ഒന്നര വർഷം മുൻപ്, എന്റെ അമ്മയുടെ ചികിത്സാർത്ഥo തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ പത്തു പതിനെട്ടു ദിവസത്തോളം തങ്ങേണ്ടി വന്നു. അതിൽ തന്നെ ഏഴു ദിവസം ഐ…
പുതു വർഷം. പുതിയ തീരുമാനങ്ങൾ അങ്ങനെ ഒക്കെ ആകും ചിലരുടെ മനസ്സിൽ. പക്ഷെ ഒരു കാര്യം ഓർക്കുക. നമ്മുടെ ജീവിതത്തിലെ ഒരു സാഹചര്യവും മാറുന്നില്ല. നമുക്ക് ശമ്പളം…
വീട്ടുജോലിക്ക് വരുന്ന സൈനത്താത്ത ലീവായിരുന്നതിനാൽ ഉച്ചഭക്ഷണം കഴിഞ്ഞ പാത്രങ്ങൾ കഴുകിവെക്കുന്ന തിരക്കിലായിരുന്നു ഞാൻ. കല്യാണത്തിന് ഇനി മൂന്നാഴ്ചയാല്ലേയുള്ളു. ഉച്ചയ്ക്ക് ശേഷം പർച്ചേഴ്സിംഗിനിറങ്ങാം എന്ന് ഇക്ക പറഞ്ഞിരുന്നു. മനസ്സ്…
ശനിയാഴ്ച്ച രാത്രി, 8:47 മിനിറ്റ് 33 സെക്കന്റ്. ചെൽസി വേഴ്സസ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി നടക്കണ സമയം. ഞങ്ങ കുരിക്കൽ ഗഡീസ് ക്ലബില് ബോംബിട്ടു. ഞാൻ,…
‘നാളെ അച്ഛന്റെ ബലിയാണ്… ഞാൻ അതിന് വന്നതാണ്. ഇന്ന് ഒരിക്കൽ. രാത്രി ചപ്പാത്തിയാ. കറി.. എന്താന്ന് അറിയില്ല. ഞാൻ പിന്നെ വിളിക്കാം. എടാ നീ ഫോൺ വയ്ക്ക്. …
സർക്കാർ വക ഗട്ടറുകളിൽ വീണ് ഊഞ്ഞാലാടുന്ന സർക്കാർ ബസിൽ, മുൻ സീറ്റിലേക്ക് തല ചായ്ച് ഞാൻ കഷട്പ്പെട്ടുണ്ടാക്കിയ ഉറക്കമാണ് അടുത്തിരുന്ന യാത്രക്കാരന്റെ ഒച്ചയിൽ മുറിഞ്ഞു പോയത്. അയാളുടെ…
പതിവ് പോലെ ഭർത്താവും കുട്ടികളും ഓഫീസിലേക്കും സ്കൂളിലേക്കും പോയ ശേഷം, സ്വന്തമായി നടത്തുന്ന ആൻജലീന ബുട്ടീക്കിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു മറിയ. ഏറ്റവും ഇഷ്ടമുള്ള നീല സാരിയുടുത്ത് അതിന് അനുയോജ്യമായ…
വലിയ ഒരു കോടാലി കൊണ്ടു വെട്ടി പിളർത്താന്‍ കഴിയാത്ത തണുത്ത മതിലുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അവളുടെ ആകൃതി നഷ്ടപ്പെട്ട ശരീരം അതിനിടെയിലൂടെ എനിക്ക് കാണാന്‍ കഴിയാമായിരുന്നു.…
ഇന്ന് എന്റെ കെട്ടിയോന്റെ മൂന്നാംകെട്ടാണ്. ഇനി നാലോ… അറിയില്ല. അറിഞ്ഞിട്ടിനിയിപ്പോ എന്താക്കാനാണ്? ഞാനെന്നോ അഴിച്ചുവെച്ച കുപ്പായമാണത്. അയാളെനിക്കു വെച്ചുനീട്ടിയ റാണിയുടെ കുപ്പായം ഓർമ്മയിലെവിടെയോ മങ്ങിക്കിടന്നു. മറ്റുള്ളോർക്കുവേണ്ടി പലവട്ടം…
2005 ഡിസംബർ 26, ബാംഗ്ലൂരിൽ വന്നിറങ്ങിയ ദിവസം. നല്ല കുളിരുള്ള പ്രഭാതം. മസാല ചായയുടെ ചൂടുള്ള പുക മഞ്ഞിലേയ്ക്ക് പതിയെ അലിയുന്നതും ഏലക്കാ മണം പടരുന്നതും സാഗർ…
