പടിഞ്ഞാറ് സൂര്യൻ താഴ്ന്നു തുടങ്ങി. പ്രകാശം ഇരുട്ടിന് വഴിമാറുന്ന സമയം. വേദനകൾ ഇരട്ടിക്കുന്നത് ആ സമയത്താണ്.. ഇവിടെ വേദന എന്ന് പറയാമോ? അല്ല.. ഒരു നീറ്റൽ. വേനലാവധി കാലമാണ്. അച്ഛൻവീട്ടിലേക്ക് അവധി ആഘോഷിക്കാൻ വരുമ്പോൾ…
ജാതി മത വർഗ്ഗ ഭേദമന്യേ കഴിയുന്ന നാട്ടിലൊരു ദിനം ഒരുകൂട്ടർ നിഷ്ഠൂരമാം വിധം ഒരു കൂട്ടരെ മാത്രം തിരഞ്ഞ് വധിച്ച് ആഹ്ലാദിക്കയായ്… ഇതിനൊരറുതി വേണ്ടേ…. …
അക്ഷരങ്ങളാം വർണ്ണങ്ങൾ ചാലിച്ചെഴുതിയ, മോഹനവാങ്മയ ചിത്രമല്ലോ പുസ്തകമോരൊന്നും. വിജ്ഞാനത്തിൻ ലോകം തുറന്നിടുന്നു മുന്നിൽ, ഭാവന തൻ ചിറകിലേറി വിസ്മയലോകങ്ങൾ താണ്ടിടും സ്വപ്നസഞ്ചാരിയായ് മാറ്റിടുന്നു അനുവാചകനെ. പുസ്തകം തുറന്നു തന്നിടും ലോകത്തിൽ അലിഞ്ഞു ചേരാൻ കൊതിച്ചിടുന്നു…
പുസ്തകം,അത് വായനക്കാരന് വ്യത്യസ്ത അനുഭവത്തിലൂടെയുള്ള യാത്രയാണ്. പരിചയം ഉള്ളതും ഇല്ലാത്തതുമായ വഴിയിലൂടെയുള്ള സഞ്ചാരം. താളുകൾ മറിയുമ്പോൾ ഒരു പുതുവികാരം ജനിക്കുന്നു. വാക്കുകൾക്കതീതമായ ഒരനുഭൂതി ലഭിക്കുന്നു.. ഒറ്റപ്പെടലിൽ കൂട്ടുകൂടാനും വിരസനിമിഷങ്ങൾ രസകരമാക്കാനും…
💧അശ്രുബിന്ദുക്കൾ🌹 ✍️ ഷീജിത്ത് – പിണറായി —————————— കാഞ്ചി വലിച്ചവനും അതിൽ നിന്നും ചീറ്റിയ തീയ്യിൽ വെന്തവനും രക്തം തെറിച്ചതിന് സാക്ഷികൾ രക്ത സാക്ഷികൾ തോക്കുമായ് പറഞ്ഞയച്ചവനും മരിച്ചു വീണവൻ്റെ ശവം വെച്ച് വിലപേശുന്നവനും…
ഇന്നിവിടെ വയലില്ല, വയൽക്കിളികളില്ല കുളിർക്കാറ്റിൻ കൈകളിൽ പൂക്കളില്ല കാലിലിക്കിളികൂട്ടാൻ നിളയിലെ കുഞ്ഞോളങ്ങളില്ല നീരുവറ്റിവരണ്ട മേനിതൻ ദുരിതം കണ്ടു കലുഷിത കണ്ണുകൾ കീറി മുറിച്ചടർത്തിമാറ്റിയ തുണ്ടുകൾ വേദന കൊണ്ടാലറുമ്പോഴും കാരുണ്യം വറ്റിയ മനസ്സുകൾ ദുരകൊണ്ട…
ആത്മാർത്ഥയില്ലാത്തവർക്ക് ഒരൊറ്റ കുഴപ്പമേയുള്ളു അവർക്കൊരിക്കലും ഒരു ബന്ധവും തുടർന്നുപോകുവാൻ കഴിയുകയില്ല, അതുകൊണ്ട് ദു:ഖങ്ങളെ മറക്കുക, ഇനിയുള്ള നാളുകൾ സന്തോഷിക്കുക, മരണം പ്രതിക്ഷിക്കാതെ വരുന്ന വിരുന്നുകാരനാണെന്ന് എപ്പോഴും ഓർമ്മ വേണം. ശുഭദിനം നേരുന്നു ………. 🙏
പ്രണയമെന്നാൽ ശ്രദ്ധയാണ് ആയിരം സുന്ദരന്മാരും സുന്ദരികളും ചുറ്റിലും പറന്നു നടക്കുമ്പോഴും ഒരാളിലേക്ക് തന്നെ എത്തുന്ന ശ്രദ്ധ ചിലർക്ക് അതൊരു വൈഫൈ റൂട്ടർ പോലെയാണ് ഒരേ സമയം പല ഡിവൈസുകളിൽ കണക്ട് ആകും ചിലർക്കത് ഡാറ്റ…
ശരിയാണ് എന്ന് ഉറപ്പുള്ള ഒരു കാര്യത്തിനുവേണ്ടി സംസാരിക്കുമ്പോൾ എത്രയൊക്കെ എതിർപ്പുകൾ നേരിട്ടാലും ഇടംവലം നോക്കാതെ ധൈര്യത്തോടെ നിൽക്കുക. തോറ്റുപോയാലും ന്യായത്തിനുവേണ്ടിയാണ് എന്നുള്ള സന്തോഷം ഉണ്ടാവും. ശുഭദിനം നേരുന്നു ……. 🙏
കുരിശിൻമേൽ ക്രൂശിച്ചാലും കല്ലറയിലിട്ടടച്ചാലും സത്യത്തിൻ നാമ്പുകൾ- എന്നും ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ✍️ ദിനേഷ് ബാബു
വാക്കുകൾ താക്കോൽ പോലെയാണ്, തുറക്കാത്ത ഏതു ഹൃദയത്തിന്റെ വാതിലുകളും തുറക്കുവാൻ അതിനാവും, പക്ഷെ ഓർക്കുക വീണ്ടുമൊരിക്കലും തിരിച്ചുകയറുവാൻ പറ്റാത്തവിധം പൂട്ടുവാനും അതിന് കഴിയും. ശുഭഞായറാഴ്ച നേരുന്നു……. 🙏
ജീവിതപങ്കാളിയുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ചേർത്തു നിർത്താനും സ്നേഹിക്കാനും ഒപ്പമുള്ളയാൾ.. തെറ്റുകുറ്റങ്ങൾ പരസ്പരം മനസ്സിലാക്കിയും പൊരുത്തപ്പെട്ടും മരണം വരെ കൂടെയുണ്ടാവുമെന്ന വാക്ക്… ഏതവസ്ഥയിലും അവൾക്കു സംരക്ഷണമൊരുക്കുന്ന ആശ്വാസമേകുന്ന നല്ല പങ്കാളി… തെറ്റുകൾ തിരുത്താനും പരിഭവങ്ങളിലും…
നമ്മളെ അറിയുന്ന എല്ലാവരുടെയും ജീവിതത്തിൽ നമ്മൾക്ക് സ്ഥാനം ഉണ്ടാകണമെന്നില്ല. എപ്പോഴെങ്കിലും വന്നുപോകുന്ന ഓർമ്മകളിൽ അല്ലാതെ, അതിൽ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല. ആരും ആരുടേയും ജീവിതത്തിൽ എല്ലായ്പ്പോഴും ഉണ്ടാവുകയില്ല, എന്നെങ്കിലും ഒരിക്കൽ സ്ഥാനം ഒഴിഞ്ഞ് ഓർമ്മകളാവുന്നവരാണ് നമ്മൾ…
ഉയരങ്ങളിൽ എത്തുമ്പോൾ ഉറ്റവരാകുവാൻ ഒരുപാട് പേരുണ്ടാകും, എന്നാൽ താഴ്ചയിലേക്ക് വരുമ്പോൾ താങ്ങായി നിൽക്കുവാൻ നമ്മൾ അറിയാതെ മാറ്റിനിർത്തിയ ചിലർ മാത്രമേ ഉണ്ടാവുകയുള്ളൂ. ശുഭദിനം നേരുന്നു……. 🙏
ഉലകിൽ ജീവന്റെ സ്പന്ദനം ശബ്ദങ്ങൾ, ശബ്ദമുഖരിതമീ ലോകത്തിൽ മർത്യനു നിശ്ശബ്ദത തൻ ശാന്തത പലപ്പോഴും കിട്ടാക്കനിയായിടുന്നു. ഏകാന്തത തൻ മൂകമാം തുരുത്തിൽ നിന്നിടും നേരം മനുഷ്യൻ, തിരിച്ചറിയുന്നു തന്നുള്ളിലെ ശ്രുതിമധുരമാം സംഗീതത്തെ, സ്വന്തം ആത്മാവിൻ…
*🔷കവിത*————– *🟥കണക്ക് പുസ്തകം*=====================*🔶ബിന്ദു എസ് നായർ* മുഷിഞ്ഞ പുറം ചട്ടയുംനിറം മങ്ങിയ താളുമായ്പഴകിയ ഗന്ധം ചുരത്തുന്നഎന്റെ കണക്ക് പുസ്തകംതുരുമ്പിച്ചൊരലമാരയിലിരിക്കുന്നു താളുകൾ മറിച്ചു ഞാൻ നോക്കിഅതിലൊരുപാടു കണ്ണീർ കണക്കുണ്ട്വീട്ടുവാനാകാത്ത കണക്ക്.കടംവാങ്ങിയതും ദാനമായ് തന്നതുംഎല്ലാം കണക്കിൽ തെളിഞ്ഞു…
വിശ്വാസം അത് ഒരു വാക്കാണ്, അത് വായിക്കുവാനും ചിന്തിക്കുവാനും മനസ്സിലാക്കുവാനും നമുക്ക് നിമിഷങ്ങൾ മതിയാകും, പക്ഷെ അത് തെളിയിക്കുവാനും നേടിയെടുക്കുവാനും ചിലപ്പോൾ ഒരു ജീവിതകാലം തന്നെ മതിയായെന്ന് വരികയുമില്ല. ശുഭദിനം നേരുന്നു…… 🙏
കരിമരുന്ന് ഇല്ലാതെ പൊട്ടിത്തെറിക്കുന്ന ഓലപ്പടക്കങ്ങളെ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കിൽ, മനസ്സിൽ ഒന്നും വെക്കാതെ ദേഷ്യപ്പെടുന്നവരെ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി, പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതും പിന്നീട് അവർ ഒറ്റയ്ക്ക് ചിതറിക്കിടക്കുന്നത് കാണുവാനും കഴിയും. ശുഭദിനം നേരുന്നു……. 🙏
