വെളുത്ത ചുമരിലെ വലിയ ക്ലോക്കിലെ കറുത്ത സൂചികൾ തെന്നെ തന്നെ നോക്കി പല്ലിളിക്കുന്നതായി എനിക്കു തോന്നി. ഇന്നവൻ വരുമോ? 4മാസം എന്നല്ലേ പറഞ്ഞത്. ഇന്നേക്ക് 120ദിവസം പൂർത്തിയായിരിക്കുന്നു.…
“നീ വാ പേടിക്കേണ്ട. നമ്മുടെ സ്ഥലം ആണ്.” അമലിന്റെ ഉറച്ച ശബ്ദം കേട്ടപ്പോൾ അലീന ചിന്തയിൽ നിന്നുണർന്ന പോലെ ഒന്ന് ഞെട്ടി. താഴേക്ക് നോക്കി.ഇരച്ച് ഒഴുകുന്ന നദി.…
മലയാളത്തിലെ പ്രണയ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാൽ മിക്ക മലയാളികൾക്കും ഒരേ ഉത്തരമായിരിക്കും. ”നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ” ബാല്യ – കൗമാര- യൗവനങ്ങളിൽ ഈ സിനിമ…
(മുന്നറിയിപ്പ്: മരണത്തെ പേടിയുള്ളവർ വായിക്കരുത്) ഇന്നിത്തിരി ജോലികൾ കൂടുതൽ ഉണ്ടായിരുന്നു. വീട്ടിൽ എത്തിയപ്പോഴേക്കും ഒരുപാട് വൈകി. വൈകുന്നത് ഇവിടെ പ്രശ്നമുള്ള കാര്യം ഒന്നും അല്ലേലും അമ്മയുടെ വക…
നീണ്ട വർഷങ്ങൾക്കുശേഷം ജനിച്ചുവളർന്ന പഴയ നാട്ടിൻപുറം കാണാനായി വണ്ടിയെടുത്ത് ഇറങ്ങി. തന്നെയുമല്ലാ; ഞങ്ങൾ ഏറെക്കാലം താമസിച്ച, ഇന്ന് പൊട്ടി പൊളിഞ്ഞു കിടക്കുന്ന ചുറ്റിനുമുള്ളവർ ഭാർഗവി നിലയം എന്ന്…
മൊബൈലിന്റെ ഡിസ്പ്ലേയിൽ വീണ്ടും വീണ്ടും നീല വെളിച്ചം തെളിഞ്ഞു കൊണ്ടിരുന്നു. ഫോൺ ബെഡിലേക്കിട്ട് കുഞ്ഞിന് മുലയൂട്ടുന്നത് തുടർന്നു. റിസൾട്ട് വന്നിട്ടുണ്ട്. അതിനു വേണ്ടിയാണ് ഈ വിളിയത്രയും. കുറെ…
നാലാമത്തെ പീരിയഡുംകഴിഞ്ഞ് ലഞ്ച് ബ്രേക്കിനു ബെല്ലടിച്ചപ്പോൾ സ്റ്റാഫ് റൂമിലേക്കു നടക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് തൂണിന്റെ ഒരു കോണിൽ ഇന്ദുവിന്റെ കാലുതട്ടിയതും ചെരുപ്പിന്റെ വാറു പൊട്ടിയതും. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ…
ബി.എഡ് കഴിഞ്ഞ് ഞാൻ ആദ്യമായി പഠിപ്പിയ്ക്കാൻ കയറിയ സമയം. ആദ്യത്തെ കലാപരിപാടിയായതോണ്ട് അത്യാവശ്യം ടെൻഷനൊക്കെയുണ്ട്. പക്ഷേ അതൊന്നും പുറത്തു കാണിയ്ക്കാതെ നമ്മളങ്ങ് കൂളായി ചിരിച്ച് കളിച്ച് നടപ്പാണ്.…
“കൊച്ചേ, നിന്നെ ഞാനിനി വിളിക്കുകേല കേട്ടോ.. ഈ ക്രിസ്മസിന് നീ നാട്ടില്‍ വന്നേക്കണം. രണ്ട് കൊല്ലമായില്ല്യോടീ മോളെ നിന്നെ ഞാനൊന്ന് കണ്ടിട്ട്? നീ വന്ന് എന്നാന്നു വെച്ചാ…
ഉത്രാടസദ്യ വാട്ട്സ്ആപ് മെസേജുകൾ വരുന്നതിൻ്റെയാവാം ഫോൺ ചിലച്ചു കൊണ്ടേയിരിക്കുന്നു. അപ്പുറത്ത് കിടക്കുന്ന ഷീല ഉറക്കത്തിൽ നിന്നുണർന്നാൽ പിന്നെ ബഹളം അത്യുച്ഛത്തിലാവും. കാര്യമായെന്തെങ്കിലും പറയുമ്പോഴൊന്നും ചെവി കേൾക്കില്ലെങ്കിലും ഇത്തരം…
