ഒരിക്കൽ ഞാൻ കാവൽക്കാരി ആയിരുന്നു അന്ന് എനിക്ക് സങ്കടങ്ങൾ മാത്രം ആയിരുന്നു ചേർത്ത് പിടിച്ച കരങ്ങൾ കൈവിട്ടകലാതിരിക്കാൻ ആവത് ശ്രമിച്ചു തടുത്തു കരഞ്ഞു കാല് പിടിച്ചു എന്നിട്ടും…
ആൺകുട്ടി വേണം ആൺകുട്ടി ഉണ്ടായെങ്കിൽ ഒരാണെങ്കിലും വേണം എന്നിങ്ങനെ ചൊല്ലി കൂട്ടുന്നവർ സ്വന്തം ആണ്മക്കൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എങ്കിലും കൊടുക്കണം കുടുംബ ഭാരം ചുമക്കാൻ പറയുമ്പോൾ…
കറുത്തു മെലിഞ്ഞു അസ്ഥിക്കൂടമായ അവളെ കണ്ടമാത്രയിൽ അവന്റെ ഉള്ളിൽ അമ്മയോടുള്ള നീരസം ഇരട്ടിച്ചു. ചെറുപ്രായത്തിൽ വിധവയായ അമ്മക്ക് താങ്ങും തണലുമായിരുന്ന അമ്മാവന്റെ മകളെ വിവാഹം കഴിക്കണമെന്ന അമ്മയുടെ…
മേടമാസച്ചൂടിലും വാടാതെ മങ്ങാതെ സ്വർണ്ണനിറം ചാലിച്ചു പുഞ്ചിരിച്ചു തലയാട്ടി എന്നോടു കിന്നാരം പറഞ്ഞിരുന്ന എന്റെ മുറ്റത്തെ കണിക്കൊന്നയെ കൺകുളിർക്കെ കണികണ്ടുണർന്നിരുന്ന ആ ബാല്യമിന്നും. മനസ്സിന്റെ വാൽക്കണ്ണാടിയിൽ ഓർമ്മകളുടെ…
പാർട്ട് 2 ചാമാക്കാലയിലെ സുരേഷ് ചേട്ടൻ മീനുക്കുട്ടീടെ വീട്ടിൽ ഇടക്കൊക്കെ വരും. എട്ടാം ക്ലാസ്സിലാ ചേട്ടൻ. സിനിമാ നടൻ ജയന്റെ കടുത്ത ആരാധകനാണ് ചേട്ടൻ. ഓടി വന്ന്…
ഒന്നാം അദ്ധ്യായം മുതൽ വായിക്കാം. “ആൾസോ, വി ഹാവ് ടു ചോക്കൗട്ട് എ പ്ലാൻ ഫോർ ടുനൈറ്റ്.”, ഡോ.കൃഷ്ണ ഇൻസ്പെക്ടർ സേതുനാഥിനോടു പറഞ്ഞു. രഘുവരൻ്റെ വീട്ടിൽ നിന്നു…
പ്രശാന്തിയിലെ അടുക്കളയിൽ രാവിലെ തന്നെ മാളുമോൾ വഴക്കാണ് “അമ്മേ എനിച്ചു വെറുംപാല് വേണ്ട ഓർലിക്‌സ് വേണം” “അമ്മടെ പൊന്നു ചക്കരകുട്ടിയല്ലേ വൈകുന്നേരം വരുമ്പോളെക്ക്…
ഒന്നാം അദ്ധ്യായം മുതൽ വായിക്കാം. ”ഹൗ ഡിഡ് യു…?”, അല്പം കഴിഞ്ഞ് ഇൻസ്പെക്ടർ സേതുനാഥ് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. ഡോ. കൃഷ്ണ പറഞ്ഞതു കേട്ടപ്പോഴുണ്ടായ അദ്ദേഹത്തിൻ്റെ അമ്പരപ്പ്…
ആദ്യ അദ്ധ്യായം മുതൽ വായിക്കാം. “ദേവിവയൽ ആർഡിഒ ആണ്. ഹരിപ്രസാദ്.”, ഇൻസ്പെക്ടറുടെ സ്വരത്തിൽ അസ്വസ്ഥതയും ഈർഷ്യയും പ്രകടമായിരുന്നു. “വാട്ട്?!”, ഡോ.കൃഷ്ണ ഒരു നിമിഷം പകച്ചു. അദ്ദേഹത്തിൻ്റെ കണ്ണുകളിൽ…
ആരോ പറഞ്ഞു… പ്രണയം വിഷമാണെന്ന്. ഞാന്‍ അത് വിശ്വസിക്കുന്നില്ല . അങ്ങിനെയെങ്കില്‍, ഈ ലോകം മുഴുവന്‍ വിഷമയമായേനെ…. പിന്നെയും കേട്ടു, പ്രണയം തീയാണെന്ന്, അതും ഞാന്‍ വിശ്വസിക്കുന്നില്ല…
