കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്ക്കാരവും ഓർമ്മകളും ശേഷിപ്പുകളും കേവലം ഒരു ക്യാമറ കണ്ണിലൂടെ പകർത്തിയെടുത്ത് മറ്റൊരു തലമുറയുടെ അറിവിനായ് ചില്ലിട്ടു കാത്തുസൂക്ഷിക്കുന്നു. നാം പകർത്തുന്ന ഓരോ നിശ്ചല ഫോട്ടോകൾക്കും പിന്നീട് ഓർമ്മകളുടെ ഒരായിരം ‌…

Read More
Bookmark Now
Please login to bookmark Close

ആർക്കുവേണ്ടിയും സ്വന്തം മനസ്സിനോട് ഒരു പരിധിക്കപ്പുറം വാശിപിടിക്കരുത്, കാരണം മാറ്റങ്ങൾ സംഭവിക്കാൻ നിമിഷങ്ങൾ മാത്രം മതിയെന്ന് ഓർക്കുക. ഇന്നത്തെ സന്തോഷങ്ങൾ ഇന്ന് അനുഭവിക്കാതെ നാളത്തേക്ക് മാറ്റിവെക്കരുത്, കാരണം ഇന്ന് മാത്രമേ നമ്മൾക്ക് ഉള്ളൂ, നാളെ…

Read More
Bookmark Now
Please login to bookmark Close

ഒരു ഉദരത്തിൽ ജനിച്ച ഉടൽപിറപ്പുകൾ. ഒന്നിച്ചു കളിച്ചു വളർന്നവർ. വഴക്കും വക്കാണവും കൂടിയാലും പെട്ടെന്നു കൂട്ടാകുന്നവർ. പക്ഷെ കാലങ്ങൾ കഴിഞ്ഞു വളർന്നവർ. കൂടെ വളർന്നു ഞാനെന്ന ഭാവവും . ഒരമ്മവയറ്റിൽ പിറന്നവർ പരസ്പരം ശത്രുക്കളായി…

Read More
Bookmark Now
Please login to bookmark Close

ഭാര്യവീട്ടിൽ നിൽക്കുന്നത് അന്തസിനു കുറവായും പുച്ഛമായും കാണുന്നവർ ഓർക്കുക ഒരു പെണ്ണ് വിവാഹം കഴിഞ്ഞ നാൾമുതൽ ഭർതൃ വീട്ടിൽ എല്ലാ വേദനകളും സഹിച്ചു നിൽക്കുന്നുണ്ടെങ്കിൽ അതേ അന്തസോടെ ഓരോ പുരുഷനും അവളുടെ വീട് സ്വന്തമായി…

Read More
Bookmark Now
Please login to bookmark Close

പാവമാകാം നിങ്ങളെ സ്നേഹിക്കുന്നവരുടെയും മനസ്സിലാക്കുന്നവരുടെയും മുമ്പിൽ. എന്നാൽ നിങ്ങളുടെ ആത്മവിശ്വാസത്തെ വൃണപ്പെടുത്തി നിങ്ങളുടെ തലയിൽ കയറിയിരുന്നു പാതാളത്തിലേക്കു ചവിട്ടി താഴ്ത്തുന്നവരുടെ മുന്നിൽ ഒരിക്കലും പാവമാകാതിരിക്കുക. കാരണം അത് നിങ്ങൾ നിങ്ങളോട് തന്നെ ചെയ്യുന്ന ദ്രോഹമായിരിക്കും.…

Read More
Bookmark Now
Please login to bookmark Close

ഒരു പുകമറയാക്കി നീ ചെയ്യുന്ന ഓരോ ഹീനകൃത്യങ്ങളും ഒരു നാൾ ആ പുകമറ വിച്ഛേദിച്ചു നിന്നിലേക്കു തന്നെ തിരികെ വരുമെന്നുള്ളതാണ്‌ കാലത്തിന്റെ കാവ്യനീതി. റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

പ്രിയ സുഹൃത്തിന് ആശംസകൾ നേരാൻ എന്നിൽ താളാത്മകമായ വാക്കുകളില്ല. അതിനാൽ മധുരമായി സംസാരിക്കാനും എനിക്കറിയില്ല. കൈപ്പിടിയിൽ ഒതുക്കാൻ നോക്കിയിട്ടും കവിത എനിക്ക് വഴങ്ങുന്നില്ല. കവിതയുടെ ജനനം ആത്മാവിലാണോ? അതോ ഹൃദയത്തിലോ? എച്ച് എസ് എസ്…

Read More
Bookmark Now
Please login to bookmark Close

നിനക്കായ്‌ പൂ ചൂടിയ കടമ്പ് വൃക്ഷം നിന്നെയും കാത്തിരിപ്പാണ്… പണ്ട് രാധയുടെ കാലിൽ കോലരക്കിൻ ചാറു കൊണ്ട് നീ ചിത്രം വരച്ചത് എന്റെ മടിത്തട്ടിൽ ഇരുന്നായിരുന്നല്ലോ… അന്ന് നീ അറിയാതെ ഒന്ന് തൊട്ടപ്പോഴേക്കും നിറയെ…

Read More
Bookmark Now
Please login to bookmark Close

ഒന്നും പറയാതെ മനസ്സിലാക്കുന്നവരുണ്ട്, എല്ലാം പറഞ്ഞിട്ടും മനസ്സിലാക്കാത്തവരുണ്ട്. എന്നാൽ എല്ലാം മനസ്സിലായിട്ടും ഒന്നും മനസ്സിലായില്ല എന്ന് അഭിനയിക്കുന്നവരുമുണ്ട്. മറച്ചുവെക്കലുകൾ ഇല്ലാത്ത ബന്ധങ്ങൾക്ക് ആഴവും ആയുസ്സും കൂടുതലായിരിക്കും. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

അവർ രണ്ട് പേർ, രണ്ടു ദിശകളിൽ നിന്ന് വന്നവർ, ഒരു വേനൽ കാലത്ത് തളർന്ന മിഴികളുമായവർ കണ്ടുമുട്ടി, നോക്കി നിൽക്കെ അവരിൽ നിന്നും പുതു നാമ്പുകൾ മുളച്ചു, അവ പരസ്പരം കെട്ടു പിണഞ്ഞു. ആരും…

Read More
Bookmark Now
Please login to bookmark Close

ജീവിതത്തിൽ ഒരാൾ ഇല്ലാതാവുമ്പോഴാണോ നാം കരയുന്നത്? അവരുടെ അഭാവം അംഗീകരിക്കാൻ മനസ്സ് വിസമ്മതിക്കുമ്പോൾ, ഒരു നിമിഷം കൂടി അവരോടൊപ്പമെന്ന അതികാംക്ഷ താങ്ങാനാവാതെയാകുമ്പോൾ, ഹൃദയവേദന അപ്പാടെ അണപൊട്ടി ഒഴുകുന്നത് കണ്ണുകളിലൂടെയല്ലേ? നികത്താനാവാത്ത നഷ്ടം ഒരു ഭാരമായി…

Read More
Bookmark Now
Please login to bookmark Close

ഞാൻ ഒരു സർജറി കഴിഞ്ഞ് റസ്റ്റ് എടുക്കുന്ന സമയം. ഒരു മാസമായി സംസാരിക്കാത്ത ഒരുത്തന് മെസ്സേജ് അയക്കാമെന്ന് പെട്ടെന്ന് തോന്നി. വളരെ അടുത്ത സുഹൃത്താണ്, കേട്ടോ. ഞാൻ: സുഖമാണോ? ലവൻ: പരമസുഖം. നിനക്ക് ഇപ്പൊ…

Read More
Bookmark Now
Please login to bookmark Close

സന്തോഷം തരുന്ന ഓർമ്മകൾ മനസ്സിന് അധികമൊന്നും ഉണ്ടാവണമെന്നില്ല, സങ്കടപ്പെട്ടിരിക്കുമ്പോൾ ആശ്വാസം പകരുവാൻ അത്തരം ഓർമ്മകളെ ആവർത്തിച്ച് ഓർത്തെടുത്ത് ആസ്വദിക്കുക, ഓർമ്മശക്തി വർദ്ധിക്കുന്നതിനോടൊപ്പം സന്തോഷം ദുഃഖങ്ങളെ കഴുകിക്കളയുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ഓരോ ദിവസവും രാവിലെ വരുന്ന ശുഭദിന സന്ദേശങ്ങൾ ചിലർക്കെങ്കിലും അരോചകമായി തോന്നിയേക്കാം, എങ്കിലൊന്ന് മനസ്സിലാക്കുക, ബന്ധങ്ങൾക്ക് വിലയില്ലാത്ത ഈ ലോകത്ത് ഓരോ ദിവസം പുലരുമ്പോഴും മറ്റൊരാൾ നമ്മളെ ഓർക്കുന്നു എന്ന വലിയ മഹാസത്യവും ജീവിതത്തിൽ…

Read More
Bookmark Now
Please login to bookmark Close

മറവിയിലേയ്ക്ക് മറഞ്ഞു പോകാനായ് വിധിയ്ക്കപ്പെട്ട പ്രിയതരമാം നിമിഷങ്ങളെ ഹൃദയത്തിൽ ഒരു കുളിർകാറ്റായ് വന്നു നിനച്ചിരിയാതെ തഴുകിയുണർത്തിടാനായ്, സുന്ദരസ്മൃതിതീരങ്ങളിലൂടെ വീണ്ടുമൊരിക്കൽ കൂടി യാത്രചെയ്യാനായ്, സൃഷ്ടിച്ച ശാസ്ത്രത്തിന്റെ മനോഹരസമ്മാനം.

Read More
Bookmark Now
Please login to bookmark Close

ജീവിതം നിലനിൽപ്പിനുവേണ്ടി മാത്രമാകരുത്, നിലപാടുകൾക്കുവേണ്ടി കൂടിയാകണം. സ്വന്തം കാര്യം നേടുവാൻ സാമർത്ഥ്യം മതിയാകും പക്ഷെ മറ്റുള്ളവർക്ക് നേടിക്കൊടുക്കുവാൻ നല്ല ഒരു മനസ്സ് കൂടി വേണം. പലപ്പോഴും ആഗ്രഹിച്ച രീതിയിൽ പൂർത്തിയാക്കുവാൻ സാധിക്കാത്ത ഒന്നായ ജീവിതത്തിൽ…

Read More
Bookmark Now
Please login to bookmark Close

ചിലപ്പോയെക്കെ ഉള്ളിൽ വരുന്ന ഒരു ചിന്തയാണ്, “ആകാശത്തോളം ഉയരണമെങ്കിൽ ഭൂമിയോളം താഴ്ന്നു പറക്കണം”. അത് സെൽഫ് ലവ് ഇല്ലാഞ്ഞിട്ടോ സെൽഫ് റെസ്‌പെക്ട് ഇല്ലാഞ്ഞിട്ടോ അല്ല. അതിനപ്പുറത്തേക്ക്, എല്ലാ മനുഷ്യർക്കും പരിധികളില്ലാതെ പരിമിതികളില്ലാതെ അപ്രോച്ച് ചെയ്യാൻ…

Read More
Bookmark Now
Please login to bookmark Close

ക്ഷമിക്കുവാനുള്ള കഴിവ് ഹൃദയവിശാലതയുടെ അടയാളമാണ്, ക്ഷമ ചോദിക്കുവാനുള്ള മനസ്സ് നന്മയുടെ ലക്ഷണവുമാണ്, പക്ഷേ ഇവ രണ്ടിനുമിടയിൽ തടസ്സമാകുന്നത് ഒരു മൂല്യവുമില്ലാത്ത ദുരഭിമാനമാണ്. ശുഭദിനം നേരുന്നു …….🙏

Read More
Bookmark Now
Please login to bookmark Close

അസ്വസ്ഥമായ മനസ്സുള്ളവർക്ക് വെളിച്ചത്തിൽപോലും വഴി തെറ്റിപ്പോകുന്നുണ്ട്, അതേ സമയം ശാന്തമായ മനസ്സുള്ളവർ ഇരുട്ടിലും വഴി കണ്ടെത്തും. അതുകൊണ്ട് മനസ്സിനെ കേൾക്കുവാൻ ശ്രമിക്കണം, നമുക്കുണ്ടാകണം കുറച്ച് സമയമെങ്കിലും മനസ്സിനെ കേൾക്കുവാനും മനസ്സിനോട് പറയുവാനും. പല ചോദ്യങ്ങൾക്കുമുള്ള…

Read More
Bookmark Now
Please login to bookmark Close

കാർത്തികരാവിൽ കണ്ണിമവെട്ടാതെ കവയത്രിതൻ തൂലികനോക്കി. പേനയിൽവിരിയുന്ന പേമാരിപോൽ പെയ്തൊഴിയാത്ത നിൻ നൊമ്പരങ്ങൾ . നിൻ സിരയായൊഴുകുന്ന കാളിന്തിതീരത്തെ നൊമ്പരക്കാറ്റേറ്റ്, ചാറ്റൽമഴയും പോയ്മറഞ്ഞു. നീറും നിൻ വ്രണപ്പാടുണക്കാനാവും എൻ മഷിതണ്ടുകൾക്ക്. കുറിച്ചിടാം ഞാനാ കദനകഥയെല്ലാം കാലാന്തരങ്ങളെ…

Read More