കാലങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട  നിറയെ മണിവച്ച ആ വെള്ളി കൊലുസ് അന്ന് എത്രയോ രാവുകളിൽ  എന്റെ ഉറക്കത്തിൽ മണിയൊച്ച തീർത്ത് എന്നെ കൊതി പിടിപ്പിച്ചുകൊണ്ടേയിരുന്നു. ഒരിക്കലും തിരിച്ചു…

രണ്ടുവർഷത്തിനപ്പുറമുള്ള ഒരു ഓണക്കാലത്ത് അത്തത്തിന്‍റെ തലേന്ന് തൃശ്ശൂർ സാഹിത്യ അക്കാഡമിയില്‍ ഒരു സുഹൃത്തിന്‍റെ പുസ്തകപ്രകാശനം കഴിഞ്ഞുള്ള മടക്കയാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു ”അടുത്ത പൂക്കട കണ്ടാല്‍ കാറൊന്നു…

കലിംഗ രാജ്യം. ഒഡീഷ എന്ന പേരുകേൾക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ ഓടിയെത്തുന്നത് കൊണാർക് എന്ന പേര് തന്നെയാണ്. അത്രമേൽ തെളിവാർന്ന ചിത്രമായിരുന്നു ആറാം ക്ലാസ്സിലെ മലയാള പാഠ…

ചെറുകഥ അവധിക്കാലം ആനന്ദമാക്കി തിരിച്ചു പോരുമ്പോൾ ചുരുട്ടിപ്പിടിച്ച കുറച്ച് അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നന്ദിനി അവിടുത്തെ അമ്മയുടെ കയ്യിൽ വെച്ചു കൊടുത്തു. മകന്റെ വിഹിതം കിട്ടിയാലും പതിവ്…

യഥാർത്ഥത്തിൽ അറിയാതെ പോയ ഒരു വികാരമാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രേമം എന്നത്.മനസ്സിൽ ഒരു പാട് പ്രണയങ്ങൾ പൂത്തുലഞ്ഞു ആരുമറിയാതെ കൊഴിഞ്ഞു പോയിട്ടുണ്ട്. കണ്ണുകൾ കൊണ്ടു മാത്രം പ്രണയിച്ചിട്ടുണ്ട്.…

<!–more–> അദ്ദേഹത്തിനിഷ്ടമില്ലാത്തത് കറിയിലൊരൽപ്പം എരിവ് അധികമായി കഴിഞ്ഞപ്പോഴേക്കും എന്റെ പാതി ജീവൻ നീരാവിയായി അടുക്കള മുഴുവൻ നിറഞ്ഞു കഴിഞ്ഞിരുന്നു. കട്ടി തേങ്ങാപാലിൽ പച്ചമുളക് അരച്ചു ചേർത്ത പാവയ്ക്കാ…

അന്നൊരു ക്രിസ്തുമസ് തലേന്നുള്ള കുമ്പസാരം കഴിഞ്ഞു പാപപരിഹാരത്തിനായി വികാരിയച്ചൻ ചെവിയിലോതിയ രണ്ടു സ്വർഗ്ഗസ്ഥനായ പിതാവും പത്തു നന്മനിറഞ്ഞ മറിയവും ചൊല്ലിക്കഴിഞ്ഞു ശുദ്ധീകരിക്കപ്പെട്ടവളായിട്ടും ഞാൻ മാതാവിന് മുൻപിൽ എഴുന്നേൽക്കാതെ…

പതിനൊന്നു തവണയൊക്കെ ഒരു സിനിമ ഒരാൾ കണ്ടു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നടന്മാരോട് അന്ധമായ ആരാധനയുള്ള തമിഴിലും തെലുങ്കിലും അങ്ങനെ കാണാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഈയിടെ ആയി…

“ഇന്നാടീ കൊച്ചേ..  ഇത്  അപ്പന് കൊണ്ടുപോയി കൊട്.” വരിയും നിരയുമൊപ്പിച്ച്  ഈന്തപ്പഴവും ബദാമും അണ്ടിപ്പരിപ്പും ഇരിപ്പുറപ്പിച്ചിരിക്കുന്ന സ്ഫടിക പിഞ്ഞാണം എടുത്ത് നീട്ടിക്കൊണ്ട് മകളോടായി ഡെൽഫീനാമ്മ പറഞ്ഞു. ഒന്ന്…

“ഞാൻ നുജൂദ്, വയസ്സ്  10  വിവാഹമോചിത” പുസ്തകത്തിന്റെ പേര് തന്ന അമ്പരപ്പ് തന്നെയാണ് അത്  വായിക്കാനുണ്ടായ പ്രധാന കാരണവും.  ഡെൽഫിൻ മിനോയ്‌ക്കൊപ്പം ചേർന്ന് നുജൂദ് അലി എഴുതിയ…