അമ്പിളിനിലാവിലലിഞ്ഞു സ്വപ്നം കണ്ടവരിൽ ചിലർ നിലാവിന്റെ ഭംഗിയും തണുപ്പും വിഷയമാക്കി കവിതകളും കഥകളും രചിച്ചു. അമ്പിളി മാമനെ കൈയെത്തിപ്പിടിക്കാൻ ആഗ്രഹിച്ച ബാല്യം നമുക്കുണ്ടായിരുന്നു. പക്ഷെ ഒരു ബഹിരാകാശഗവേഷകയാകുക എന്ന…

“ആമിനാന്റെ റിസൾട്ട്‌ കാണിക്കാൻ നീ കൂടെ വായോ ഡോക്ടറുടെ അടുത്തേക്ക്…” രാവിലെ ചായ കുടിച്ച പാത്രങ്ങൾ കഴുകി വച്ചിട്ട്  തെങ്ങിൻ ചോട്ടിലിരുന്ന്  ഉച്ചക്കലേക്കുള്ള   കൊഴുവയുടെ  വാലും  തലയും…

നിന്നെ ഞാനിന്നലെ രാത്രി സ്വപ്നം കണ്ടു. നീ വിവാഹവസ്ത്രത്തിൽ എന്റടുത്തേക്ക് നടന്നു വരുന്നു. ചുറ്റിലും സൂഫിവര്യർ നൃത്തം ചെയുന്നു. നിന്റെ കുറ്റിരോമങ്ങൾ നിറഞ്ഞ മുഖത്ത് പുഞ്ചിരി. നീ…

1857 മാർച്ച് 8 ആം തിയതി ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും…

”ഇക്കാലംകൊണ്ട് എന്തുണ്ടാക്കി ? കുറേ വർഷമായല്ലോ എഴുത്തുകാരിയെന്നും, സാമൂഹ്യപ്രവർത്തകയെന്നുമൊക്കെ പറഞ്ഞു നടക്കാൻ തുടങ്ങീട്ട്. അല്ലേലും ഇതൊന്നും പെണ്ണുങ്ങൾക്കു പറഞ്ഞതല്ല.” വനജ അമ്മായിയാണ്. ആഘോഷവേളകളിൽ ആരോടെങ്കിലും…

ഈ കഥ ഓഡിയോ സ്റ്റോറി ആയി കേൾക്കാം  ” ഉളുമ്പ് മണമാണ് നിനക്കെന്ന് “ലീനാമ്മ പറയുന്നന്ന് സാറപ്പെണ്ണിന് വല്ലാത്ത സങ്കടമാണ്. മുളകിട്ട് വറ്റിച്ച മീൻ കറീടെ ചാറ്…

ഇന്ന് പെണ്ണുങ്ങളുടെ ദിവസമാണത്രേ.. പെണ്ണുങ്ങൾക്ക് മാത്രമൊരു ദിവസമോ, അതോ ഒരു ദിവസം മാത്രം പെണ്ണുങ്ങൾക്ക് എന്നോ? ഇതിലേതാണ് ഇന്നത്തെ ദിവസം കൊണ്ട് അർത്ഥമാക്കുന്നത്? എന്ത് തന്നെയായാലും വനിതാദിനത്തിനൊരു…

വനിതാ ദിനം, വനിത എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് മനോരമാ പ്രസിദ്ധീകരണമായ വനിതയാണ്, പിന്നെ നടി വനിത. കാരണം സ്ത്രീകളെ വനിത എന്ന് നമ്മൾ നിത്യ…

“മോൾ എവിടെയാണിപ്പോൾ പഠിക്കുന്നത്?” കുശലാന്വേഷണത്തിനിടയിൽ സുഹൃത്തിന്റെ ചോദ്യം. “ഇവിടെത്തന്നെയാണ്. നാട്ടിൽ പഠിപ്പിക്കണമെന്നായിരുന്നു. പിന്നെ തീരുമാനം മാറ്റേണ്ടി വന്നു.” “നന്നായി. കണ്ടില്ലേ നാട്ടിലെ സംഭവങ്ങൾ. മക്കളെ നാട്ടിലേക്ക് പഠിക്കാനയച്ചിട്ട്…

എന്തെങ്കിലും എഴുതണമെന്ന് ഓർത്തപ്പോൾ എൻറെ പഴയ അവധിക്കാല ഓർമ്മകളെ അയവിറക്കാമെന്ന് വച്ചു. വേണോങ്കി നിങ്ങളും കൂടിക്കോളൂ….. ജീവിതത്തിൻ്റെ മധ്യ വയസ്സിൽ എത്തിനിൽക്കുമ്പോൾ, പഴയകാല ഓർമയുടെ താളുകൾ പിന്നിലേക്ക്…