കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

പുതിയ വീട്, വീടെന്നല്ല കൊട്ടാരമെന്നു തന്നെ പറയാം. ആഡംബരങ്ങളുടെ അവസാന വാക്ക്, അതായിരുന്നു അയാൾ നഗരത്തിൻ്റെ കണ്ണായ സ്ഥലത്ത് പണിതുയർത്തിയത്.ആ സ്ഥലവും അയാൾ വാങ്ങിയത് മോഹവിലയ്ക്ക്. പുതിയ കാലത്തിനനുസൃതമായിരുന്നു ഇൻ്റീരിയർ വർക്കുകൾ. ഉദ്യാനത്തിനുമുണ്ടായിരുന്നു നൂതനത്വത്തിൻ്റെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഹ്രസ്വമാകുമീ ലോകജീവിതത്തിൽ നാമെല്ലാം തടവുപുള്ളികളല്ലോ. മനസ്സിലെ ഗൂഢഭയങ്ങൾ, പിരിയുവാനാകില്ലെന്നു കരുതി നാം മുറുകെപ്പിടിയ്ക്കും ബന്ധങ്ങളാകും ബന്ധനങ്ങൾ, എല്ലാം ചേർന്നൊരുക്കും കാണാമതിലുകൾ അതിരു തീർക്കും തടവറയിൽ മരണം വരെ തടവിൽ കിടക്കും തടവുപുള്ളികൾ നാം.

Read More
Bookmark Now
ClosePlease loginn

No account yet? Register

ദൈവത്തിന്റെ വികൃതിയോ അതോ വിധിയുടെ ക്രൂരതയോ ജന്മനാ തടവറയിൽ കഴിയാൻ വിധിക്കപ്പെട്ട ചിലരുണ്ട്. സമൂഹത്തിന്റെ ചോദ്യത്തെയും ആളുകളുടെ നോട്ടത്തെയും ഭയന്നു ഒരു തെറ്റും ചെയ്തിടാത്ത അവരെ സമൂഹത്തിൽ നിന്നും അകറ്റിമാറ്റി നാലു ചുമരുകൾക്കുള്ളിൽ തടവുപുള്ളികളെപ്പോൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ജീവിതാശ തൻ മോഹവലയത്തിൽ കുരുങ്ങി, ആഡംബരങ്ങൾ തൻ പുറകെയോടിത്തളരും മർത്യൻ, തിരിച്ചറിയുന്നില്ലൊരു പരമസത്യം. വിശപ്പല്ലോ മനുഷ്യന്റെ നിത്യമാം യാഥാർഥ്യം, ഉദരപൂരണത്തിനായല്ലോ അവൻ പാരിൽ കെട്ടിയാടിടുന്നു വേഷങ്ങൾ പലതും. ജഠരാഗ്നിയെ ശമിപ്പിക്കാനോടുന്ന മർത്യന്, അമൂല്യമാം രത്നത്തിലും…

Read More
Bookmark Now
ClosePlease loginn

No account yet? Register

ജനിച്ചു അന്നുവരെ കണ്ടിടാത്ത ചുറ്റുപാടിലേക്കും ജീവിത സാഹചര്യത്തിലേക്കും അവളെ പറിച്ചുനട്ടപ്പോൾ ലഭിച്ച പേരായിരുന്നു മരുമകൾ. അന്നവൾക്ക് നഷ്ടമായത് മകളെന്ന പേര് മാത്രമായിരുന്നില്ല സ്വന്തമായിരുന്ന ഇടം കൂടിയായിരുന്നു. അന്ന് മുതൽ ജനിച്ചവീട്ടിൽ അവൾ കെട്ടിച്ചുവിട്ടവളും ഭർതൃ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒറ്റപ്പെട്ട ചില മനുഷ്യരുടെ ഒറ്റപ്പെടലിന്റെ കഥകൾക്ക് ചെവികൊടുക്കാൻ പറ്റിയിരുന്നെങ്കിൽ. ജീവിതത്തിന്റെ ഒറ്റപ്പെടലിൽ ചെറുവിരൽ നൽകി അവര്‍ക്കൊരു താങ്ങാവാൻ കഴിയുമെങ്കിൽ. ഒരായുസ്സിന്റെ സ്നേഹവും നന്ദിയും അവർ നിങ്ങൾക്കു നൽകിടും. കാരണം ഒറ്റപ്പെടലിന്റെ വേദന അതി ഭീകരമാണ്…

Read More
Bookmark Now
ClosePlease loginn

No account yet? Register

അവൾ ശരീരം വിറ്റതും അവൻ മോഷ്ടാവായതും വിശപ്പെന്ന വികാരത്തിൻ മുന്നിലായിരുന്നു . പ്രണയത്തിന്റെ ഊഷ്മളതയും വിരഹത്തിത്തിന്റെ വേദനയും വാഴ്ത്തിപ്പാടിയവരൊക്കെ കാണാതെ പോയതും എരിയുന്ന വയറിന്റെ നൊമ്പരമായിരുന്നു . റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

ചില കൂടിച്ചേരലുകൾ ഉണങ്ങിയ മുറിവിന്റെ പൊറ്റവലിച്ചിളക്കും പോലെയാണ്. അന്നേരമൊരു സുഖം തോന്നുമെങ്കിലും കിനിഞ്ഞിറങ്ങുന്ന ചോര തുള്ളികളിലെ നീറ്റൽ പോലെ ഉള്ളം കുത്തി വലിക്കും. പിന്നീടെപ്പോഴെങ്കിലും.

Read More
Bookmark Now
ClosePlease loginn

No account yet? Register

അയാളോട് എനിക്കെന്നും പ്രണയമായിരുന്നു.. പക്ഷെ അയാൾക്ക് എന്നോട് വെറുപ്പും.. അതു കൊണ്ടാണല്ലോ എനിക്ക് ഇഷ്ടമാകുന്നില്ലെന്നറിഞ്ഞിട്ടും അയാൾ എന്നിലേക്ക് ഇഴഞ്ഞു കേറുന്നത്.. എന്റെ വേദനകളെ വകവയ്ക്കാതെ എന്റെ ലോലസ്ഥാനങ്ങളെ ഞെരിച്ചുടയ്ക്കുന്നത്.. പ്രേമമല്ലാത്ത വികാരം കൊണ്ടെന്റെ ചുണ്ടുകളിൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

മനസ്സിന്റെ മച്ചിൻ പുറത്ത് മാറാല പൊതിഞ്ഞ് കിടക്കുന്നുണ്ടിപ്പോഴും കുറച്ച് മയിൽ പീലിത്തുണ്ടുകളും മഞ്ചാടിമണികളും നെഞ്ചിൽ തറഞ്ഞ പൊട്ടിച്ചിരികൾക്കൊപ്പം ഉടഞ്ഞു വീണ കുപ്പിവളകളും… പിന്നെ കാലപ്പഴക്കം കൊണ്ട് ക്ലാവു പിടിച്ച നിറം മങ്ങിയ കുറെ സ്വപ്നങ്ങളും……

Read More
Bookmark Now
ClosePlease loginn

No account yet? Register

ചില നഷ്ടങ്ങൾ ചിലർക്ക് ജീവിതത്തിൽ മറ്റൊന്നിന്റെ തുടക്കമാവും… മറ്റു ചിലർക്കത് ജീവിതത്തിന്റെ അവസാനവും… .. Ajeesh Kavungal

Read More
Bookmark Now
ClosePlease loginn

No account yet? Register

മറവി അഭിനയിച്ചു മനഃപൂർവം മറന്നു കളഞ്ഞ ഒരുപാട് മുഖങ്ങൾ ഉണ്ടാവും എല്ലാരുടെ ഉള്ളിലും.. ഓർക്കുമ്പോ സന്തോഷവും നോവും ഒരുപോലെ തരുന്ന പ്രിയപ്പെട്ട മുഖങ്ങൾ ❤️❤️ Ajeesh Kavungal

Read More
Bookmark Now
ClosePlease loginn

No account yet? Register

മഴ പെയ്യുന്നുണ്ടായിരുന്നില്ല.. ഹൃദയം ചുട്ട് പൊള്ളുന്നുണ്ടായിരുന്നു.. എന്നിട്ടും…., നെറുക മുതൽ ഉള്ളംകാൽ വരെ ഞാൻ കുളിരിൽ വിറച്ചു! നീ സ്പർശിച്ച ഇടങ്ങളിലൊക്കെയും മൊട്ടുകൾ വിടർന്ന്, സുഗന്ധം നിറഞ്ഞ് പൂക്കൾ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ആഗ്രഹങ്ങൾക്ക് മേൽ മൂന്ന് പിടി മണ്ണിട്ട് മൂടിയപ്പോൾ ഒരിക്കലും കരുതിയില്ല.. ആ നോവ് എന്നും ഹൃദയത്തിൽ കുത്തിയിറങ്ങിയ കത്തി പോലെ വേദനിപ്പിക്കുമെന്ന്.. സ്നേഹം കൊടുത്ത് തോറ്റ് തുടങ്ങിയപ്പോൾ മുതലാണ് ജീവിതവും കളിപ്പിക്കുകയാണെന്ന്…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഓർമ്മകൾ എന്നും നോവാണ്. ആ നോവിലാണ് ഒരുമിച്ച് പങ്കിട്ട നല്ല നിമിഷങ്ങളുടെ ബാക്കിപത്രം പോലെ ഹൃദയം തുടിക്കുന്നത്. അവരെ വീണ്ടും വീണ്ടും ഓർക്കുന്നത്!💜

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരിത്തിരി സ്നേഹത്തിനായി കൊതിക്കുന്നവരും.. ഒറ്റപ്പെടലിനു ഇടയിലെ ആ വലിയ വേദന മറക്കാൻ ശ്രമിക്കുന്നവരും ഏറ്റവും കൂടുതൽ ഉള്ള സ്ഥലം ഏതാണെന്ന് അറിയ്യോ? 😌 മെസ്സെഞ്ചർ

Read More
Bookmark Now
ClosePlease loginn

No account yet? Register

തിരക്കുകൾക്കിടയിൽ നമ്മളെ മറന്ന് വച്ചവരുണ്ടാകും!! എപ്പോഴെങ്കിലും തിരിച്ച് വന്നെടുക്കാം എന്ന് കരുതി മനഃപൂർവം മറന്നിട്ട് പോകുന്നവർ! അത് നമുക്ക് അവരിലുള്ള വിശ്വാസം അറിയുന്നത് കൊണ്ടല്ല.. കളഞ്ഞിട്ട് പോകുന്നത് അവിടെ തന്നെ കാണും എന്നുള്ള…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒറ്റയ്ക്ക് ഭൂവിൽ പിറക്കും മർത്യനു, ഒറ്റയ്ക്ക് തന്നെ മണ്ണോടു ചേരാനല്ലോ നിയോഗം. ഇടയിലുള്ളോരിത്തിരി നേരം കൂട്ടായെത്തുന്നു പലരുമെങ്കിലും, തരണം ചെയ്യേണം പല ദുർഘടമാം വൈതരണികളും ഒറ്റയ്ക്ക് തന്നെയവൻ, താങ്ങായിടാൻ മാത്രം കഴിയും ബന്ധങ്ങൾക്ക്. അശാന്തി…

Read More