മീൻ മസാലയുടെ മുകളിൽ നല്ല കയമ അരിയുടെ നെയ്‌ച്ചോറ് കുറച്ചു ഇട്ടു അതിനു മേലെ കുറച്ചു അണ്ടിയും മുന്തിരിയും മല്ലിയിലയും പൊരിച്ച ഉള്ളിയും വിതറി, എന്നിട്ട് വീണ്ടും…
“ചില ആരാധകർക്കൊപ്പം ഫോട്ടോസ് എടുക്കേണ്ടി വരുന്ന നിമിഷങ്ങളിൽ അത്ര സുഖകരമല്ലാത്ത പല അനുഭവങ്ങളും ഉണ്ടാകാറുണ്ട്… ചിലർ വന്ന് അപ്രതീക്ഷിതമായി കവിളിൽ ഉമ്മ വെക്കും, ചിലർ എന്റെ പിൻഭാഗത്ത്…
അപ്പൊ ഇതായിരുന്നോ ഈ ട്യൂഷൻ ? ******************************** മഴയും ചെളിവെള്ളവും കൊണ്ടു നിറഞ്ഞു വഴിയും കുളവുമെല്ലാം ചളിഞ്ഞു-പിളിഞ്ഞു കിടന്നൊരു ജൂഞ്ചൂലായ് മാസം. വീട്ടുകാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട്…
കാലങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട നിറയെ മണിവച്ച ആ വെള്ളി കൊലുസ് അന്ന് എത്രയോ രാവുകളിൽ എന്റെ ഉറക്കത്തിൽ മണിയൊച്ച തീർത്ത് എന്നെ കൊതി പിടിപ്പിച്ചുകൊണ്ടേയിരുന്നു. ഒരിക്കലും തിരിച്ചു…
രണ്ടുവർഷത്തിനപ്പുറമുള്ള ഒരു ഓണക്കാലത്ത് അത്തത്തിന്‍റെ തലേന്ന് തൃശ്ശൂർ സാഹിത്യ അക്കാഡമിയില്‍ ഒരു സുഹൃത്തിന്‍റെ പുസ്തകപ്രകാശനം കഴിഞ്ഞുള്ള മടക്കയാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു ”അടുത്ത പൂക്കട കണ്ടാല്‍ കാറൊന്നു…
കലിംഗ രാജ്യം. ഒഡീഷ എന്ന പേരുകേൾക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ ഓടിയെത്തുന്നത് കൊണാർക് എന്ന പേര് തന്നെയാണ്. അത്രമേൽ തെളിവാർന്ന ചിത്രമായിരുന്നു ആറാം ക്ലാസ്സിലെ മലയാള പാഠ…
ചെറുകഥ അവധിക്കാലം ആനന്ദമാക്കി തിരിച്ചു പോരുമ്പോൾ ചുരുട്ടിപ്പിടിച്ച കുറച്ച് അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നന്ദിനി അവിടുത്തെ അമ്മയുടെ കയ്യിൽ വെച്ചു കൊടുത്തു. മകന്റെ വിഹിതം കിട്ടിയാലും പതിവ്…
യഥാർത്ഥത്തിൽ അറിയാതെ പോയ ഒരു വികാരമാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രേമം എന്നത്.മനസ്സിൽ ഒരു പാട് പ്രണയങ്ങൾ പൂത്തുലഞ്ഞു ആരുമറിയാതെ കൊഴിഞ്ഞു പോയിട്ടുണ്ട്. കണ്ണുകൾ കൊണ്ടു മാത്രം പ്രണയിച്ചിട്ടുണ്ട്.…
<!–more–> അദ്ദേഹത്തിനിഷ്ടമില്ലാത്തത് കറിയിലൊരൽപ്പം എരിവ് അധികമായി കഴിഞ്ഞപ്പോഴേക്കും എന്റെ പാതി ജീവൻ നീരാവിയായി അടുക്കള മുഴുവൻ നിറഞ്ഞു കഴിഞ്ഞിരുന്നു. കട്ടി തേങ്ങാപാലിൽ പച്ചമുളക് അരച്ചു ചേർത്ത പാവയ്ക്കാ…
അന്നൊരു ക്രിസ്തുമസ് തലേന്നുള്ള കുമ്പസാരം കഴിഞ്ഞു പാപപരിഹാരത്തിനായി വികാരിയച്ചൻ ചെവിയിലോതിയ രണ്ടു സ്വർഗ്ഗസ്ഥനായ പിതാവും പത്തു നന്മനിറഞ്ഞ മറിയവും ചൊല്ലിക്കഴിഞ്ഞു ശുദ്ധീകരിക്കപ്പെട്ടവളായിട്ടും ഞാൻ മാതാവിന് മുൻപിൽ എഴുന്നേൽക്കാതെ…
