Browsing: Curated Blogs

 ബ്ലൈൻഡ് ഡേറ്റ്-1  ICU ന്റെ മുന്നിൽ ഇരിക്കുമ്പോൾ മുഖത്ത് ഏത് ഭാവം വരുത്തണം എന്ന് ലില്ലിക്ക് അറിയില്ലായിരുന്നു. അടുത്തിരുന്നു കരയുന്ന ഭർത്തൃമാതാവ് ഇടക്ക് കരച്ചിലിന്റെ മൂർദ്ധന്യത്തിൽ അവളുടെ…

ഈ വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയുടെ ചുമതല വല്ലാത്ത തൊന്തരവ് പിടിച്ച പണി തന്നെയാണ്. അതറിഞ്ഞിട്ടുതന്നെയാകാം വർഷം നാലു കഴിഞ്ഞിട്ടും എൻ്റെ കയ്യിൽ നിന്ന് ഈ പുലിവാല് കയ്യേൽക്കാൻ…

 ബ്ലൈൻഡ് ഡേറ്റ് -2  ചുറ്റുമുള്ള ആരോടും, തനിക്ക് അറിയാവുന്ന ആളാണ്‌ ആ മുന്നിലെ ആംബുലൻസിൽ പോകുന്നതെന്ന് പറയാൻ ഹരിക്ക് കഴിഞ്ഞില്ല. മനസ്സ് കാക്കികുപ്പായവുമായി അടികൂടുന്നു. അല്ലെങ്കിൽ തന്നെ,…

 ബ്ലൈൻഡ് ഡേറ്റ്-1  ഹരിയും അജയ് യും അപകടസ്ഥലത്തു എത്തിയപ്പോളേക്ക് നാട്ടുകാർ അവരുടെ രീതിയിൽ രക്ഷാ പ്രവർത്തനം തുടങ്ങിയിട്ടുണ്ടായിരുന്നു. പാലത്തിനടുത്തു നിന്നാൽ തന്നെ കാണാം കുറച്ചകലെ  പാറയിൽ തങ്ങി…

മഴ അതിന്റെ രുദ്രഭാവത്തിലേക്ക് കടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായതെ ഉള്ളു. ഒരു മാസം മുന്നേ എന്തായിരുന്നു അവസ്ഥ. ചൂട് സഹിക്കാൻ വയ്യാഞ്ഞിട്ട് മനുഷ്യരെല്ലാം കൂടെ മഴയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.…

അങ്ങനെ കാത്തു കാത്തിരുന്ന ലോങ് വീക്കെൻഡു പോലോരെണ്ണം വന്നെത്തി. സ്വാതന്ത്ര്യ ദിനം വ്യാഴാഴ്ചയായോണ്ട് കിട്ടിയ മെച്ചം. മക്കൾക്കൊക്കെ വെള്ളിയാഴ്ച വരമഹാലക്ഷ്മി പൂജ എന്നും പറഞ്ഞ് അവധിയുണ്ട്, പിന്നെ…

കൊല്ലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആണ് ഡോക്ടർ ഇന്ദുവിന് ഇപ്പോൾ ഡ്യൂട്ടി. രോഗികളിൽ അധികംപേരും പാവപ്പെട്ടവരാണ്. ചെയ്യാൻ പറയുന്ന ടെസ്റ്റുകൾ ഒന്നും ചെയ്യാതെയും എഴുതുന്ന മരുന്നുകളൊക്കെ മുഴുവൻ കഴിക്കാതെയും…

ഒരു കല്ല് പുഴയിലേക്ക് വന്നു വീഴുമ്പോലെയാണ് ജാനകിയും ബാലുവും പ്രണയിച്ചു തുടങ്ങിയത്. ജാനകിയെക്കാൾ അഞ്ചു വയസ് ഇളയതായ ബാലു നഗരജീവിതത്തോട് ഇതുവരെ ഇഴുകിച്ചേരാത്ത നാട്ടിൻ പുറത്തുകാരനാണ്. ജാനകി…

കൂട്ടിലടയ്ക്കപ്പെട്ട പക്ഷി, അവൾ സദാ ചിലച്ചു കൊണ്ടിരിക്കും.. സദാ ചിരിച്ചുകൊണ്ടിരിക്കും.. ആ ചിലപ്പൊക്കെയും ആ ചിരിയൊക്കെയും വക മാറ്റിയ തന്റെ നോവാണെന്ന് തെല്ലുമറിയാതെ! കൂട്ടിലടയ്ക്കപ്പെട്ട പക്ഷി, വാനം…

കൂട്ട്, മനസ്സിന് സന്തോഷം നൽകുന്നതെല്ലാം എനിക്ക് നല്ല കൂട്ടാണ്. സിനിമയുടെ ദൃശ്യഭംഗിയും വായനയിൽ വാക്കുകൾ വരച്ചിട്ട സങ്കൽപ്പലോകവും എനിക്കു മുമ്പിൽ ഞാനിതുവരെ കാണാത്ത അറിയാത്ത മായാലോകം തുറന്നിടും.…