“മറിയം..” ദൂരെ നിന്നും ഒരു വിളിയൊച്ച. ഉമ്മ ആയിരിക്കും. ചെമ്മരിയാടിൻ കൂട്ടങ്ങളുമായി അതിരാവിലെ ഇറങ്ങിയതാണ്. മലമുകളിൽ നിന്നും ഇങ്ങു ദൂരെ താഴ്വരയിൽ എന്റെ നിഴലനക്കം കണ്ടത് കൊണ്ടായിരിക്കണം…
ചിലപ്പോഴൊക്കെ ലിഫ്റ്റില് വെച്ചു കാണും. ആദ്യമൊക്കെ ചിരിയില് ഒതുങ്ങിയ ആ പരിചയം പിന്നീട് പേരും വീടുമൊക്കെ ചോദിക്കുന്നതില് എത്തി. അങ്ങനൊരു അവധിക്കാലത്ത്, ഫ്ലാറ്റില് മിക്കവാറും നാട്ടിലേക്ക് പോയൊരു…
ഉച്ചയൂണ് കഴിഞ്ഞു അടുക്കള ഒക്കെ ഒതുക്കി ഇത്തിരി നേരം കിടക്കാമെന്നു വച്ചു ബെഡ്റൂമിലേക്ക് നടക്കുമ്പോഴായിരുന്നു ഫോൺ റിങ്ങ് ചെയ്തത്. നോക്കിയപ്പോൾ അജിത്തിന്റെ അമ്മയാണ്. എന്റെ അമ്മായിഅമ്മ. “സിന്ധു, ഊണ്…
വർഷം 1992 നാവായിക്കുളം എന്ന സുന്ദര ഗ്രാമത്തിലാണ് എൻ്റെ ബാല്യകാലം ചിലവഴിച്ചത്. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഏകദേശം അതിർത്തിയിലായി വരുന്ന, കുറെയേറെ അമ്പലങ്ങളും, പള്ളികളും, പാടങ്ങളും ,…
ആയുസിലെ ഓരോ പതിറ്റാണ്ടും മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ശരീരവും മനസുമാണ് സ്ത്രീകൾക്ക്. ആദ്യത്തെ പത്ത് വർഷം ബാല്യമാണ്. വലിയ പരുക്കുകൾ ഇല്ലാതെ കടന്നു വരാവുന്ന ഒരേ ഒരു…
“നാട്ടിൽ എവിടെയാ?” എന്റെ നേർക്ക് വന്ന ചോദ്യത്തിന് കണ്ണൂർ എന്ന് ഉത്തരം കൊടുത്തു കൊണ്ട് എനിക്കു നേരേ നീട്ടിയ ഇരിപ്പിടങ്ങളിൽ ഒന്നിൽ ഞാൻ ഇരുന്നു. ചുറ്റിലും നോക്കി.…
മുറ്റത്തെ ചെടികളുടെ ഇടയിലുള്ള പുല്ല് പറിക്കലും ജമന്തിചെടിയുടെ അടിയിൽ കിളച്ചു വളമിടലും ഒക്കെ ചെയ്യുന്ന തിരക്കിലായിരുന്നു സുധ. അപ്പോഴാണ് അടുത്ത വീട്ടിലെ സരോജിനിചേച്ചി ഗേറ്റ് തുറന്നു വന്നത്.…
ലഞ്ച് ടൈമിൽ ആണ് സതീഷ് സുഹൃത്തായ വിനയനോട് ആ പുതിയ വിശേഷം തിരക്കിയത്. “തന്റെ വൈഫ് എഴുത്തുകാരിയാണല്ലേ? പൊരിച്ച മീനും, വാഴക്കൂമ്പ് തോരനും ടിഫിൻ ബോക്സിനുള്ളിൽ നിന്നെടുത്തു…
“മേശപ്പുറത്തു മൂന്നു പുസ്തകങ്ങൾ കിടക്കുന്നുണ്ട്, വായനശാലയിൽ തിരികെക്കൊടുക്കേണ്ടതാ, എടുക്കാൻ മറക്കല്ലേ സിദ്ധു, ആ വലിപ്പിലൊരു ഡയറിയും കാണും, അതും എടുത്തോള്ളൂ , കൊടുക്കൽവാങ്ങലിന്റെ കണക്കുമുഴുവൻ അതിലാണ്, ഒന്നും…
കിഴക്ക് പകലിൻ്റെ പുനർജന്മത്തിന് ഇനിയും നാഴികകൾ ബാക്കി. പക്ഷേ, ആളും ആരവവും വന്നു നിറഞ്ഞു കഴിഞ്ഞു. എന്നും അങ്ങനെയാണ്. അമ്പലത്തിലെ ആദ്യ മണിനാദത്തിനും മുൻപേ, കിളികൾ ഉണർന്ന്…
