സ്കൂളിന് മുമ്പിൽ സ്റ്റേഷനറി കട നടത്തുകയാണ് രമേശൻ. അവിചാരിതമായി ജീവിതഭാരം ഏറ്റെടുക്കേണ്ടി വന്ന ഒരു ഹതഭാഗ്യൻ. ഡിഗ്രി പഠനം കഴിഞ്ഞ് ഉപരി പഠനത്തിനുള്ള പരിശീലനത്തിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്…

ഒരു സ്ത്രീ ഏറ്റവും കൂടുതൽ സ്നേഹം അനുഭവിക്കുന്നത് തന്റെ ഗർഭകാലത്തായിരിക്കും. അവളെ നോക്കുന്ന കണ്ണുകളിലെല്ലാം അലിവ് നിറഞ്ഞ സ്നേഹത്തിളക്കം കാണാം. അവൾക്ക് ഏറ്റവും പരിഗണന ലഭിക്കുന്ന കാലയളവും…

എത്രചുറ്റിയിട്ടും ശരിയാവാത്ത പഗടി മുറ്റത്തെ കയറ്റുകട്ടിലിലേക്ക് അമർഷത്തോടെ വലിച്ചെറിഞ്ഞു രാം സിംഗ് അതിലോട്ടു തന്റെ ഉടൽകൂടി വലിച്ചിട്ടു. കുറച്ചു മാറി അടുപ്പിൽ നിരത്തിയ വിറകുകൊള്ളികൾക്കിടയിലൂടെ തീ പിടിപ്പിക്കാൻ…

സംഭവം ഇങ്ങനെയാണ്, കല്യാണം കഴിഞ്ഞ് അടുത്ത ആഴ്ചയിലെ ഒരു ദിവസം, കാലത്തേ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്ന ശ്യാമ പെട്ടെന്ന് കസേര പുറകിലേക്ക് തള്ളിയിട്ട ശേഷം വാഷ്…

കഴിഞ്ഞ ദിവസത്തെ വിനായകന്റെ വിഷയത്തിൽ ആരാണ് നായകൻ ആരാണ് വില്ലൻ എന്നത് ചേരിതിരിഞ്ഞുള്ള തർക്കങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. പോലീസ് സ്റ്റേഷൻ വിഷയത്തിൽ ഞാൻ വിനായകനൊപ്പമാണ്. ഞാൻ പറഞ്ഞതിന്റെ…

പണ്ടുപണ്ടൊരു സ്വാതന്ത്ര്യസമരക്കാലത്ത്…. ആകാശത്തേക്കു കുത്തിവച്ച പുകമരം കൂടുതൽക്കൂടുതൽ വെളുത്തുപുകഞ്ഞ് അരിപ്പത്തിരിയുടെ നെയ്മണം അന്തരീക്ഷത്തിൽ നിറച്ചു. ആളിക്കത്താൻ മടിച്ചുനിൽക്കുന്ന അടുപ്പിനെയും വിറകിനെയും മെരുക്കിയെടുക്കാൻ നെബീസ്ത്താത്ത ദിക്റുകളും സ്വലാത്തുകളും നീട്ടിച്ചൊല്ലുന്ന…

വിശാലമായൊരു കോട്ടകൊത്തളത്തിനു നടുക്കായി ഭരതനാട്യത്തിന്റെ വേഷഭൂഷാദികളോടെ താൻ നൃത്തം ചെയ്യുന്ന സ്വപ്നംകണ്ടാണ് ചിത്രലേഖ ഞെട്ടിയുണർന്നത്. അവൾ നന്നേ വിയർത്തിരുന്നു. ഇപ്പോൾ കുറച്ചായി ഒരേ സ്വപ്നംതന്നെ ആവർത്തിക്കുന്നു… എന്തായിരിക്കും…

നാഗിന പളളിയുടെ കൂർത്ത മിനാരങ്ങളിൽ തമ്പടിച്ച പ്രാവുകൾ കുറുകി കൊണ്ടിരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ തിരിഞ്ഞു കിടന്നത്. കിടക്കുന്നത് സ്വർണ്ണ കട്ടിലിലാണേലും കാരാഗൃഹം കാരാഗൃഹം തന്നെ! ഇടനാഴിയുടെ അറ്റത്തുള്ള…

563 BCE യിൽ കോയില (Koyila) രാജാവ് സുപ്പബുദ്ധക്കു പിറന്ന മകൾ. ആ രാജകുമാരിക്കു ‘യശസ്സിനെ പരിരക്ഷിക്കുന്ന ‘ എന്നർത്ഥമുള്ള ‘യശോധര ‘ എന്ന പേരു നൽകി.…