ആദ്യഭാഗം തനിക്കൊരു കല്യാണക്കാര്യം വന്നിട്ടുണ്ടെന്ന് മാമൻ ഒരുദിവസം ഫോണിൽ പറഞ്ഞപ്പോൾ തന്നെ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് താൻ എതിർത്തതാണ്. “എന്നായാലും വേണ്ടേ.. ആ ചെക്കൻ നിന്നെ ഒന്നുരണ്ടു…

അവനോടുള്ള കോപം പരിണാമം ചെയ്തായിരുന്നു പ്രണയവും അവന്റെ കുഞ്ഞിന്റെ അമ്മയുമായത്. പക്ഷെ അവന്റെ പരിണാമങ്ങൾക്കു അവസാനമില്ലാതെ വന്നപ്പോളായിരുന്നു അവൾ തന്റേടമുള്ള സ്ത്രീയിലേക്കു പ്രയാണം ചെയ്തതും യാഥാർഥ്യ ബോധത്തോടെ…

ചെറുകഥ നിരാശ കേളുപ്പണിക്കര് വിരലുകൾ പലവട്ടം മടക്കി ഗണിച്ചു നോക്കി. നീളത്തിൽ ഒരു കുപ്പി മണ്ണെണ്ണ, അതും 50 പൈസക്ക്‌ കിട്ടുമ്പോൾ പാട്ടവിളക്ക്‌ ഒരെണ്ണം 20 ദിവസം കുശാല്.…

കുഞ്ഞുവയറു വിശന്നപ്പോൾ ആദ്യം നുണഞ്ഞൊരാ അമ്മിഞ്ഞപ്പാലിലും കുഞ്ഞുമോണ കാട്ടിയ ചിരിയിൽ പുറത്തു കണ്ടൊരാ പാൽപല്ലിൻ നിറത്തിലും ലാളിത്യമേറെ നിറഞ്ഞിരുന്ന സമാധാനത്തിൻ വർണ്ണമായിരുന്നു . റംസീന നാസർ

വിട പറയാതെ ഭാഗം 1  “ഇരിക്കൂ..” ഡോക്ടറുടെ ഘനഗംഭീരമായ ശബ്ദം മുഴങ്ങുന്നത് പോലെ അശുതോഷിന് തോന്നി. കസേരകൾപിന്നിലേയ്ക്ക് നീക്കി രണ്ടാളും ഇരിയ്ക്കുമ്പോൾ ഡോക്ടർ തന്റെ മുൻപിൽ വെച്ചിരുന്നഫയലിലേയ്ക്ക്…

അവൻ ഉശിരുള്ള ആൺകുട്ടിയാ തന്റെ പെൺസുഹൃത്തിനെ ആക്രമിക്കാൻ ശ്രമിച്ചവരെ ഒറ്റക്കാ അവൻ അടിച്ചൊതുക്കിയത്. ആൺകുട്ടികളായാൽ അങ്ങനെ വേണം പെണ്ണിന്റെ നേരെ കാമ വെറിയോടെ നോക്കുന്നവനല്ല ആണ് മറിച്ച്…

സൗജന്യം സൗജന്യം ഇതു കേട്ടാൽ എന്തും ഏതും നോക്കാതെ സ്വീകരിക്കുക എന്നുള്ളത്‌ മനുഷ്യസഹജമാണ് . എന്നാൽ ഏതു സൗജന്യവും സ്വീകരിക്കുക എന്നതു ഭൂഷണമല്ല . ചിലതിൽ ഒളിഞ്ഞിരിക്കുന്ന…

അന്ധവിശ്വാസിയുടെ ജീവിതം വിഭ്രാന്തി നിറഞ്ഞതും വിട്ടുമാറാത്ത സംശയവും പേറി സദാ അസ്വസ്ഥമാകും. റംസീന നാസർ

ചില നേരങ്ങളിൽ കാറും കോളും നിറഞ്ഞ മാനം പോലെ ചില നേരങ്ങളിൽ ആർത്തിരമ്പുന്ന കടൽ പോലെ ചില നേരങ്ങളിൽ അണ പൊട്ടിയൊഴുകുന്ന വെള്ളച്ചാട്ടം പോലെ ചില നേരങ്ങളിൽ…