കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

വെയിലത്തും മഴയെത്തും നനഞ്ഞും പതയിൽ പൊതിഞ്ഞും പ്രഹരമേറ്റും വിഴുപ്പലക്കി വെളുപ്പിച്ച കാലം… ഋതുക്കൾ മാഞ്ഞും തെളിഞ്ഞും കാലം കടന്നു പുത്തനാവിഷ്‌കാരങ്ങൾ പുത്തെൻ പരിഷ്ക്കാരങ്ങൾ ഇന്നെനിക്കുപകരം അലക്കുയന്ത്രം വീടിനുള്ളിലായി ആർക്കും വേണ്ടാതെ, ആളനക്കമില്ലാതെ പറമ്പിന്നോരത്തേകയായ് വെറും…

Read More
Bookmark Now
Please login to bookmark Close

ശബ്ദം മൃദുവായതാണെങ്കിൽ ജീവിതവും സമാധാനപരമായിരിക്കും, എന്നതുപോലെ സ്നേഹം നിറഞ്ഞ വാക്കിന് അത്ഭുതങ്ങൾ സൃഷ്ടിക്കുവാനും കഴിയും, കാരണം അത്തരം വാക്കുകൾ ജന്മമെടുക്കുന്നത് ഹൃദയത്തിൽനിന്നാണ്. ശുഭദിനം നേരുന്നു….. 🙏

Read More
Bookmark Now
Please login to bookmark Close

അക്ഷരങ്ങളെ ഏറെ സ്നേഹിക്കുന്ന എനിയ്ക്ക് അങ്ങേയറ്റം സങ്കടം തന്ന ഒരു നിമിഷമായിരുന്നു എന്നിൽ നിന്നും നഷ്ടപ്പെട്ട ആ ഒരു പുസ്തകം. പക്ഷേ, അത് പല പ്രാവശ്യം വായിച്ച് വായിച്ച് അതിലെ ഓരോ ഭാഗവും എനിയ്ക്ക്…

Read More
Bookmark Now
Please login to bookmark Close

ആദ്യകാലങ്ങളിൽ വീടുകളിൽ കിണറില്ലാത്തതിനാൽ എൻ്റെ സഹവാസം പൊതു കുളങ്ങളിലായിരുന്നു. വെറും ഒന്നോ, രണ്ടോ കല്ലുകൾ മാത്രം. കുളിക്കുവാനും അലക്കുവാനും വരുന്നവർ എല്ലാം എൻ്റെ തലയിൽ അടിച്ച്, അടിച്ച് ആദ്യം പരുക്കനായിരുന്ന “അലക്കുകല്ല്” മൃദുവായി. കാലക്രമേണ…

Read More
Bookmark Now
Please login to bookmark Close

മീനവെയിലിലെ നീറ്റലിനിടയിൽ പ്രകൃതിയൊരുക്കിയ കണി.. കുലകുത്തി പൂത്തുനിൽക്കുന്ന കണിക്കൊന്ന.. പാടത്തിലകൾക്കിടയിൽ തലനീട്ടി നോക്കുന്ന കണിവെള്ളരി.. തളികയിൽ കള്ളക്കണ്ണ നെയൊരുക്കി ഒരു രാത്രിയിലെ കാത്തിരിപ്പ് കണിക്കായുള്ള കാത്തിരിപ്പ്… -ജെമിനി കെ രാജ് –

Read More
Bookmark Now
Please login to bookmark Close

വിഷാദത്തിനൊപ്പം ജീവിയ്ക്കുകയെന്നാൽ എപ്പോഴും പൂത്തുകൊണ്ടിരിയ്ക്കുന്ന ഒരു മാവ് പോലെയാണ്… കായ്ക്കുമെന്നോ കൊഴിഞ്ഞു പോവുമെന്നോ കാത്തിരിയ്ക്കേണ്ടതില്ല, എല്ലാമൊരു തോന്നൽ മാത്രമെന്ന് തോന്നിപ്പിച്ച് അതങ്ങനെ പടർന്ന് പടർന്ന് കേറിക്കൊണ്ടേയിരിയ്ക്കും… പറിച്ചുകളയാനോ അടർത്തി മാറ്റാനോ കഴിയാതെ ഒടുവിൽ…

Read More
Bookmark Now
Please login to bookmark Close

ചിന്തിച്ചുതുടങ്ങിയപ്പോൾ അറിഞ്ഞുതുടങ്ങി ഒന്നും ചിന്തിക്കാതെ ജീവിച്ചുതീർത്ത ബാല്യമായിരുന്നു ഏറ്റവും മനോഹരമെന്ന്, അങ്ങനെ മനോഹരമായി ജീവിച്ച നമ്മൾക്ക് ഇപ്പോൾ മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകരുവാൻ സാധിക്കുന്നില്ലെങ്കിലും, നമ്മൾ കാരണം ആരുടെയും ജീവിതം ഇരുട്ടിൽ ആകുവാൻ ഒരിക്കലും…

Read More
Bookmark Now
Please login to bookmark Close

നേരുന്നു ഞാനെൻ വിഷു ആശംസകൾ, ഈ കൂട്ടക്ഷരത്തിലെ കൂട്ടുകാർക്കായ്. നിറദീപം കൊളുത്തി കൃഷ്ണനെ കണി കണ്ട് നല്ലൊരു നാളെയുടെ ഭാവിക്കായ്…

Read More
Bookmark Now
Please login to bookmark Close

ഒരായിരം നല്ല മുഖങ്ങൾ കണ്ടേക്കാം, അതിൽ അപൂർവ്വം ചില മനസ്സുകളിൽ മാത്രം കാണുവാൻ കഴിയുന്ന ഒന്നാണ് ആത്മാർത്ഥത, അങ്ങനെയുള്ള ജീവിതത്തിൽ ധനമായാലും സ്നേഹമായാലും ആവശ്യക്കാർക്ക് ആവശ്യമുള്ള അളവിൽ കൊടുക്കുമ്പോൾ മാത്രമേ അതിന് വില ഉണ്ടാവുകയുള്ളൂ.…

Read More
Bookmark Now
Please login to bookmark Close

മനസ്സിലാക്കേണ്ട സമയത്ത് മനസ്സിലാക്കണം, ചേർത്തുപിടിക്കേണ്ട സമയത്ത് ചേർത്തുതന്നെ പിടിക്കണം, സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കുകയും വേണം. പട്ടിണി കിടന്നു മരിച്ചവൻ്റെ മുന്നിൽ ഭക്ഷണപൊതി കൊടുത്തതുപോലെയാണ് ആവശ്യം കഴിഞ്ഞ് കിട്ടുന്ന എന്തും. ശുഭദിനം നേരുന്നു…….. 🙏

Read More
Bookmark Now
Please login to bookmark Close

നമ്മൾ ഒന്ന് ചെറുതാകുവാൻ തീരുമാനിച്ചാൽ കുടുംബത്തിലേയും സൗഹൃദങ്ങളിലെയും പല അകൽച്ചകളും നീങ്ങിപോകും, അടുപ്പമുള്ളവരിലാണ് അകൽച്ചയും ഉണ്ടാകുന്നത് എന്നത് നമ്മൾ എപ്പോഴും ഓർക്കുന്നത് നല്ലതുമാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

കുഞ്ഞുന്നാളിൽ ഒഴിവുനേരങ്ങളിൽ നീയെൻ കളിക്കൂട്ടുകാരിയായി പൊട്ടുകുത്തീം പാവാടചുറ്റിച്ചും എന്റെയേകാന്തതകളിൽ നിന്നെയെന്നോടൊപ്പം കൂട്ടി കാലം മുതിർന്നു നീ മാറി ഞാൻ മാറി ഇന്നിന്റെ രാവുകളിൽ ഊർന്നിറങ്ങുന്ന മൂകാശ്രു നീ മാത്രമറിയുന്നു, മായ്ക്കുന്നു എന്റെ സ്വപ്നഭാരം ചുമന്നു…

Read More
Bookmark Now
Please login to bookmark Close

ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഃഖമില്ല എന്നല്ല, മറിച്ച് അതു കൈകാര്യം ചെയ്യാൻ അവർ പഠിച്ചിരിക്കുന്നു എന്നാണ്. എന്തൊക്കെ പഠിച്ചാലും എത്ര അറിവുണ്ടെങ്കിലും അടുത്ത നിമിഷം ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയുവാൻ കഴിവില്ലാത്ത നിസ്സാഹയരാണ്…

Read More
Bookmark Now
Please login to bookmark Close

ഞാൻ ചിന്തിച്ചു.. പണ്ടത്തെപോലെനിക്ക് ഓടാൻ കഴിയുന്നില്ല കയറ്റം കയറുമ്പോൾ ഉള്ളിലൊരു കുയിൽനാദം പോൽ ശ്വാസം പുറത്തേക്ക് വാതം വന്നോ, കാലുവേദന..? ഓർമ്മ കുറയുന്നോ,സ്മൃതിനാശം..? ചിന്ത നേരെ തിരിഞ്ഞു ഏയ്‌ ഒന്നുമില്ല, നാൾ വഴികൾ ഓർമ്മയിൽ…

Read More
Bookmark Now
Please login to bookmark Close

ജീവിതത്തിൽ വിജയിക്കണമെങ്കിൽ പലരുമായും പലതുമായും പൊരുത്തപ്പെടേണ്ടതുണ്ട്, പക്ഷെ ഇതിനായി നമ്മൾക്ക് വേണ്ടത് മല കീഴടക്കുവാനുള്ള മാർഗ്ഗങ്ങളല്ല മറിച്ച് മനസ്സ് അറിയുവാനുള്ള മാർഗ്ഗങ്ങളാണ്. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

ശ്വാസം നിലയ്ക്കുമ്പോൾ മാത്രമല്ല നമ്മൾ മരിക്കുന്നത്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാവാതെ വരുമ്പോൾ, ആശകൾ നശിക്കുമ്പോൾ, സ്നേഹം തിരിച്ചുകിട്ടാതെ വരുമ്പോൾ, ഏറ്റവും അടുത്തവർക്ക് നമ്മളെ മടുക്കുമ്പോളെല്ലാം നമ്മൾ മരിച്ചുകൊണ്ടേയിരിക്കും. ശുഭഞായറാഴ്ച നേരുന്നു…….. 🙏

Read More
Bookmark Now
Please login to bookmark Close

കാലങ്ങൾ ഒരുപാട് മാറി .. അല്ല കാലത്തിനെ എന്തിന് വെറുതെ പഴി ചാരുന്നു.. മനുഷ്യർ ഒരു പാട് മാറി.. ഈ മാറ്റം എന്നിൽ മാത്രം ഞാൻ മാറ്റിയില്ല.. അത് കാരണമാവാം ആരും അറിയാത്ത ഞാൻ…

Read More
Bookmark Now
Please login to bookmark Close

ജീവിതം തിരിച്ചെടുക്കുമ്പൊ ‘ദൈവം’ ന്ന് വിളിപ്പേരുള്ള രൂപത്തോടായിട്ടും മേലോട്ട് നോക്കി ചോദ്യങ്ങൾ ചോദിക്കും! പരാതി പറയും, പരിഭവങ്ങളിറക്കി വെയ്ക്കും! പക്ഷെ ജീവിതം നൽകി ചേർത്ത് നിർത്തിയ ആൾരൂപങ്ങൾ അത് തിരികെ എടുത്ത് തിരിച്ചുപോയാലോ!!! ഒന്നും മിണ്ടാതെ നോക്കി നിൽക്കാന്ന് മാത്രം!…

Read More
Bookmark Now
Please login to bookmark Close

ഏഴുനിറങ്ങളിൽ അഴകിൻ വർണ്ണക്കാഴ്ചയായ്, നിനച്ചിരിക്കാതെ വിൺകോണിൽ തെളിയും മഴവില്ലിൻ മനോഹരദൃശ്യം, ക്ഷണനേരമെങ്കിലും ആനന്ദവിസ്മയങ്ങൾ നിറച്ചിടുന്നു മനുഷ്യമനസ്സിൽ. ജീവിതത്തിലെ സുന്ദരനിമിഷങ്ങളുമിതു പോൽ ആകസ്മികമല്ലോ. അപ്രതീക്ഷിതമായ് മുന്നിലെത്തി, കൊതിതീരെ ആസ്വദിക്കുന്നതിന്നു മുന്നേ മാഞ്ഞുപോയിടുന്നു ചിലപ്പോൾ.

Read More
Bookmark Now
Please login to bookmark Close

വിമർശനങ്ങളെ ഭയന്ന് നമ്മളുടെ ലക്ഷ്യം ഒരിക്കലും ഉപേക്ഷിക്കരുത്, കാരണം ലക്ഷ്യം നേടുമ്പോൾത്തന്നെ വിമർശിക്കുന്ന ആളുകളുടെ അഭിപ്രായവും മാറും, അതുപോലെ ഒരാൾക്ക് സ്വന്തം ഇഷ്ടത്തിന് ജീവിക്കുവാൻ കഴിയുക എന്നതിനേക്കാൾ വലിയ വിജയം വേറെ ഒന്നിനുമില്ല. ശുഭദിനം…

Read More