ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം 14: കാനഡയുടെ ഏറ്റവും വലിയ ആകർഷണം. ഇനി കാനാഡയുടെ ആകർഷണങ്ങൾ ആദ്യ ഭാഗം മുതൽ തുടങ്ങി വരാം. ടോരൊന്റോവിൽ…

ചിലന്തികളെക്കുറിച്ചാണ് ഞങ്ങൾ അവസാനമായി സംസാരിച്ചത്. സാധാരണ ചിലന്തികൾ ആയിരുന്നില്ല; മിന്നാമിന്നികളെപ്പോലെ പ്രകാശിക്കുന്നവ. ഞങ്ങളുടെ തറവാടിന്റെ പരിസരങ്ങളിൽ മാത്രം ജീവിച്ചു പോന്നിരുന്ന ഒരു സങ്കൽപം. അവയെപ്പറ്റി സംസാരിക്കുമ്പോൾ അവളുടെ…

പലവട്ടം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും എന്നാൽ എത്ര എഴുതിയിട്ടും ഒരു മാറ്റവുമില്ലാത്ത വിഷയമായതുകൊണ്ട് ഇത് എഴുതണോ വേണ്ടയോയെന്ന് പലവട്ടം ചിന്തിച്ചു. അത് ചിലപ്പോൾ എഴുതുന്നവനും പ്രതികരിക്കുന്നതുമായവർ…

നീണ്ട ഇരുപതുവർഷങ്ങൾക്കിപ്പുറം ജനിച്ചുവളർന്ന നാട്ടിലേക്കൊരു യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരിക്കൽ ഹൃദയംമുറിഞ്ഞുപോകുന്ന വേദനയോടെയാണെങ്കിലും വേരുകളെല്ലാം അടർത്തിമാറ്റി, ഇനിയൊരു മടക്കമില്ലെന്ന് മനസ്സിൽ അരക്കിട്ടുറപ്പിച്ച്, ആരാലും തിരിച്ചറിയപ്പെടാത്ത മറ്റൊരിടത്തേക്ക് ഓടിയൊളിച്ചപ്പോൾ…

“ജോലിക്ക് പോകാൻ കുഞ്ഞ് തടസ്സം…. പങ്കാളിയുമായി അകന്നു താമസിക്കുന്ന അമ്മ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി…” “ഭർത്താവുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, നാലു വയസ്സുകാരനായ…

സുശീല ഇനിയില്ല! ആ യാഥാർത്ഥ്യത്തോടു പൊരുത്തപെടാനാവാതെ മനസ്സ് ഇരുട്ടിന്റെ ഉള്ളാഴങ്ങളിലേക്ക് ശേഖരൻ കൂപ്പുകുത്തിവീണു. . ഒന്നിരിക്കാനായി കട്ടിലിനരു കിലേക്ക് നടക്കവേ കാലുകൾ ഇടറുന്നത് അയാളറിഞ്ഞു. ആരൊക്കെയോ ചേർന്ന്ട്ടി…

അടുപ്പുതിണ്ണയിൽ കൂട്ടിയിട്ട വിറകുകളൊക്കെ തണുത്തു വിറങ്ങലിച്ചിരിക്കുന്നു. മാനത്ത് നിന്നും മഴ കിടതക തരികിട തകതരി കിടതക പെയ്തു കൊണ്ടേയിരിക്കുന്നു. ഒരാഴ്ചയായി കുഞ്ഞാലി തോല് വേണ്ടേന്ന് ചോദിക്കാൻ തുടങ്ങിയിട്ട്.…

#എന്റെരചന #ആൺപിറന്നോൾ കാർത്തുവിനെ കാണാനില്ല. എല്ലായിടവും ഇതുതന്നെ സംസാര വിഷയം. ഓള് ആരോപ്പരം ഒളിച്ചോടിപ്പോയതായിരിക്കുമെന്നാ ജാനുവേച്ചി പറയുന്നത്. എത്രയായാലുമൊരു പെണ്ണല്ലേ, എത്രകാലമാണങ്ങനെ ഒറ്റയ്ക്ക് നിൽക്കുവാ.. “ഏയ് ഓളങ്ങനെ…

ലോകത്തെവിടെയിരുന്നും ആർക്ക് ആരോട് വേണമെങ്കിലും ചർച്ച ചെയ്യാവുന്ന വിഷയങ്ങൾ അനവധിയാണ്. മനുഷ്യന്റെ പരിണാമസിദ്ധാന്തത്തിൽ തുടങ്ങി രാഷ്ട്രീയം, മതം, ജാതി, വർണവർഗ്ഗങ്ങൾ ഭരണകൂടത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും തൊട്ട് ഭൂഗോളത്തിന്റെ…