കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

നമ്മളിൽ കൂടുതൽ പേരും മറ്റുള്ളവരെ കേൾക്കുന്നത് മനസ്സിലാക്കുവാനല്ല, മറുപടി പറയുവാൻ മാത്രമാണ്. എനിക്ക് എല്ലാം അറിയാം എന്ന ചിന്ത പരാജയത്തിലേക്കും ഇനിയും ഒരുപാട് പഠിക്കുവാനുണ്ട് എന്ന ചിന്ത വിജയത്തിലേക്കും നയിക്കും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

നന്ദിയെന്നതു നന്മയുടെ നാന്ദി, വന്നവഴികളെ വിസ്മരിക്കാത്ത ഹൃദയത്തിന്റെയുണ്മ, അഹങ്കാരത്തിന്റെ കറുപ്പൊരിക്കലും പുരളാത്ത വെണ്മ, കിട്ടിയ തണലിനെ അർഹർക്കായി കാത്തുവെക്കുന്ന ചേതന, നന്ദിയെന്നതു ഹൃദയത്തിലുരുവാകും സ്നേഹതീർത്ഥം, പ്രാർത്ഥനയായതുള്ളിൽ നിറയുന്നു.. ★★★നിഷിബ എം നിഷി★★★

Read More
Bookmark Now
Please login to bookmark Close

മറയ്ക്കാനുള്ളത് മറയ്ക്കണം എന്ന് അവളുടെ ശരീരം ! മറക്കാനുള്ളത് മറക്കണം എന്ന് അവളുടെ ഹൃദയം !!! ഹൃദയം വിങ്ങി പൊട്ടി അലമുറയിടുന്നത് മറവിയുടെ മറയിൽ ആരും കേട്ടില്ല ….. മറവിയും മറയും സദാ മത്സരിച്ചുകൊണ്ടിരുന്നു……

Read More
Bookmark Now
Please login to bookmark Close

നഷ്ടങ്ങൾ എന്നാൽ അത് നമ്മളുടെ ഇഷ്ടങ്ങളുമാണ്, കാരണം നഷ്ടമെന്ന് നമ്മൾക്ക് തോന്നണമെങ്കിൽ അത് നമ്മളുടെ ഇഷ്ടങ്ങൾ മാത്രമായിരിക്കും, തിരിച്ച് കിട്ടില്ല എന്ന് അറിഞ്ഞാലും നമ്മൾ അതിനെ ഇഷ്ടപ്പെട്ടുകൊണ്ടിരിക്കും. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

മുല്ലപ്പൂവിൻ സൗന്ദര്യവും സൗരഭ്യവുമില്ലെന്നാകിലും മുല്ലപ്പൂവിനൊപ്പം മാലയിൽ കൊരുത്തിടും നേരം, മുടിയഴകിനു മാറ്റുകൂട്ടി മൗനമായ് പുഞ്ചിരി തൂകിടും മനോഹരിയാം കനകാംബരം മിഴികൾ നിറയ്ക്കും സുന്ദരചിത്രമല്ലോ.

Read More
Bookmark Now
Please login to bookmark Close

ഭാര്യവീടെന്ന് കേൾക്കുമ്പോൾ തന്നെ ശിവേട്ടന് ദേഷ്യം വരും. എനിക്കൊപ്പം ഒരു രാത്രി അവിടെ താമസിക്കാമെന്ന് പറഞ്ഞാൽ ദേഷ്യം കൊണ്ട് മുഖം ചുമക്കും.” നിൻ്റെയൊരു വീടും വീട്ടുകാരും, “ഥൂ… ” കാർക്കിച്ചു തുപ്പൽ അകമ്പടി സേവിക്കും.…

Read More
Bookmark Now
Please login to bookmark Close

ഞാനാരാണെന്നു തേടുന്നു, ജ്ഞാനബുദ്ധനേപ്പോലെ, ഞാനെന്നതു നീയെന്നു ചൊല്ലുന്നാരോ, ഞാനറിയാതെ പോവുന്നതു എനിക്കുള്ളിലെയെന്നെ മാത്രമെന്നു തിരുത്തുന്നുള്ളം…. ★★★നിഷിബ എം നിഷി★★★

Read More
Bookmark Now
Please login to bookmark Close

നമ്മൾ പരിചയപ്പെടുന്ന ഓരോ വ്യക്തിയിലും ഓരോ പ്രത്യേകതകൾ ഉണ്ടാകും, അത് മനസ്സിലാക്കി പെരുമാറുമ്പോഴാണ് അവരിലെ നന്മയും തിന്മയും തിരിച്ചറിയുവാൻ കഴിയുന്നത്, തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും ഒരിക്കലും സഹായിക്കരുത്, മറിച്ച് നമ്മളുടെ ഒരു സഹായം നിമിത്തം…

Read More
Bookmark Now
Please login to bookmark Close

പാട്ടും കൂത്തുമായ് ആഹ്ലാദനിമിഷങ്ങളെ കൊണ്ടാടുമ്പോഴും ഔചിത്യത്തിൻ അതിരുകൾ ലംഘിക്കാതിരിക്കാനായ് വേണം, ബാഹ്യമാം കേട്ടുകാഴ്ച്ചകളിൽ ആവേശം കൊണ്ടിടുമ്പോഴും വിവേകത്തിൻ കൈത്തിരി കെടാത്ത മനം മനുഷ്യന്.

Read More
Bookmark Now
Please login to bookmark Close

ഞാനെന്നു ഭാവം വെടിയേണമെങ്കിലും ഞാനായ്ത്തന്നെ നിൽക്കേണമെന്നും ആത്മാവിനെ വഞ്ചിച്ചിടാതെ.

Read More
Bookmark Now
Please login to bookmark Close

അമ്മൂമ്മ തൻചുളിഞ്ഞ വിരൽത്തുമ്പിൽനിന്നുതിരും വാത്സല്യസ്പർശങ്ങളിൽ,അഴലിൽ സാന്ത്വനമേകുംസ്നേഹവചനങ്ങളിൽ,രസിപ്പിക്കും പഴങ്കഥകളിൽ,അറിയുന്നു ഞാൻ നിസ്വാർത്ഥമാംകരുതലിൻ മന്ത്രങ്ങൾ, നേടിയല്ലോ ജന്മം മുഴുവനുമോർത്തിരിക്കാൻതേനൂറും സ്മരണകൾ.

Read More
Bookmark Now
Please login to bookmark Close

നാളുകളേറെ മനസ്സിൽ കയറ്റി വാഴിച്ചവരെ അരനിമിഷം കൊണ്ട് ചവിട്ടിയരക്കാൻ ഒരു മടിയുമില്ലാത്ത വിചിത്ര മനസ്സുള്ളവരാണ് ഏതാനും ചില മനുഷ്യർ. റംസീന നാസർ

Read More
Bookmark Now
Please login to bookmark Close

നമ്മൾ പരാതി പറയേണ്ടത് കാണുന്ന കണ്ണുകളോടാവണം, കേൾക്കുന്ന കാതുകളോടാവണം, നമ്മളെ അറിയുന്ന മനസ്സുള്ളവരോടാവണം, ചേർത്തുനിർത്തി സാരമില്ല എന്ന് പറയുന്ന ഹൃദയമുള്ളവരോടുമാവണം. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

അമ്മയെക്കാളേറെ സ്നേഹിച്ചവൾ. അമ്മയെക്കാളേറെ കൊഞ്ചിച്ചവൾ. കഥയും ചരിത്രവും പഴമൊഴിയും വായ്മൊഴിയായ് പഠിപ്പിച്ചവൾ. അകാലത്തിൽ വിധവയായവളെന്നിട്ടും യാഥാർഥ്യബോധം കൈവിടാത്തവൾ. വേരറ്റുപോകുന്ന ബന്ധങ്ങളെ സ്നേഹത്തിൻ നൂലിനാൽ ചേർത്തവൾ. ജീവിതത്തിനു വഴികാട്ടിയായ് കാലത്തിൻ മുമ്പേ സഞ്ചരിച്ചവൾ. വിസ്‌മൃതിയിലാണ്ടു പോയെങ്കിലും…

Read More
Bookmark Now
Please login to bookmark Close

എത്ര വിചിത്രമീയുലകത്തിൽ മനുഷ്യജീവിതത്തിൻ ഗതിവിഗതികൾ. പദ്ധതികൾ പലതും ചിന്തിച്ചുറപ്പിച്ചിടുന്നു മർത്യൻ, ഭാവിജീവിതത്തെ ഭാസുരമാക്കിടാനായ്, കൂട്ടിവെച്ചിടുന്നു പണവും വസ്തുക്കളും. വഞ്ചിച്ചിടുന്നു സ്വന്തം ആത്മാവിനെപ്പോലും. നശ്വരമീ ജീവിതത്തിൽ, രംഗബോധമില്ലാത്ത കോമാളിയെപ്പോൽ, ഏതു നിമിഷവും മരണമെത്തുമെന്നറിഞ്ഞിട്ടും, ആഡംബരങ്ങൾ നേടിടാനായ്…

Read More
Bookmark Now
Please login to bookmark Close

മഴ പെയ്തു മേനി നൊന്ത ഭൂമി പൊട്ടിത്തെറിച്ചു എന്താണ് ദൈവവും പ്രകൃതിയും ഇത്ര ക്രൂരർ മനുഷ്യരുടെ ആത്മഗതങ്ങൾ മഴ പറഞ്ഞു… ഞാൻ പെയ്ത വഴി കാണുന്നില്ല എൻ്റെ മരങ്ങൾ കാണുന്നില്ല തോടുകളും പുഴകളും എനിക്കൊഴുകാവുന്നതൊക്കെ…

Read More
Bookmark Now
Please login to bookmark Close

ഒരുവേള പലരും ഇക്കണ്ട കാലമത്രയും തിരഞ്ഞതും… കൊതിച്ചതും… ഒടുവിൽ കിട്ടാതെ പോയതും… നാം ആശിക്കുന്ന ആ ഒരാളിൽ നിന്നുമുള്ള “സ്നേഹം” മാത്രമാവും… അതങ്ങനെയാണ്…. നാം ആഗ്രഹിക്കുന്നവരിൽ നിന്നും നമുക്കത് കിട്ടുകയുമില്ല… കിട്ടിയാൽ തികയത്തുമില്ല… നമ്മുടെ…

Read More
Bookmark Now
Please login to bookmark Close

മനപ്പൂർവമല്ലിനിയാവർത്തിക്കില്ലെന്നൊരു വാക്കിൻ ക്ഷമാപണത്താൽ ഒരു രാത്രി മുഴുവൻ കരഞ്ഞു തളർന്നൊരുവൾക്കിനിയും പ്രതീക്ഷ തൻ വഴിക്കണ്ണ് നൽകിയൊരു പകലിന്റെ ആയുസ്സ് നീട്ടിക്കൊടുത്തവൻ ഇന്നിനി രാത്രിയിൽ മനപ്പൂർവ്വമല്ലാതെ പറയാനും ചെയ്യാനുമുള്ള കാര്യങ്ങൾക്കുള്ള ഊർജ്ജ സമാഹരണത്തിനായി മദ്യ ശാലതൻ…

Read More
Bookmark Now
Please login to bookmark Close

മനസ്സ് പകുത്തു കൊടുത്തവന്റെ മനം മടുപ്പിക്കും സ്നേഹശൂന്യതയിൽ മണ്ണിട്ട് മൂടുന്നതിനും മുൻപായിരം വട്ടം മരിച്ചൊരുവളുടെ മരണകുറിപ്പിനിയും എന്തിന്?

Read More
Bookmark Now
Please login to bookmark Close

വിനയത്തിൻ, മാന്യത തൻ, പുകമറകൾക്കുള്ളിൽ ചിലർ, മറച്ചു വെച്ചിടുന്നു ഹീനമാം കാമനകൾ, ദുഷിച്ച ചിന്തകൾ, പരദ്രോഹവാസനകൾ. ശാന്തമാം സമുദ്രത്തിൻ അന്തരാളങ്ങളിൽ മറഞ്ഞിരിക്കും അഗാധമാം ഗർത്തങ്ങളെ സങ്കല്പിച്ചീടാം, പക്ഷേ അറിവാൻ കഴിയില്ല മനുഷ്യമനസ്സിൽ ആഴത്തിൽ ഒളിഞ്ഞിരിക്കും…

Read More