ആദ്യഭാഗം ഫ്ളൈറ്റിൽ ഇരിക്കുമ്പോൾ എന്റെ കരങ്ങൾ എബി ചേർത്ത് പിടിച്ചിരുന്നു. രണ്ട് ദിവസമായി തുടരുന്ന മൗനം ഞങ്ങളുടെ ഇടയിൽ തങ്ങി നിന്നു. എബിയോട് സംസാരിക്കാൻ എന്റെ ഹൃദയം…

“നിങ്ങളോ ?” “ഞാൻ നിഷ മോളുടെ അച്ഛൻ ! മോൾക്കൊരു സർപ്രൈസ് നൽകാൻ ആദ്യമായിട്ടാണ് അബുദാബിക്ക് വരുന്നത്. പക്‌ഷേ മോളെ കാണാൻ ആറുമണിവരെ കാത്തിരിക്കാൻ വയ്യ. അങ്ങിനെ…

എന്റെ മനസ്സാക്ഷി എന്നോട്, പറഞ്ഞത്‌ എന്റെ മുഖപുസ്തകപേജിൽ ഇതാ പങ്കിടുന്നു : കോഴികളെയും ആടുകളെയുമെല്ലാം സ്നേഹിച്ച് വാത്സല്യത്തോടെ വളർത്തുന്ന കാലം എന്നോ മലകേറി പോയല്ലോ ! കോഴിയെയും…

മുന്നോട്ടായുന്ന ജീവിതങ്ങൾക്ക് പ്രതീക്ഷകളുടെ കിരണങ്ങളേകി പ്രകാശം ചൊരിയുന്നു ഓരോ പുലരിയും. പുലരിയെന്ന പ്രതീക്ഷ ഇല്ലായിരുന്നെങ്കിൽ രാത്രികൾ ഭയാനകമായേനെ . കിളിനാഥങ്ങളും വർണ്ണപ്പൂക്കളുമില്ലാതെ നിശബ്ധമായേനെ പ്രഭാതങ്ങൾ. മനംമടുപ്പിക്കുന്ന ഓർമ്മകൾ…

സ്നേഹംആത്മാർത്ഥത,സത്യസന്ധതവിശ്വസ്തതകൃത്യനിഷ്ഠ ഇതൊക്കെ പ്രകടമാക്കാൻഭയപെടുന്നുണ്ടോ.. കുറച്ചു കൂടി കാപട്യത്തോടെ ജീവിക്കാമായിരുന്നു എന്ന് തോന്നാറുണ്ടോ..തിരിച്ചടികൾ ഹൃദയത്തെ മുള്ളുകളായി വരിഞ്ഞു മുറുകാറുണ്ടോ.. ഭയപ്പെടരുത്തളരുകയുമരുത്..   ഞാൻ ഉൾപ്പെടെയുള്ള മനുഷ്യർ എക്കാലത്തും ഇങ്ങനെ…

എന്നും ജോലികഴിഞ്ഞു വരുമ്പോൾ വേലിക്കൽ തന്നെകാത്തു നിൽക്കാറുള്ള മകളെ കാണാതിരുന്നപ്പോൾ മനസ്സിനകത്ത് ഒരാന്തൽ വന്നു. വീട്ടിലെത്തിയയുടനെ അവളെ അകത്തും തൊടിയിലൊമൊക്കെ തിരഞ്ഞുനടന്നെങ്കിലും കണ്ടില്ല. രണ്ടു ദിവസമായിട്ട് എന്തോ…

ഓഫീസിലും അത്യാവശ്യം തിരക്കായിരുന്നു.. മനസ്സിനും ശരീരത്തിനും റെസ്റ്റ് കിട്ടിയിട്ടേയില്ല. എല്ലാം കഴിഞ്ഞ് തിരക്കുള്ള ബസ്സിൽ തൂങ്ങിപ്പിടിച്ച് ഇങ്ങെത്തിയപ്പോഴേക്കും സർവ്വ അസ്ഥികളും നുറുങ്ങുന്ന പോലെ.. ഒരല്പ സമയം വിശ്രമിക്കണം.…

എപ്പിഫെനി തിരുന്നാൾ (ലേഖനം ) ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട. ‘എപ്പിഫെനി ‘എന്ന ഗ്രീക്ക് വാക്കിന് പ്രത്യക്ഷത, വെളിപ്പെടൽ എന്നൊക്കെയാണ് അർത്ഥം. കിഴക്ക് കണ്ട നക്ഷത്രത്തെ പിൻപറ്റി മാഗി…

ആദ്യഭാഗം ആരോ തൻ്റെ പുറത്ത് കയറി ഇരിയ്ക്കുന്നതായും കഴുത്തിൽ അമർത്തി പിടിയ്ക്കുന്നതായും അവന് തോന്നി. നെഞ്ചിലെ ഭാരം മൂലം അവന് ശ്വാസം മുട്ടലുണ്ടായി. ഒന്ന് നിലവിളിയ്ക്കാനോ ചുമയ്ക്കാനോ…

പ്രമേഹം വല്ലാതെ മൂർച്ഛിച്ച്, ഗുരുതരാവസ്ഥയിൽ ആയ പത്ത് വയസ്സുള്ള ഒരു പെൺകുട്ടി ആയിരുന്നു ആ രോഗി. ആഘോഷമായ ഒരു വരവായിരുന്നു അത്. ആറ് നഴ്സ്മാർ ട്രോളിക്കു ചുറ്റും സംരക്ഷണവലയം…