എൻ ഹൃദയത്തെ ചേർത്തുവയ്ക്കാൻ ചിന്തകൾ പതഞ്ഞു പൊന്തുമ്പോൾ എൻ വിരൽതുമ്പിലെ തൂലികയിൽ പിറക്കാൻ എന്നിലെ കാഴ്ച്ചകൾക്കു ചന്തംകൂട്ടാൻ ഇരുൾ പരക്കും മനസിൻ വിഷാദങ്ങളകറ്റാൻ മായ്ച്ചു കളഞ്ഞെൻ വിരസമാം നിമിഷങ്ങൾ നിന്നിലേക്ക് മിഴിയൂന്നിയനേരം ആകാശനീലിമയിൽ മിഴികളുയർത്താനൊരു…
സന്തോഷത്തിന്റെ താക്കോൽ തേടി ഞാനിറങ്ങി പലയിടത്തും തിരഞ്ഞു ഒരിടത്തൂന്നും കിട്ടിയില്ല മനോദുഃഖത്താലെ- ന്നിലേക്ക് തിരികെയെത്തി ഒടുവിൽ എന്നിൽത്തന്നെയതിന്റെ താക്കോൽ കണ്ടു ഞാൻ ഞാനാണാത്തിരി കൊളുത്തുന്നതും കെടുത്തുന്നതും.. -ജെമിനി കെ രാജ്-
അത്രയും അടുത്ത ബന്ധങ്ങളിൽനിന്ന് ചെറിയ ഒരു സങ്കടകാര്യം ഉണ്ടാവുമ്പോൾ നമ്മൾക്ക് ഭയങ്കര ദുഃഖമുണ്ടാകും, അതുകൊണ്ട് ആരുമായും കൂടുതൽ അടുക്കുമ്പോൾ ശ്രദ്ധിക്കുക, എല്ലാത്തിനും ഒരു പരിധി വെയ്ക്കുക, പരിധിയില്ല എങ്കിൽ വിഷമിക്കുന്നത് നമ്മളാകും. ശുഭദിനം നേരുന്നു………
ആശയ വിനിമയമില്ലാത്തിടത്ത് ബന്ധങ്ങൾക്ക് നിലനില്പില്ല. ബഹുമാനമില്ലാത്തിടത്ത് സ്നേഹത്തിനിടമില്ല. വിശ്വാസമില്ലാത്തിടത്ത് തുടരുന്നതിൽ ഒരു കാരണവും ഇല്ല. സ്വന്തം കിടക്കയിലെ ഈ ചുളിവുകൾ ശ്രദ്ധിച്ച് നീക്കിയാൽ ഏതൊരാൾക്കും സുഖമായ് ഉറങ്ങാം.
സ്നേഹിക്കപ്പെടുക എന്നത് ഒരു അത്ഭുതമാണ്. സ്നേഹിക്കാനാവുക എന്നത് സമാധാനവും. – ജയശ്രീ ജോൺ
കൈയ്യിൽ പൈസയും നമ്മളെകൊണ്ട് ഉപകാരവും ഉണ്ടെങ്കിൽ മാത്രമേ നമ്മളെ സ്നേഹിക്കുവാനും ഇഷ്ടപ്പെടുവാനും ആളുകൾ ഉണ്ടാവുകയുള്ളു, കൈവശം അഞ്ച് പൈസയുമില്ല, നമ്മൾ കിടപ്പിലും ആണെങ്കിൽ ഒരാളും നമ്മളെ തിരിഞ്ഞ് നോക്കുവാൻ ഉണ്ടാവില്ല, ഭൂരിഭാഗം ആളുകളും കപടസ്നേഹം…
പാതിമരണമാം ഉറക്കത്തെ ശാന്തമായ്, അനായാസമായ് പുൽകിടാൻ, ശിശുവിനെപ്പോൽ തനുവും മനവും ഒരുപോൽ വിശ്രമത്തിൽ ലയിച്ചു സമയകാലങ്ങളെ വിസ്മരിച്ചു നിദ്രയിലാണ്ടു മുങ്ങുവാൻ കഴിയുവത് തന്നെ മനുഷ്യജീവിതത്തിലെ മഹാഭാഗ്യം.
എനിയ്ക്ക് നിന്റെ ചാര നിറമാണിഷ്ടം, ഞാനുടുത്തു തുരുമ്പിച്ച എന്നോ കടും മഞ്ഞയായിരുന്നെന്ന് തോന്നിച്ച, നരച്ച ചേലയിലാണ് എന്നെയേറെ ചേലെന്നു നീയുമെന്നെ കൊഞ്ചിച്ചിരുന്നല്ലോ… എങ്കിലും നമ്മൾ ചേർന്നിരിയ്ക്കുമ്പോൾ മയില് പീലി നീർത്തിയിരിയ്ക്കും പോലെയാണെന്ന് അന്ന് കളിയായ്…
തിരമാലകൾ പോലെ ആകണം നമ്മുടെയൊക്കെ ജീവിതം, അല്പം താഴ്ന്നുപോയാലും അതിശക്തമായി തിരിച്ചുയരുവാൻ കഴിയണം, അങ്ങനെയുള്ള ജീവിതത്തിൽ ബന്ധങ്ങൾക്ക് ആകെ അഞ്ച് കാര്യങ്ങളുണ്ട്. കാണുക, ഇഷ്ടപ്പെടുക, ആഗ്രഹിക്കുക, നേടുക, നിലനിർത്തുക എന്നിങ്ങനെയാണ്. ഇവയിൽ ആദ്യത്തെ നാലെണ്ണം…
ജീവിതയാഥാർത്ഥ്യങ്ങൾ പലപ്പോഴും സുഖത്തെക്കാളേറെ വേദനകൾ തരുന്നത് ആയിരിക്കും. ജീവിതം അങ്ങനെയാണ്. എന്നാലും, എത്ര സങ്കടപ്പെടുമ്പോഴും അകലെ എവിടെയോ പ്രതീക്ഷയുടെ സ്നേഹത്തിൻ്റെ സന്തോഷത്തിൻ്റെ ഒരംശം ബാക്കി വെക്കാതിരിക്കുകയുമില്ല. ശുഭദിനം നേരുന്നു…… 🙏
“ആരോഗ്യത്തിൻ്റെ ലക്ഷണമാണ് ഉറക്കം”. എന്നാൽ, നമ്മുടെ സിരകളിലൂടെ ഒഴുകുന്ന ഓരോ തുള്ളി രക്തവും നാഡി മിടിപ്പും മന്ദം മന്ദം നിലയ്ക്കുന്നതോടെ അവൻ ഉറക്കത്തിലേക്ക് സാവധാനത്തിൽ വഴുതി വീഴുന്നു. എന്നന്നേക്കുമായി ഒരു ഉയിർത്തെഴുനേൽപ്പില്ലാത്ത “ഉറക്കം”. ✍️…
കേരളത്തിൽ ഭക്ഷ്യോത്പാദനം കുറവായതിനാൽ എല്ലാം ഇറക്കുമതിയായി. അതോടെ വിലയും കൂടി. ശമ്പളം കിട്ടിയിട്ടും “വരവിനേക്കാൾ ചിലവ് കൂടി”.
വരവുചെലവുകൾ തൻ കണക്കുകൾ കൃത്യമായ്, സന്തുലനം ചെയ്തു മുന്നോട്ട് പോകുകിൽ ധനത്തിനു ക്ഷാമം നേരിടുകില്ല ചിലപ്പോൾ, അപ്രതീക്ഷിതമാം വഴിത്തിരിവുകൾ നൽകി ജീവിതം പരീക്ഷിച്ചിടാതിരുന്നാൽ. പണത്തിൻ കണക്കു തുലനം ചെയ്യുന്നത് പോൽ, സരളമല്ല സ്നേഹത്തിൻ കൊടുക്കൽ…
ബന്ധങ്ങളെ ഒരിക്കലും താരതമ്യം ചെയ്യരുത്, ഒരോ വ്യക്തികളും വ്യത്യസ്തങ്ങളാണ്, മനസ്സ് അറിയുന്നവരുടെ സാന്നിധ്യമാണ് മുറിവ് ഉണക്കുന്ന ഏറ്റവും നല്ല ഔഷധം, വ്യക്തിത്വവും നിലപാടുമുണ്ടെങ്കിൽ ഒന്നുറപ്പാണ് നമ്മൾക്ക് ഒന്നിൽ അധികം ശത്രുക്കൾ ഉണ്ടാകും. ശുഭദിനം നേരുന്നു…….…
ഏറ്റവും നിറമാർന്ന മനുഷ്യർ, മുന്നിലെ തീയും ചൂടും കടന്ന് ജീവിതത്തിന്നരികെ തിരികെയെത്തിയിട്ട് അതേ അവസ്ഥയിൽ തിളച്ചുമറിഞ്ഞും വാടിയും നരച്ചിരിക്കുന്നവരുടെ കടയ്ക്കല് അല്പം ജലം ഇറ്റിക്കുന്നവർ തന്നെയാണ്.
കള്ളത്തരങ്ങൾകൊണ്ട് ജീവിക്കുന്നവർക്ക് കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയാം, എന്നിട്ട് അതിസമർത്ഥമായി എല്ലാം മറ്റുള്ളവരുടെ തെറ്റാണ് എന്ന് വരുത്തി തീർക്കാനും ഇവർക്ക് കഴിയും, നമ്മളുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ പിന്നെ മറ്റൊരാൾ മെനയുന്ന കള്ളത്തരങ്ങൾക്ക്…
എന്റെ പൂർവികരുടെ നിറം കറുപ്പ് ഒരു നൂറ്റാണ്ടിന്റെ ദീനരോദനത്തിൻ നിറം മരക്കൊമ്പിലെ കൈലിത്തൊട്ടിലിലിൽ ഉറുമ്പരിച്ച കുഞ്ഞിന്റെ രോദനത്തിന്റെ നിറം കറുപ്പ് അപരിഷ്കൃതരെന്നും മാറ്റിനിർത്തപ്പെട്ടവരെന്നും അവഗണിക്കപെട്ടവരെന്നും മുദ്രകുത്തിയ നിറം കറുപ്പ് ചേറ്റിലും ചെളിയിലും ജീവനോടെ…
നമ്മൾ ചെയ്ത നല്ല പ്രവർത്തികളെ മാത്രമേ മറ്റൊരാൾക്ക് ചീത്തയായി മറ്റുള്ളവരുടെ മുന്നിൽ കാണിക്കുവാന് പറ്റുകയുള്ളൂ, എന്നാൽ നമ്മളുടെ മനസ്സിലെ നന്മയെ ഒരിക്കലും മറ്റൊരാൾക്ക് ഇല്ലാതാക്കുവാൻ കഴിയുകയില്ല, നമ്മൾ ജീവിക്കേണ്ടത് നമ്മളുടെ തീരുമാനങ്ങൾക്ക് അനുസരിച്ച് ആയിരിക്കണം,…
തളരാതെ, വേനൽ ചൂടിൽ നിവേദ്യമായി ആറ്റുകാലമ്മക്ക് മനമുരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃസ്നേഹം നിറഞ്ഞു തുളുമ്പുന്ന നിവേദ്യമായ്.. പിടയുന്ന മാനസം പൊള്ളുന്ന ചൂടകത്തും പുറത്തും തിളച്ചുപൊന്തിയാധികൾ കനലിലെരിയിച്ചു അമ്മതൻ ഭക്തിയിൽ ആശയോടെ നിറവിന്റെ…
തകർന്ന് തരിപ്പണമായ പൊങ്കാല കലം അവളെ നോക്കി ചിരിച്ചു. ചുടുകണ്ണീർ ചാലു കീറി കവിളിലൂടെ ഒലിച്ചിറങ്ങി. വേച്ചു വേച്ചു അയാൾ വീണ്ടും പുറത്തേക്കിറങ്ങി. ശാപവാക്കുകളും പുളിച്ച തെറികളും അയാളൊപ്പം പുറത്തെ വായുവിൽ കലർന്നു. മൂന്ന്…
