സർക്കാർ വക ഗട്ടറുകളിൽ വീണ് ഊഞ്ഞാലാടുന്ന സർക്കാർ ബസിൽ, മുൻ സീറ്റിലേക്ക് തല ചായ്ച് ഞാൻ കഷട്പ്പെട്ടുണ്ടാക്കിയ ഉറക്കമാണ് അടുത്തിരുന്ന യാത്രക്കാരന്റെ ഒച്ചയിൽ മുറിഞ്ഞു പോയത്. അയാളുടെ…
പതിവ് പോലെ ഭർത്താവും കുട്ടികളും ഓഫീസിലേക്കും സ്കൂളിലേക്കും പോയ ശേഷം, സ്വന്തമായി നടത്തുന്ന ആൻജലീന ബുട്ടീക്കിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു മറിയ. ഏറ്റവും ഇഷ്ടമുള്ള നീല സാരിയുടുത്ത് അതിന് അനുയോജ്യമായ…
വലിയ ഒരു കോടാലി കൊണ്ടു വെട്ടി പിളർത്താന് കഴിയാത്ത തണുത്ത മതിലുകള് ഞങ്ങള്ക്കിടയില് ഉയര്ന്നു കഴിഞ്ഞിരുന്നു. അവളുടെ ആകൃതി നഷ്ടപ്പെട്ട ശരീരം അതിനിടെയിലൂടെ എനിക്ക് കാണാന് കഴിയാമായിരുന്നു.…
ഇന്ന് എന്റെ കെട്ടിയോന്റെ മൂന്നാംകെട്ടാണ്. ഇനി നാലോ… അറിയില്ല. അറിഞ്ഞിട്ടിനിയിപ്പോ എന്താക്കാനാണ്? ഞാനെന്നോ അഴിച്ചുവെച്ച കുപ്പായമാണത്. അയാളെനിക്കു വെച്ചുനീട്ടിയ റാണിയുടെ കുപ്പായം ഓർമ്മയിലെവിടെയോ മങ്ങിക്കിടന്നു. മറ്റുള്ളോർക്കുവേണ്ടി പലവട്ടം…
2005 ഡിസംബർ 26, ബാംഗ്ലൂരിൽ വന്നിറങ്ങിയ ദിവസം. നല്ല കുളിരുള്ള പ്രഭാതം. മസാല ചായയുടെ ചൂടുള്ള പുക മഞ്ഞിലേയ്ക്ക് പതിയെ അലിയുന്നതും ഏലക്കാ മണം പടരുന്നതും സാഗർ…
ഒരു ദിവസം അച്ഛൻ കയറി വരുമ്പോൾ ഞാൻ ഹാളിലിരിക്കയായിരുന്നു. മൂപ്പര് നേരെ മുറിയിലോട്ട് പോയി. പിന്നെ പെട്ടിയെടുത്ത് പുറത്തേക്ക് വരുന്നത് കണ്ടു. പുറകെ അമ്മയും, അനിയനും. പന്തികേട്…
എല്ലാവരുടെയും ആദ്യത്തെ ശമ്പളം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് കണ്ടു. ആദ്യത്തെ അധ്വാനത്തിന്റെ കൂലി അതെത്ര ചെറിയ തുകയാണെങ്കിലും നമ്മൾ ഓർത്തുവെയ്ക്കും… ഒരു ജോലി ചെയ്തിട്ട് അതിന്റെ കൂലി എനിക്ക് കിട്ടുന്നത്,…
തന്റെ പുതിയ ബെൻസ് കാർ, ഡ്രൈവർ കഴുകുന്നതും നോക്കി മുറ്റത്തുള്ള പുൽത്തകിടിയിൽ കിടക്കുന്ന, ചാരു കസേരയിൽ ശങ്കരമേനോൻ ഇരുന്നു. അടുത്ത വീട്ടിലെ രാമനാഥൻ രണ്ട് വർഷം…
എപ്പോളും മനസിന് ഒരു പേടിയാണ്, അടുത്ത നിമിഷം എന്തോ സംഭവിക്കാൻ പോകുന്നു എന്നാരോ ഉള്ളിലിരുന്നു പറയുമ്പോലെ. മക്കളോട് പറഞ്ഞിട്ട് കാര്യമില്ല. അവർക്കാർക്കും തന്നെ ഒരു വിലയും ഇല്ലല്ലോ.…
ഫസ്റ്റ് കീമോ കഴിഞ്ഞു ഒരു പത്തു ദിവസം കഴിഞ്ഞപ്പോൾ, കിടന്ന തലയണ നിറയെ മുടി, ഒന്ന് തലയിൽ തൊട്ടപ്പോ എന്നെ ഇതാ പിടിച്ചോ എന്ന രൂപത്തിൽ ഒരു…
