കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

കാലത്തിന്റെ വിധി സമ്മാനിച്ച ഇന്നലെകളുടെ നോവോർമ്മകളെ മറന്നിടാം. പകരം ഇന്നിന്റെ സന്തോഷങ്ങൾക്കായി ജീവിതത്തെ പരിഗണിക്കാം. കാരണം ഇന്നിന്റെ സന്തോഷങ്ങൾക്ക് മാത്രമേ, നാളെയുടെ ഓർമ്മകൾക്ക് സുഗന്ധം പകരാനാകു. റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്, അല്ലെങ്കിൽ എന്റെ പങ്കാളിയാണ്, എന്റെ കുഞ്ഞുങ്ങളാണ്, അവർ എനിക്കു വേണ്ടി എല്ലാം ചെയ്തു തരും എന്ന പ്രതീക്ഷയോടു കൂടി മാത്രം ജീവിതം മുൻപോട്ട് നയിക്കരുത്. മറിച്ച്, മുന്നോട്ടുള്ള ജീവിത വേളയിൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

2023 വർഷം പടിയിറങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രമാണല്ലോ ബാക്കിയുള്ളത്. തിരിഞ്ഞൊന്നു നോക്കുമ്പോൾ വ്യക്തിപരമായി ഞാനേറെ കാതം താണ്ടിയ ഒരു വർഷമാണിത്. ഉണർന്നിരുന്ന് കണ്ടിരുന്ന നൂറായിരം സ്വപ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കിനാവുകൾ സാക്ഷാത്കരിച്ച വർഷം !…

Read More
Bookmark Now
ClosePlease loginn

No account yet? Register

വേനലും വർഷവും ശിശിരവും താണ്ടി വർഷങ്ങൾ ഒരുപാട്‌ കടന്നു പോയി. ചുമരിലെ കലണ്ടർ ഓരോ വർഷവും മാറ്റിയിടുമ്പോഴും അറിഞ്ഞില്ല. സ്വന്തത്തിനു വേണ്ടി ഒന്നും നേടിടാതെ പൊഴിഞ്ഞു വീണത് ആയുസ്സിന്റെ മുക്കാൽ പങ്കുമാണെന്ന്. നിഷ്ക്രിയമായ് പൊഴിഞ്ഞു…

Read More
Bookmark Now
ClosePlease loginn

No account yet? Register

ആദിയുണ്ടെങ്കിൽ അന്ത്യവുമുണ്ടെന്ന പരമമാം സത്യം അറിയുന്നവന്നെങ്കിലും, ഇല്ലൊരവസാനവും മർത്യന്റെ ജീവിതാശയ്ക്കും ചപലമാം വ്യാമോഹങ്ങൾക്കും.

Read More
Bookmark Now
ClosePlease loginn

No account yet? Register

എന്താണ് ക്രിസ്മസ് എന്ന് എന്റെ എട്ടു വയസുകാരനോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങളാണ് എഴുത്തിനാസ്പദം എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ക്രിസ്മസ് സാന്തക്ലോസിന്റെ പിറന്നാൾ ആണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത് എന്നതിൽ അതിശയോക്തി ഇല്ല. ക്രിസ്മസ് സന്ദേശങ്ങളിൽ കേന്ദ്ര…

Read More
Bookmark Now
ClosePlease loginn

No account yet? Register

പ്രതീക്ഷയെന്ന കച്ചിതുരുമ്പാണ് ഏതൊരാളുടെയും മുന്നോട്ടുള്ള പ്രയാണത്തിന്റെ ഊർജ്ജം. അസ്തമയത്തിന് ഉദയമുണ്ടെന്ന പ്രതീക്ഷ. രാത്രിക്ക് പകൽവരുമെന്ന പ്രതീക്ഷ. ഇരുളിന് വെളിച്ചമുണ്ടെന്ന പ്രതീക്ഷ. ദുഃഖത്തിന് ഒരുനാൾ സുഖം വരുമെന്ന പ്രതീക്ഷ. പരാജയം വിജയത്തിന്റെ പടികളാണെന്ന പ്രതീക്ഷ. ആയുസ്സില്ലെന്ന്…

Read More
Bookmark Now
ClosePlease loginn

No account yet? Register

വേണം ജലവും പ്രകാശവും മണ്ണിലൊരു പുൽക്കൊടിയെങ്കിലും തളിർത്തിടുവാനായ്, ജീവജാലങ്ങൾക്ക് വേണമാഹാരം ജീവന്റെ തുടിപ്പ് നിലനിർത്തിടുവാനായ്. തനുവേ പോഷിപ്പിച്ചിടാനായ് ഭോജനമെന്ന പോൽ, മനത്തെ ചൈതന്യമോടെ കാത്തിടുവാൻ വേണം ശുഭപ്രതീക്ഷ തൻ അണയാദീപം കെടാതെ ഹൃത്തിൽ.

Read More
Bookmark Now
ClosePlease loginn

No account yet? Register

മഞ്ഞിന്റെ മൂടുപടമണിഞ്ഞു കുളിരുചൂടി നിൽക്കുന്ന ക്രിസ്തുമസ് രാവുകൾ അവളുടെയുള്ളിലെ പ്രണയിനിയെ എന്നും വിളിച്ചുണർത്തിയിരുന്നു. പ്രകൃതിയാകെ കാല്പനികസൗന്ദര്യത്തിൽ മയങ്ങിക്കിടക്കുന്ന രാപ്പകലുകൾ ആയിരുന്നു അവളെയൊരു മായികലോകത്തെത്തിച്ചിരുന്നു. കാലങ്ങൾ കടന്നു പോയെങ്കിലും എന്നുമവൾക്ക് പ്രിയതരം തന്നെ ആ രാവുകൾ.…

Read More
Bookmark Now
ClosePlease loginn

No account yet? Register

ലാളിത്യത്തിൻ, സാഹോദര്യത്തിൻ പാഠങ്ങൾ മനുഷ്യനെ പഠിപ്പിക്കാനായ്, മണ്ണിതിൽ പിറവികൊണ്ട ദൈവപുത്രൻ കരയുന്നുവോ വർത്തമാനത്തിൽ, മനുഷ്യന്റെ സ്വാർത്ഥതയാൽ ഉണ്ണികൾ തൻ ശവപ്പറമ്പായ് തീർന്ന തൻ ജന്മഭൂവിൻ ദുരവസ്ഥയിൽ മനം തകരുകയാൽ.

Read More
Bookmark Now
ClosePlease loginn

No account yet? Register

നാരിയായ് പിറന്നതിന്റെ പേരിൽ പിറവിയിൽ തന്നേ വിവേചനം അനുഭവിക്കേണ്ടി വന്നവള്‍. പിന്നീട് അവൾക്ക് പിറന്നത്‌ മൂന്നും പെണ്മക്കൾ ആയതിന്റെ പേരിൽ വീണ്ടും പരിഹാസം ഏറ്റുവാങ്ങിയപ്പോൾ അവൾ മനസ്സ് കൊണ്ട് പ്രതിജ്ഞയെടുത്തു. ഇനിയൊരു കുഞ്ഞും പിറവിയുടെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ചിലരെയൊക്കെ ഓർക്കുമ്പോ ഉള്ളിലൊരു നോവാണ്.. എന്നാൽ ചിലരൊക്കെ നമ്മളെ ഇപ്പോഴും ഓർക്കുന്നുണ്ടാവും ന്നു ആലോചിക്കുമ്പോൾ അതിനേക്കാൾ വലിയൊരു നോവാണ്.. ❤️ Ajeesh Kavungal

Read More
Bookmark Now
ClosePlease loginn

No account yet? Register

അമ്മതൻ മാറിടം ചുരത്തിയ പാലിൻ ചൂരിനും ചൂടിനും വിലയില്ലത്രേ ! ഉറക്കമില്ലാ രാവുകൾ സമ്മാനിച്ച കറുത്ത് തടിച്ച കൺതടങ്ങൾ ആരും കണ്ടതും ഇല്ല ! വിശ്രമമില്ലാതെ ഓടിയ ജീവിത – ത്തിന് സാക്ഷ്യം പകരാൻ…

Read More
Bookmark Now
ClosePlease loginn

No account yet? Register

കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന പോലെ കാക്കക്കും പൂച്ചക്കും കൊടുക്കാതെ തന്റെ ചിറകിനടിയിൽ ഒളിപ്പിച്ചു വളർത്തിയ കുഞ്ഞുങ്ങളാണ്. പിന്നീട് സ്ത്രീധനമെന്ന മഹാവിപത്ത് മൂലം ഭർതൃവീട്ടിലെ പീഡനം താങ്ങാനാവാതെ ഒരുമുഴം കയറിലോ ഒരുതുള്ളി വിഷത്തിലോ പിടഞ്ഞു മരിക്കുന്ന…

Read More
Bookmark Now
ClosePlease loginn

No account yet? Register

ദുഃഖത്തിന്റെ ഇരുൾ കൊണ്ട് മറക്കപ്പെട്ട ചില മനസ്സുകളിലേക്ക് സാന്ത്വനത്തിന്റെ ‌ ദൈവദൂതനെ പോൽ ചിലർ കടന്നുവരും. തരിശായ് വരണ്ട ഭൂമിയിലേക്ക് കാരുണ്യത്തിന്റെ നീരുറവയായ്‌ വരുന്ന ദൈവം പോലുള്ള മനുഷ്യർ കൂടെയുണ്ടെങ്കിൽ നിങ്ങൾ ഏറേ അനുഗ്രഹീതർ.…

Read More
Bookmark Now
ClosePlease loginn

No account yet? Register

വീഞ്ഞ് പോൽ ലഹരി നൽകും ജീവിതം ചിലപ്പോൾ, ഹൃദയം തൊടും സ്നേഹത്തിൻ ലഹരിയുള്ളിൽ, എന്നും വീര്യം തെല്ലും കെടാതെ സൂക്ഷിയ്ക്കും ബന്ധങ്ങൾ താങ്ങായ് കൂടെയുണ്ടെന്നാൽ ജീവിതമെന്നും നുരയും വീഞ്ഞു പോൽ ലഹരി പകർന്നിടും. സ്നേഹവസന്തം…

Read More
Bookmark Now
ClosePlease loginn

No account yet? Register

വീടുകൾക്ക് മുന്നിലെ കൺചിമ്മുന്ന നക്ഷത്രങ്ങൾ വഴിനീളെ വെളിച്ചം വിതറും. വട്ടയപ്പത്തിന്റെയും പ്ലം കേക്കുകളുടെയും പലവിധ ഇറച്ചിക്കറികളുടെ മണങ്ങളും വീടുകളുടെ പിന്നാമ്പുറങ്ങൾ കയ്യടക്കും. കരോൾ ഗാനങ്ങൾ ഉയർന്നുപൊങ്ങി കേൾക്കുകയും ക്രിസ്മസ് അപ്പൂപ്പന്മാർ ആൾക്കൂട്ടത്തിനു മുൻപിൽ നൃത്തം…

Read More
Bookmark Now
ClosePlease loginn

No account yet? Register

ലോകമെമ്പാടും ജനസംഖ്യ എടുക്കുന്ന സമയത്തായിരുന്നു മറിയത്തിനും ജോസഫിനും യേശുക്രിസ്തു ജനിച്ചത്. ജനസംഖ്യയുടെ കണക്കെടുപ്പിൽ പേര് ചേർക്കുവാനായി സ്വന്തം നാടുകളിലേക്ക് ഓരോരുത്തരും കുടുംബമായി എത്തിച്ചേർന്നു. അങ്ങനെയാണ് സ്വന്തം നാടായ ഇസ്രായേലിലെ ബത്‌ലഹേമിലേക്ക് മറിയവും ജോസഫും എത്തിച്ചേർന്നത്.…

Read More
Bookmark Now
ClosePlease loginn

No account yet? Register

വീഞ്ഞ് പോലെ ലഹരി നൽകുന്നതാണ് ചില സ്നേഹ ബന്ധങ്ങൾ. പഴക്കം ചെല്ലുംതോറും വീര്യം കൂടുന്ന പകരുംതോറും സിരകളെ മത്തുപിടിപ്പിക്കുന്ന അവരുടെ ഇല്ലായ്മയിൽ മനസ്സിനെ ഉന്മാദത്തിലെത്തിക്കുന്ന ഒടുവിൽ പ്രണയത്തിന്റെ പാരമ്യതയിൽ പരസ്പരം അലിഞ്ഞു ചേർന്ന് ഒന്നാകുന്ന…

Read More