കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

ചിലർ ബോധപൂർവ്വം നമ്മളെ കുറ്റപ്പെടുത്താനും താഴ്ത്തിക്കെട്ടാനും ശ്രമിക്കും, അവരെയൊക്കെ ആ രീതിയിൽതന്നെ കണ്ട് തഴഞ്ഞേക്കുക. അവരേക്കൾ നമ്മൾ വലുതാകുമോ, നമ്മളെ മറ്റുള്ളവർ കൂടുതലായി ശ്രദ്ധിക്കപ്പെടുമോ എന്ന ഭയം മൂലമാണ് ഈ പ്രഹസനം എന്ന യാഥാർത്ഥ്യം…

Read More
Bookmark Now
Please login to bookmark Close

കാരമുള്ള് പോലെ നോവിക്കും ഓർമ്മകളിൽ നിന്ന് സ്വയം വിടുതൽ നേടിയില്ലെങ്കിൽ ഇന്നീ നിമിഷങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ മറന്ന വിഡ്ഢിയാകും നമ്മൾ…!

Read More
Bookmark Now
Please login to bookmark Close

കത്തിയമരുന്ന വേനലിന്റെ കൊടും താപമേറ്റു വിണ്ടുകീറിയ ഭൂവിന്റെ വിരിമാറിലേക്കു ആശ്വാസത്തിന്റെ നനുത്ത തലോടലായ്‌ വാനം തെളിനീർ പൊഴിച്ചിടുമ്പോൾ അവളുടെ ഹൃദയം നനഞ്ഞുതിർന്നു . പുതുമഴ നനഞ്ഞ മണ്ണിന്റെ മാസ്മരിക ഗന്ധം അവിടമാകേ പരന്നു. മഴക്കായ്…

Read More
Bookmark Now
Please login to bookmark Close

മരം വെട്ടി തളർന്ന മരംവെട്ടുകാരന് തണലേകുന്നത് അയാൾക്ക് ചുറ്റുമുള്ള മരങ്ങളാണ്, അതുപോലെതന്നെ നമ്മൾക്ക് ചുറ്റുമുള്ള ബന്ധങ്ങളെ ആ മരങ്ങളെപോലെ അറുത്തുമുറിച്ചു കളയുംമുമ്പ് അവർ നമ്മൾക്ക് എത്രമാത്രം തണൽ ആയിരുന്നു എന്ന് ഓർത്താൽ നല്ലതായിരിക്കും. ശുഭദിനം…

Read More
Bookmark Now
Please login to bookmark Close

മേടമാസച്ചൂടിലും വാടാതെ മങ്ങാതെ സ്വർണ്ണനിറം ചാലിച്ചു പുഞ്ചിരിച്ചു തലയാട്ടി എന്നോടു കിന്നാരം പറഞ്ഞിരുന്ന എന്റെ മുറ്റത്തെ കണിക്കൊന്നയെ കൺകുളിർക്കെ കണികണ്ടുണർന്നിരുന്ന ആ ബാല്യമിന്നും. മനസ്സിന്റെ വാൽക്കണ്ണാടിയിൽ ഓർമ്മകളുടെ പച്ചത്തുരുത്തിൽ പൊന്നിൻ കണിയായ് പുൽകിയുണർത്തീടുന്നു. റംസീന…

Read More
Bookmark Now
Please login to bookmark Close

മേടമെത്തും മുൻപേ           കണിവെള്ളരി മൊട്ടിടും മുൻപേ വേനൽ ചൂടിൽ കണ്ണിനു കുളിരായി കാലമെത്തും മുൻപേ അടിമുടി പൂത്തൊരുങ്ങി കർണ്ണികാരം മനോഹരമായതെന്തും സ്വന്തമാക്കി വലിച്ചെറിയുന്ന മനുഷ്യനെ പേടിച്ചാകാം വിഷുപക്ഷിയെത്തും മുൻപേ…

Read More
Bookmark Now
Please login to bookmark Close

നമ്മൾ തന്നെയാണ് നമ്മളെ ഉയർത്തേണ്ടത്, നമ്മൾ നമ്മളെ ഒരിക്കലും താഴ്ത്തുകയും ചെയ്യരുത്. നമ്മൾ നമ്മളെ ഉയർത്തുമ്പോൾ നമ്മൾ നമ്മളുടെ ഏറ്റവും നല്ല സുഹൃത്താവുന്നു, നമ്മൾ നമ്മളെതന്നെ താഴ്ത്തുമ്പോൾ നമ്മൾ നമ്മളുടെ ശത്രുവായി മാറുന്നു. ശുഭഞായറാഴ്ച…

Read More
Bookmark Now
Please login to bookmark Close

ഇഷ്ടമില്ലാത്തവരുടെ അടുത്ത് സ്നേഹമോ പ്രീതിയോ സമ്പാദിക്കുവാൻ ശ്രമിക്കരുത്, കാരണം ഇഷ്ടക്കേടും പൊരുത്തക്കേടുമുള്ളവരുമായി സഹകരിക്കാൻ പ്രയാസമായിരിക്കും. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കരുത്, കാരണം അവിടെ നമ്മളുടെ ഇഷ്ട‌ങ്ങൾക്ക് വില ഉണ്ടാവുകയുമില്ല. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

ഒരു ഹാർട്ട് ഓപ്പറേഷനൽപം മുമ്പു തിയേറ്ററിൽ നിന്നും കേട്ടത്… . . ‘ ഒട്ടും പേടിക്കണ്ട ജോൺ, ധൈര്യമായിരിക്കൂ, ഇതൊരു നിസ്സാര ഓപ്പറേഷൻ അല്ലേ? ദൈവാനുഗ്രഹത്താൽ ഒരു കുഴപ്പവും സംഭവിക്കില്ല.. . . താങ്ക്…

Read More
Bookmark Now
Please login to bookmark Close

ഒരു തുറന്ന പുസ്തകം ആയിരുന്ന മനുഷ്യരെ പോലും സംശയത്തോടെ വീക്ഷിക്കുന്ന ചിലരെ പരിചയപ്പെട്ടപ്പോൾ ആണ് എൻ്റെ പക്കലും കുറച്ച് രഹസ്യങ്ങൾ വേണമെന്ന് എനിക്ക് തോന്നി തുടങ്ങിയത്..

Read More
Bookmark Now
Please login to bookmark Close

സഹിക്കുക, ക്ഷമിക്കുക എന്നീ വാക്കുകൾക്ക് അവനവനോടുള്ള സ്നേഹവും ബഹുമാനവും നഷ്ടപെടുത്തുക എന്ന അർഥമില്ല. ഇനിയും ബാക്കിയുള്ള ആത്മ സ്നേഹത്തെ മുറുകെ പിടിക്കുക, മുന്നോട്ടുള്ള വഴിയിൽ ഇരുൾ നീങ്ങി വെളിച്ചം പരക്കുക തന്നെ ചെയ്യും

Read More
Bookmark Now
Please login to bookmark Close

ഏഷണിയുടെ അമ്മ ആരെന്നറിയുമോ? അസൂയ. അവൾ ഇല്ലായിരുന്നെങ്കിൽ ഇവിടെ ഏഷണിയും ഉണ്ടാവില്ലായിരുന്നു.

Read More
Bookmark Now
Please login to bookmark Close

ഓരോ രാത്രിയും ഇരുൾ നീട്ടി എന്നെ പുണരുമ്പോൾ പുലരാതിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാതെ വെളിച്ചത്തേക്ക് ഇറങ്ങാൻ മടിച്ചിരുന്ന ഒരു കാലം സ്നേഹത്തിൻറ പ്രണയത്തിൻ്റെ ഒരു കണിക പോലും എന്നിലേക്ക് എത്താതെ പോയ…

Read More
Bookmark Now
Please login to bookmark Close

ആരെന്ത് പറഞ്ഞാലും അത് നമ്മളെ ഉദ്ദേശിച്ചാണെന്ന് തോന്നിയാൽ അത് നമ്മളുടെ കുറ്റബോധമാണ്. ഇന്ന് വല്ലവരും നമ്മുടെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ, അത് തെറ്റാണെന്ന് നമ്മൾക്ക് ബോധ്യപ്പെട്ടാൽ നാളെ നമ്മൾക്ക് ഇന്നത്തേക്കാൾ മാന്യമായി പെരുമാറാൻ കഴിയും.…

Read More
Bookmark Now
Please login to bookmark Close

സ്നേഹം, സത്യസന്ധത, തുറന്ന ആശയവിനിമയം, വിശ്വാസം ഈ നാലും ഏതൊരു ബന്ധത്തിൻ്റെയും അടിത്തറയാണ്, അല്ലേ? എന്നാൽ, ഈ അടിത്തറ ശക്തമാക്കി നിലനിർത്തുന്നത് എന്താണ്? “പരിശ്രമം” രണ്ടു പേരിൽ നിന്നും ഉണ്ടാകേണ്ട, നിരന്തരവും ആത്മാർത്ഥവുമായ പരിശ്രമം.…

Read More
Bookmark Now
Please login to bookmark Close

ലോകത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ സ്വയം മാറ്റത്തിന് തയ്യാറാവണം, സ്വയം മാറുവാന്‍ തയ്യാറായാല്‍ മാത്രമേ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയൂ. ശുഭദിനം നേരുന്നു….. 🙏

Read More
Bookmark Now
Please login to bookmark Close

നിങ്ങള് ചൂടായിക്കോ…. 🌍എന്റെ സൂരേയേട്ടാ നിങ്ങള് എന്താ കുറച്ചു ദിവസമായിട്ട് വല്ലാത്ത ചൂടിലാണല്ലോ. എന്നോട് മിണ്ടുന്നു പോലുമില്ല. നിങ്ങടെ ദേഷ്യവും പിണക്കവും കാരണം ഞാൻ ഉരുകി തീരും. 🌞 എടി പെണ്ണേ അല്ലെങ്കിലും നീ…

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ ജീവിതത്തില്‍ പല കാര്യങ്ങളും നമ്മൾ മനസ്സിലാക്കുന്നത് മറ്റുള്ളവരുടെ കണ്ണുകളിലൂടെയാണ്, ജീവിതം നമ്മളുടേതാണ് അതിനെ നമ്മളുടെ കണ്ണുകളിലൂടെ മാത്രം കാണുകതന്നെ വേണം, കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക, നമ്മളുടെ കഴിവ് ഉപയോഗിച്ച് മുന്നോട്ടുപോവുക. ശുഭദിനം നേരുന്നു……..…

Read More
Bookmark Now
Please login to bookmark Close

മനസ്സിന് ഒത്തിരി പ്രയാസം ഉള്ളപ്പോൾ, ജീവിത പ്രശ്നങ്ങൾ കാരണം തല പൊട്ടും എന്ന് തോന്നുമ്പോൾ, ഉള്ളിൽ തിളച്ചു മറിയുന്ന വികാരങ്ങളും ആശങ്കകളും അണപൊട്ടി കണ്ണിലൂടെ കുതിച്ചു ചാടും എന്ന് മനസ്സിലാകുമ്പോൾ, ഞാൻ ഇപ്പോൾ ചെയ്യുന്നത്…

Read More