Browsing: Curated Blogs

രക്ത ഗ്രൂപ്പുകൾ കണ്ടു പിടിച്ച ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ കാൾ ലാൻഡ്സ്റ്റൈനറിന്റെ ജന്മദിനം 1868 ജൂൺ 14 ആം തിയതിയാണ്. ഈ ദിനം 2004 മുതലാണ് ലോക രക്തദാനദിനമായി…

    കുറെനാളുകളായി പൊതു സമൂഹത്തിന്റെ ചർച്ചാവിഷയമാകുന്നത് ‘പുതിയ കാലത്തെ പെൺകുട്ടികൾ വിവാഹത്തോടു വിമുഖത കാട്ടുന്നു’ എന്നതാണ്. ഇത്  ”ഗാമോഫോബിയ” അഥവാ ”വിവാഹപ്പേടി” എന്ന രീതിയിലാണ് പ്രചരിക്കുന്നത്.…

കറുപ്പും വെളുപ്പും… രണ്ട് നിറങ്ങൾ എന്നതിലും അപ്പുറത്തേക്ക് സൗന്ദര്യത്തിന്റെയും കുലീനതയുടെയും അടയാളമായാണ് മലയാളികൾ ഇവ രണ്ടിനെയും സമൂഹത്തിൽ ചേർത്ത് നിർത്തിയിരിക്കുന്നത്. അത്തരം അനുഭവങ്ങളിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്ന ഒരാളാണ്…

ലോകജനസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. അവരെ വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും. പടക്കപ്പുരകളിലും ഫാക്ടറി ചൂടിലും ബാല്യം കരിഞ്ഞു വാടുന്നു.…

കാലം എല്ലാ കണക്കുകളും തീർക്കും എന്നത് എത്ര സത്യമാണ്. ആ കണക്ക് തീർക്കലിൽ നിന്ന് നിനക്കും മോചനമില്ല കുട്ടി എന്നിവളോട് എനിക്ക്  പറയണമെന്നുണ്ട്. എന്റെ വായ്ക്ക് ചുറ്റുംവെച്ചിരിയ്ക്കുന്ന…

ഭാഗം 1  ” അല്ല ഓളെ കല്യാണമൊക്കൊ നേർത്തെ പറഞ്ഞ് വച്ചേക്കണ്. അതിപ്പോ എങ്ങനെയാ മാറ്റാ ?” കുടികളിൽ നിന്ന് കിട്ടിയ കാടിയും കഞ്ഞി വെള്ളവും കൊണ്ട്…

ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖമഹോത്സവത്തിലെ ഏറ്റവും വലിയ ആകർഷണമാണ് ഓടപ്പൂക്കൾ. ദക്ഷയാഗത്തിനു നേതൃത്വം നൽകിയ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടി രോമങ്ങളാണ് ഓടപ്പൂവ് എന്നാണ് വിശ്വാസം. ഓടപ്പൂവിന്റെ…

ആരും കൊതിയ്ക്കുന്ന ജീവിതം കിട്ടുമെന്നൊന്നും ഒരിയ്ക്കലും സ്വപ്നം കണ്ടിട്ടില്ല. അപ്പായുടെയുംഅമ്മയുടെയും ദുരിതം കാണുമ്പോൾ തന്റെ കല്യാണം എത്രയും പെട്ടെന്ന് നടന്നാൽ അവർക്ക്അത്രയും ഭാരം കുറയുമല്ലോ എന്നോർക്കാറുണ്ട്. അയലത്തെ…

ഒരു മഴയത്തായിരുന്നു വെള്ളം തെറിപ്പിച്ചുകളിച്ചും കുളിച്ചും നഴ്സറിതൊട്ടേ വെള്ളം കാണാണ്ടായ മഴക്കോട്ടുമായി വീട്ടിലെത്തിയത്. ബാക്കിവന്ന മഴ ഒറ്റക്കാവാണ്ടിരിക്കാൻ തോണിയുണ്ടാക്കിക്കൊടുത്താണ് തല തോർത്തിയിരുന്നത്. മുന്തിരിത്തോപ്പിന്റെ രസച്ചരടുമുറിച്ച് വില്ലനായി വന്ന…

പുതിയ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തു മടങ്ങുമ്പോളും പ്രതീക്ഷയുടെ  നുറുങ്ങു വെട്ടം പോലും അവളിലുണ്ടയിരുന്നില്ല.ആരു വന്നിട്ടും കാര്യമില്ല ഒന്നും ശരിയാവാൻ പോണില്ല. താനും കുടുംബവും ഇല്ലാണ്ടാവണം അപ്പോളേ…