Browsing: Curated Blogs

“നിശബ്ദ സഞ്ചാരങ്ങൾ ” പേരിനു പോലും ഒരു ഭംഗിയുണ്ട്, ആരും അറിയാതെ പോയ, എന്നാൽ കേരള ചരിത്രത്തിൽ എഴുതപെടേണ്ട ഒരു കൂട്ടം പെണ്ണുങ്ങളുടെ ലോകസഞ്ചാരം. ലോകം കാണാനല്ല…

ഒരുപാട് ആഗ്രഹിച്ച് കൈയിലെത്തിയ പുസ്തകം. ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപ് ഫേസ്‌ബുക്കിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോയിലൂടെയാണ് നൗഫലിനെ ശ്രദ്ധിക്കുന്നത്. ആകർഷകമായ വാക്ചാതുരിയും സംസാരിക്കുന്ന വിഷയങ്ങളെ ആഴത്തിൽ ശ്രോതാവിലേക്ക്…

ആലാഹയുടെ പെണ്മക്കൾ : – സാറാജോസഫ് ****************************************** ആനിയുടെ വീട്ടിലെ അമരപ്പന്തൽ ഒരു പ്രതീകമാണ്. ഒരു സമൂഹം അതിന്റെ ഏറ്റവും ഹീനമായ ചെളിക്കുണ്ടിലേക്ക് വലിച്ചെറിയപ്പെട്ടിട്ടടത്ത് നിന്നും ഓരോ…

പേടി… കുഞ്ഞുന്നാളിലേ മുതൽ അച്ഛൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ ഉണരുന്ന വികാരം. അതെന്താ അങ്ങനെ? മുത്തച്ഛൻ്റെ ഭാഷയിൽ പറഞ്ഞാൽ ഈച്ചയാട്ടുന്നതു പോലെ മാത്രം തല്ലാൻ അറിയുന്ന ആൾ. …

പെരുന്നാൾ ലീവിൻ്റെ ടൈമിലാണ് ഇത്തവണ ഫാദേഴ്‌സ് ഡേ വന്ന് പെട്ടത്…. ഒരുപാട് പോസ്റ്റുകൾ കണ്ട് വായിച്ച് വിടാറുണ്ടെങ്കിലും അച്ഛൻ, അമ്മ ഒക്കെ നഷ്ടമായ വേണ്ടപ്പെട്ട കുറച്ച് ആളുകളുടെ…

ഒരു പുസ്തകം എങ്ങനെയാണ് പ്രിയപ്പെട്ടതാകുന്നത്? ഓരോരുത്തര്‍ക്കും അത് വ്യത്യസ്തമായിരിക്കും. ഒരു പുസ്തകം വായിച്ചു തുടങ്ങാന്‍ പല കാരണങ്ങള്‍ ഉണ്ടാവാം. ചിലര്‍ക്ക് പുസ്തകം എഴുതിയ ആളിനോടുള്ള മമതയോ,…

ശൈശവത്തിനും കൗമാരത്തിനും ഇടയ്ക്കുള്ള കൽക്കണ്ടം പോലുള്ള കുറേ നിഷ്കളങ്കവർഷങ്ങളെയല്ലേ ബാല്യം എന്ന് വിളിക്കുന്നത്? തന്റെ നിഷ്കളങ്കവർഷങ്ങളെ “മാമ്പഴക്കാലം” എന്നാണ് പ്രിയപ്പെട്ട അജോയ് വിശേഷിപ്പിക്കുന്നത്. ചിരിച്ചും ചിരിക്കാതെയും കണ്ണു…

ഒരിയ്ക്കൽപ്പോലും സ്നേഹത്തോടെയൊന്നു കെട്ടിപ്പിടിച്ചിട്ടില്ല, ഒരുമ്മ തന്നതോർമ്മയില്ല, മോളേ എന്നൊരിയ്ക്കലെങ്കിലും നാവെടുത്തു വിളിച്ചിട്ടുമില്ല. ഉള്ളിൽ തുളുമ്പുന്ന സ്നേഹം തിരിച്ചറിയാൻ അതൊന്നും ആവശ്യമായിരുന്നില്ല. ആ സ്നേഹത്തിന്റെ ആഴം പ്രകടനങ്ങളിലൂടെയല്ല പ്രവർത്തിയിലൂടെയാണ്…

ഭൂമിയിലെ നിയന്ത്രണമില്ലാതെ വർദ്ധിച്ചു വരുന്ന ജനസംഖ്യ പ്രശ്നത്തെ കുറിച്ച് പ്രതിഭാധനനും അതിസമ്പന്നനുമായ ഒരു ജനിതക ശാസ്ത്രജ്ഞൻ world health Organisation (WHO) ന്റെ അദ്ധ്യക്ഷയുമായി സംസാരിക്കുന്നു. ഈ…

“സൈബർ സെക്യൂരിറ്റി” (എന്താണ് സൈബർ സെക്യൂരിറ്റി) റാഫേൽ  ടി .ജെ. “പുസ്തകങ്ങൾ ശാന്തരും എന്നും കൂടെ നിൽക്കുന്നതുമായ നല്ല സുഹൃത്തുക്കളാണ്. എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ബുദ്ധിയുള്ള ഉപദേശകരും,…