<!–more–> അദ്ദേഹത്തിനിഷ്ടമില്ലാത്തത് കറിയിലൊരൽപ്പം എരിവ് അധികമായി കഴിഞ്ഞപ്പോഴേക്കും എന്റെ പാതി ജീവൻ നീരാവിയായി അടുക്കള മുഴുവൻ നിറഞ്ഞു കഴിഞ്ഞിരുന്നു. കട്ടി തേങ്ങാപാലിൽ പച്ചമുളക് അരച്ചു ചേർത്ത പാവയ്ക്കാ…
അന്നൊരു ക്രിസ്തുമസ് തലേന്നുള്ള കുമ്പസാരം കഴിഞ്ഞു പാപപരിഹാരത്തിനായി വികാരിയച്ചൻ ചെവിയിലോതിയ രണ്ടു സ്വർഗ്ഗസ്ഥനായ പിതാവും പത്തു നന്മനിറഞ്ഞ മറിയവും ചൊല്ലിക്കഴിഞ്ഞു ശുദ്ധീകരിക്കപ്പെട്ടവളായിട്ടും ഞാൻ മാതാവിന് മുൻപിൽ എഴുന്നേൽക്കാതെ…
പതിനൊന്നു തവണയൊക്കെ ഒരു സിനിമ ഒരാൾ കണ്ടു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നടന്മാരോട് അന്ധമായ ആരാധനയുള്ള തമിഴിലും തെലുങ്കിലും അങ്ങനെ കാണാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഈയിടെ ആയി…
“ഇന്നാടീ കൊച്ചേ.. ഇത് അപ്പന് കൊണ്ടുപോയി കൊട്.” വരിയും നിരയുമൊപ്പിച്ച് ഈന്തപ്പഴവും ബദാമും അണ്ടിപ്പരിപ്പും ഇരിപ്പുറപ്പിച്ചിരിക്കുന്ന സ്ഫടിക പിഞ്ഞാണം എടുത്ത് നീട്ടിക്കൊണ്ട് മകളോടായി ഡെൽഫീനാമ്മ പറഞ്ഞു. ഒന്ന്…
“ഞാൻ നുജൂദ്, വയസ്സ് 10 വിവാഹമോചിത” പുസ്തകത്തിന്റെ പേര് തന്ന അമ്പരപ്പ് തന്നെയാണ് അത് വായിക്കാനുണ്ടായ പ്രധാന കാരണവും. ഡെൽഫിൻ മിനോയ്ക്കൊപ്പം ചേർന്ന് നുജൂദ് അലി എഴുതിയ…
തടിച്ചികൾ എല്ലാരും മടിച്ചികൾ അല്ല ഹേ! തടിച്ചികളെ കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുക? അവരോട് നിങ്ങൾ എന്താണ് പറയുക? ഒരു വിഭാഗം കരുതലോടെ ആരോഗ്യം ശ്രദ്ധിക്കൂ എന്ന്…
ജന്തുശാസ്ത്ര ലാബിലെ ഡിഷിനുള്ളിൽ തവള കൈകാലുകൾ വലിച്ചു നീട്ടി പിന്നുകളാൽ ബന്ധിക്കപ്പെട്ടു. പാതി മയക്കത്തിൽ അവൾ ബ്ലേഡ് കൈയിലെടുത്തു. ‘നിങ്ങളുടെ ബാച്ചിനും കൂടെ ഉള്ളൂ. പാടത്തും പറമ്പിലും…
ഈ മയക്കമാണ് ഏറ്റവും സുഖം എന്ന് തോന്നി. മതിയാവോളം ഇങ്ങനെ ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ… ഉറക്കം മതിയായി എന്ന തോന്നലിൽ ഉറക്കമുണരാൻ പറ്റിയിരുന്നെങ്കിൽ… ‘ഇന്നലെ രാത്രിയും എന്ത് കൂർക്കംവലിയായിരുന്നു’…
മൺത്തിട്ടകൾ ചാടിക്കടന്നും പൊക്കത്തിൽ വളർന്ന ചൂൽപ്പുല്ലുകൾ വകഞ്ഞും അയാൾ കുന്നുകയറി.അയാൾ തീർത്തും അവശനായിരുന്നു. വൻവൃക്ഷങ്ങൾക്കിടയിൽ ചെറിയ മരങ്ങളും കുറ്റിച്ചെടികളും തഴച്ചു. കൊഴിഞ്ഞ ഇലകൾ മണ്ണിൽ പുതഞ്ഞു ചീഞ്ഞു.…
കയ്യിൽ തന്ന നിലവിളക്കിന്റെ തിരിനാളത്തിൽ മാത്രമായിരുന്നു വലതുകാൽ വെച്ച് അകത്ത് കയറുമ്പോൾ അവളുടെ ശ്രദ്ധ മുഴുവനും. പല സിനിമകളിലും കണ്ട് ഭയന്നിരുന്ന ആ രംഗമാണ് ഇപ്പൊ താനും അനുഭവിക്കുന്നത്…
