കാതെ ഒറ്റക്കാണ് എന്ന വിശ്വാസത്തിൽ ജീവിക്കുക, നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ മനസ്സിലാക്കുകയും ചെയ്യുക. ശുഭദിനം നേരുന്നു………

Read More
Bookmark Now
ClosePlease loginn

No account yet? Register

വന്ദിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നിന്ദിക്കാതിരിക്കുവാനും പരിഗണിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അവഗണിക്കാതിരിക്കുവാനും നമ്മൾക്ക് കഴിയണം, അതാണ് നന്മയുള്ള വ്യക്തിത്വവും മേന്മയുള്ള സംസ്കാരവും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

ഞാൻ കണ്ട ഏറ്റവും വലിയ സ്നേഹസാഗരം നീയല്ലേ സ്നേഹത്തിനു ഇങ്ങനെയും.    ഒരു മുഖമുണ്ടെന്ന് എന്നെ പഠിപ്പിച്ചത് നീയല്ലേ.             തീരത്തെ കവരാതെ ചുംബിച്ചു മടങ്ങുന്ന തിരപോലെ നീ. …

Read More
Bookmark Now
ClosePlease loginn

No account yet? Register

ഓടിയെത്തും സാഗരതിരകളെ തീരത്തെ ഒന്ന് തൊട്ടുണർത്തി നീ മടങ്ങുന്നത് എങ്ങോട്ട് കവിഭാവനക്ക് എന്നും നീ ഭ്രാന്തമായ പ്രണയമല്ലേ എനിക്ക് നീ എത്ര കണ്ടാലും മതിവരാത്ത വിസ്മയ കാഴ്ച തിരമാലകളിൽ നൃത്തമാടി വികാരാർദ്രഗീതം പാടി നീ…

Read More
Bookmark Now
ClosePlease loginn

No account yet? Register

എഴുതാൻ തുടങ്ങുമ്പോൾ ഒക്കെയും എൻ്റെ തൂലിക നിന്നെ എഴുതാൻ തുടങ്ങുന്നു. ഓരോ വാക്കുകളും നിന്നെ കുറിക്കാൻ തിടുക്കം കൂട്ടുന്നു മഴയും പുഴയും എഴുതാൻ തുടങ്ങുമ്പോൾ അവയിൽ എല്ലാം നീ നിറഞ്ഞു നിൽക്കുന്നു എൻ്റെ തൂലിക…

Read More
Bookmark Now
ClosePlease loginn

No account yet? Register

നടക്കാത്ത മോഹങ്ങൾ , പാതി കണ്ട് ഉണർന്ന സ്വപ്നങ്ങൾ പിന്നെ എൻ്റെ കൊച്ചു കൊച്ചു ദുഃഖങ്ങൾ ഒക്കെയും ഞാൻ എന്നിലെ എന്നോട് പറയുന്നത് എനിക്കെൻ്റെ തൂലിക സമൂഹത്തിലേക്ക് തൊടുത്ത് വിടുന്ന വിഷം പുരട്ടിയ വാക്ശരങ്ങളെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

പ്രകൃതിയെ മറന്ന മനുഷ്യർ എന്തിന് വെറുതെ പരിസ്ഥിതി ദിനം കൊണ്ടാടുന്നു. വെട്ടിമാറ്റുന്ന ഓരോ മരവും ചോദിക്കുന്നുണ്ട്., ഒപ്പം ഇടിച്ചുനിരത്തുന്ന കുന്നുകളും മണ്ണിട്ട് മൂടിയ വയലുകളും. കുളങ്ങളും പകരം മറ്റൊന്ന് നടുവാൻ കഴിയാത്തവർ എന്തിന് വെട്ടി…

Read More
Bookmark Now
ClosePlease loginn

No account yet? Register

നമ്മൾ വേദനിക്കുന്ന നേരങ്ങളിൽ നമ്മേളെക്കാൾ വേദന അനുഭവിക്കുന്നവർ ചങ്ങാതികൾ നമ്മെ ശരിയിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നവർ ചങ്ങാതികൾ നമ്മുടെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളായി കണ്ടു സഫലമാക്കാൻ പ്രയത്നിക്കുന്നവർ ചങ്ങാതികൾ ഒരു വിളിക്കപ്പുറത്ത് നമുക്ക് എന്തും തുറന്നു…

Read More