കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

ജീവിതത്തിലെ ഒരു ദിവസത്തെയും ഒരിക്കലും വെറുക്കരുത്, നല്ല ദിവസങ്ങൾ സന്തോഷം നൽകുന്നുണ്ട് എങ്കിൽ മോശം ദിവസങ്ങൾ പുതിയ തിരിച്ചറിവുകൾ നൽകുകയും ചെയ്യും, രണ്ടും നമ്മുടെ ജീവിതത്തിൽ അത്യാവശ്യമാണ്. ശുഭഞായറാഴ്‌ച നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

സന്തോഷം എന്നത് നമ്മൾ എത്തിച്ചേരേണ്ട ഒരിടമല്ല മറിച്ച്, എത്തിച്ചേരേണ്ട ഇടങ്ങളിലേക്കുള്ള യാത്രയിൽ നമ്മൾ അനുഭവിക്കുന്ന ആനന്ദമാണ്. എല്ലാം നമ്മൾ ആഗ്രഹിക്കുന്നപോലെ തന്നെ നടന്നാൽ അത് വൈകാതെ നമ്മളെ മടുപ്പിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

“ഇങ്ങനെ നോക്കല്ലേ പെണ്ണേ…” “എന്തേ..?” “നിന്റെ കണ്ണിലെ ചൂണ്ടക്കൊളുത്തിൽ ഞാൻ കുരുങ്ങിപ്പോകുന്നു..” “പിന്നെ?” “എനിക്കീ കുരുക്കഴിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ?” “എങ്കിലെന്താ? എന്റെ കണ്ണിലെ ചൂണ്ടയിൽ കോർത്തു ഞാൻ നിന്റെ ഹൃദയം പറിച്ചെടുക്കും..” “വേണ്ട.. നിറയെ…

Read More
Bookmark Now
Please login to bookmark Close

എല്ലാവരും വോട്ട് ചെയ്യണം, ആർക്ക് വോട്ട് കൊടുക്കണമെന്നത് തീർത്തും നമ്മുടെ സ്വകാര്യതയാണ്, പക്ഷെ തീരുമാനം എടുക്കുവാൻ ദിനരാത്രങ്ങൾ ഏറേയില്ല, തീരുമാനം സുചിന്തിത നിലയിൽ തന്നെയാവണം. ശുഭദിനം നേരുന്നു …… 🙏

Read More
Bookmark Now
Please login to bookmark Close

നമ്മൾ എല്ലാവരും ഭൂമിയിൽ വരുന്നത് തനിച്ചാണ്, തിരിച്ചുപോകുന്നതും തനിച്ചാണ്, ഇതിനിടയിൽ ചില സാഹചര്യങ്ങൾ കാണുമ്പോൾ നമ്മൾക്ക് തോന്നും എല്ലാം ഉണ്ട് എന്നും എല്ലാവരും ഉണ്ട് എന്നും, പക്ഷെ അതൊരു തോന്നൽ മാത്രമാണ്, അതുകൊണ്ട്…

Read More
Bookmark Now
Please login to bookmark Close

നെഞ്ചിലേറ്റ അമ്പിൻ മുനയാൽ മുറിവേറ്റ്, ജീവന്റെ മണമുള്ള എൻ നിണമേറെ വാർന്നൊഴുകിയിട്ടും, മരിക്കാതിരുന്ന ഞാൻ! കൂരമ്പ് തൊടുത്തൊരാ വില്ലുമേന്തി ലക്ഷ്യപ്രാപ്തി തൻ തൃപ്തിയോടെ ക്രൂരമായ് ചിരിക്കുന്ന നിന്നെ കണ്ടതും, ആഴത്തിൽ മുറിവേറ്റ പക്ഷിയാം എൻ…

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ ഈ ജീവിതവും ജീവിതത്തിലെ സമയവും രണ്ട് അദ്ധ്യാപകരെ പോലെയാണ്, സമയത്തെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കുവാൻ ജീവിതം നമ്മളെ പഠിപ്പിക്കുന്നു, അതുപോലെ ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്ന് സമയവും നമ്മളെ പഠിപ്പിക്കുന്നു. യാത്ര പുറപ്പെട്ട…

Read More
Bookmark Now
Please login to bookmark Close

കറുത്തു മെലിഞ്ഞു അസ്ഥിക്കൂടമായ അവളെ കണ്ടമാത്രയിൽ അവന്റെ ഉള്ളിൽ അമ്മയോടുള്ള നീരസം ഇരട്ടിച്ചു. ചെറുപ്രായത്തിൽ വിധവയായ അമ്മക്ക് താങ്ങും തണലുമായിരുന്ന അമ്മാവന്റെ മകളെ വിവാഹം കഴിക്കണമെന്ന അമ്മയുടെ നിർബന്ധം കൂടിവന്നപ്പോളായിരുന്നു ഒട്ടും താല്പര്യമില്ലാത്ത ആ…

Read More
Bookmark Now
Please login to bookmark Close

ചിലരോട് ഞാൻ ക്ഷമിച്ചെന്നിരിക്കും. പക്ഷെ പിന്നെ അവരെ ജീവിതത്തോട് ആത്മാർത്ഥമായി കൂട്ടിച്ചേർക്കാൻ കഴിയാറില്ല. ഹൃദയം മാപ്പേകിയാലും ഹൃദയകവാടം അവർക്കായ് തുറക്കാൻ മടിക്കും. ചില ചില്ലകളിൽ ഞാനങ്ങനെ മനോഹരിയായ് പൂക്കുന്നു.

Read More
Bookmark Now
Please login to bookmark Close

വിശദമായി അറിയാതെ അനാവശ്യമായി ആരെയും തെറ്റിദ്ധരിക്കാതിരിക്കുക, കേൾക്കുന്ന എല്ലാകാര്യങ്ങളും അതുപോലെ വിശ്വസിക്കുകയും ചെയ്യരുത്. നമ്മളിൽ ചിലർ ശുദ്ധനുണ പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിപ്പിക്കുന്ന സ്വഭാവക്കാരാണ്, മറ്റുള്ളവരെ മോശക്കാർ ആക്കുന്നതിൽ ഇത്തരക്കാർക്ക് ഒരു നിഗൂഢ ആനന്ദവുമുണ്ട്.…

Read More
Bookmark Now
Please login to bookmark Close

കൂടെ കൂടുന്നവരുടെ യഥാര്‍ത്ഥ പ്രകൃതവും പെരുമാറ്റവും കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴാണ് തെളിമയുളള ബന്ധങ്ങള്‍ സൃഷ്ടിക്കാനാവുന്നത്, അങ്ങനെ ഉണ്ടാവുന്ന ചില ബന്ധങ്ങളെ പേരിട്ട് വിളിക്കുവാൻ കഴിയില്ല, അത്രയ്ക്കും ആത്മാർത്ഥതയുള്ളതും പരിശുദ്ധിയുള്ളതും ആയിരിക്കും ആ ബന്ധങ്ങൾ, കുറഞ്ഞ കാലംകൊണ്ട്…

Read More
Bookmark Now
Please login to bookmark Close

ചിലരുടെ ജീവിതത്തിൽ നമ്മൾക്ക് സ്ഥാനം ഉണ്ടാകണമെന്നില്ല, അതിൽ വിലപിച്ചിട്ട് കാര്യവുമില്ല, ആരും ആരുടേയും ജീവിതത്തിൽ എല്ലായ്പ്പോഴും ഉണ്ടാവുകയുമില്ല, എന്നെങ്കിലും ഒരിക്കൽ ഒറ്റക്കിരിക്കുമ്പഴോ അല്ലാത്ത നേരത്തോ, സ്ഥാനം ഒഴിഞ്ഞ് ഓർമ്മകൾ ആവുന്നവരാണ് നമ്മൾ എല്ലാവരും. ശുഭഞായറാഴ്ച…

Read More
Bookmark Now
Please login to bookmark Close

“സോറി” എന്ന രണ്ടക്ഷരം ഉള്ളടക്കമായി വരുന്ന ഒരു “കുഞ്ഞൻ സന്ദേശത്തിന്”എത്രയെത്ര വലിയ പ്രശ്നങ്ങളെയും അകൽച്ചകളെയുമാണ് ഇല്ലാതാക്കാൻ കഴിയുന്നത് എന്നതൊരു അത്ഭുതമാണ് ..

Read More
Bookmark Now
Please login to bookmark Close

കുഞ്ഞു കൺമണിതൻ മുഖമൊന്നു കാണുമൊരൊറ്റ നിമിഷത്തിൻ നിർവൃതിയുടെ സുഖത്തിനു മുൻപേ ദുഷ്കരമെത്ര വേദന അനുഭവിച്ചവളുടെ സഹനത്തെ നിസ്സാര വത്കരിക്കുന്നൊരു ശുദ്ധ അസംബന്ധമാം പ്രയോഗമൊന്നു താനീ “സുഖപ്രസവം”

Read More
Bookmark Now
Please login to bookmark Close

കടം കൊണ്ട സായന്തനങ്ങളൊന്നിൽ കണ്ണുകളിലേക്ക് നോക്കാൻ മടിച്ച് കടൽ തിരകളിലേക്ക് കണ്ണുകൾ പായിച്ച് കരളിലും കനവിലും കൊരുത്തുപോയ നിന്നോടുള്ള പ്രണയം പറഞ്ഞപ്പോൾ കാത്തിരുന്ന മറുപടിക്ക് മുൻപേ കെട്ടിപ്പിടിച്ചു കവിളിൽ തന്നൊരു ചുംബനം പലിശ സഹിതം…

Read More
Bookmark Now
Please login to bookmark Close

കുട്ടിക്കളി മാറാത്ത പ്രായത്തിൽ അവളൊരു കുട്ടി തൻ അമ്മയായി കുറ്റങ്ങളേറെ പറഞ്ഞും ചിട്ടകളേറെ വെച്ചും കെട്ടിയോനും കൂട്ടരും വട്ടം കറക്കിയൊടുവിൽ ഒട്ടുമേ മിണ്ടാത്ത പാവയായി മാറിയ നാളിൽ വട്ടാണവൾക്കെന്നു കട്ടായം ചൊല്ലി വിട്ടയച്ചു, ഒട്ടും…

Read More
Bookmark Now
Please login to bookmark Close

അവളുടെയും ഭർത്താവിന്റെയും സ്റ്റാറ്റസ് കാണുമ്പോളൊക്കെ എനിക്ക് ചെറിയ അസൂയ തോന്നിയിരുന്നു, യുഗ്മഗാനങ്ങളുടെ അകമ്പടിയോടെ എത്രയെത്ര ഭാവപ്രകടനങ്ങൾ.. ആരും കൊതിച്ചുപോകുന്ന സന്തോഷങ്ങൾ, ജീവിതം, ഇതാണ് ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ. ഞാനെന്റെ ചേട്ടനോട്‌ ഇതൊക്കെ…

Read More
Bookmark Now
Please login to bookmark Close

ഓരോരോ ഉപകാരങ്ങൾ ഓരോരുത്തർക്കും ഓരോരോ കാലത്തും ഒട്ടും അമാന്തിക്കാതെ ചെയ്തിട്ട് ഒടുവിലതൊക്കെ ഒഴിയാപ്പാരയായി ഒഴിയാബാധയായി ഒന്നൊഴിയാതെ ഒട്ടും നിനക്കാത്ത നേരത്തൊക്കെ എന്നെ തേടിയെത്താറുണ്ട്

Read More
Bookmark Now
Please login to bookmark Close

പലതവണ തെറ്റിയടിച്ച പാസ്സ്‌വേർഡ്‌ മൂലം ബ്ലോക്ക്‌ ആയിപ്പോകുന്ന അക്കൗണ്ടുകളും പാസ്സ്‌വേർഡ്‌ മറന്നത് കാരണം ലോക്ക് ആയിപ്പോകുന്ന ആപ്ലിക്കേഷനുകളും പോലെയാവണം നമ്മുടെ ഹൃദയവും നമ്മളെ മനപ്പൂർവ്വം മറന്നുപോയവർക്കും നമ്മളെ മനസ്സിലാക്കുന്നതിൽ എന്നും തെറ്റുപറ്റുന്നവർക്കും മുൻപിൽ ഏത് പശ്ചാത്താപത്തിന്റെ റീസെറ്റ് ഓപ്ഷനുമായി വന്നാലും തുറക്കാത്ത ഒന്ന്.

Read More
Bookmark Now
Please login to bookmark Close

ഞാനായിരുന്നു അവന്റെ ഏറ്റവും വല്യ തലവേദന എന്റെ സങ്കടങ്ങൾ അവനു തലവേദനയായിരുന്നു എന്റെ സംസാരം അവനു തലവേദനയായിരുന്നു പലപ്പോഴും എന്നെ കാണുന്നത് തന്നെ അവനു തലവേദന ആയിരുന്നു എന്ത് പറഞ്ഞാലും എങ്ങനെ പറഞ്ഞാലും അവൻ…

Read More