Browsing: Curated Blogs

എന്റെ മോൾടെ ഉപ്പാക്ക്, അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്.. എഴുത്ത് നിർത്തി ഞാൻ ചോദിച്ചു. “അല്ല ഇത്താ. ന്തിനാ ങ്ങനെ എഴുതുന്നത്, പ്രിയപ്പെട്ട ഹംസക്കാക്ക് എന്നെഴുതിയാൽ പോരെ..” “പടച്ചോനെ…

കഥ ഭഗവതിരൂപങ്ങൾ. ——————————- കത്തിനിൽക്കുന്ന സൂര്യൻ, വായുമണ്ഡലം ചൂടുപിടിപ്പിച്ചുകൊണ്ടിരുന്ന മേടമാസത്തിലാണ് ഒരു ചെറുവണ്ടിയിൽ അവരെത്തിയത്. നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന വീതികുറഞ്ഞ റോഡ് മുറിയുന്ന കവലയിൽ ആളൊഴിഞ്ഞ…

എന്റെ എന്റെ പ്രാണപ്രിയനേ, എന്റെ പ്രണയം മുഴുവൻ നിന്നോടായിരുന്നു. കഴിഞ്ഞ ഇരുപത്തേഴ്‌ വർഷമായി നീയെന്നെ ദാമ്പത്യത്തിന്റെ ഓരോരോ ബാലപാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു. നല്ലൊരു കാർക്കശ്യക്കാരനായ ഒരു അധ്യാപകനായിരുന്നു നിങ്ങൾ.…

“ഓഹ്.  ഇനിയിപ്പോൾ എന്തു ശരീരം നോക്കാനാ. കല്യാണവും കഴിഞ്ഞ്  രണ്ടുപിള്ളേരുടെ തള്ളയും ആയി. ഒരുങ്ങിച്ചമഞ്ഞു നടന്നിട്ടിനി ആരെ കാണിക്കാനാ… ” വിവാഹം കഴിഞ്ഞ്  കുഞ്ഞുങ്ങളുമായാൽ നല്ലൊരു ശതമാനം …

I നിന്നെ കണ്ടിട്ടും കാണാത്ത പോലെ നടിച്ചത് എന്റെ മിഴികളായിരുന്നല്ലയോ.. തിരിഞ്ഞൊന്ന് നോക്കാൻ കൂട്ടാക്കാതിരുന്നതും അവർ തന്നെയല്ലയോ.. നിന്നെ കാണുമ്പോൾ തനിയെ വീർത്തു വന്നിരുന്ന എന്റെ കവിളുകൾക്ക്…

ഇത് ഏകദേശം ഇരുപത് – ഇരുപത്തിരണ്ട് വർഷങ്ങൾക്ക്  മുൻപ് നടന്ന സംഭവമാണ്. മൊബൈൽ ഫോണുകളൊക്കെ പ്രചാരത്തിലായി തുടങ്ങുന്ന കാലം. ഫേസ്ബുക് എന്നൊന്നും ആരും കേട്ടിട്ട് കൂടിയില്ല. ആകെയുള്ളത്…

പ്രേമം വീണ്ടും മനസ്സിൽ മൊട്ടിട്ടു തുടങ്ങിയ കാലം, അജോയ് കുമാർ എന്ന രവിക്കുട്ടൻ ആദ്യമായി ഉരുട്ടിയുരുട്ടി എഴുതിയ പ്രേമലേഖനം  കയ്യെഴുത്തിന്റെ മേന്മ കൊണ്ട്, ഒരക്ഷരം വായിക്കാൻ പറ്റാത്തതിനാൽ …

പ്രിയ അധ്യാപികയും എഴുത്തുകാരിയുമായ ബഹിയ ടീച്ചറിൽ നിന്നാണ് പൊയ്തുംകടവിന്റെ പുസ്തകങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞത്. ടീച്ചർ പൊയ്ത്തുംകടവിന്റെ വരികളുടെ ആരാധികയാണ്, അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് അവരുടെ പുസ്തകങ്ങൾ…

ഉമ്മാന്റെ ഖബറിടത്തിൽ നിന്ന് സലാം പറഞ്ഞ് പിരിയുമ്പോൾ ഹൃദയത്തിൽ ഉരുണ്ടുകൂടിയിരുന്ന കാർ മേഘങ്ങൾ കണ്ണുനീരായി ചാലിട്ടൊഴുകാൻ തുടങ്ങിയിരുന്നു. അണ പൊട്ടിയ സങ്കടം ആർത്തലച്ചു കുത്തിയൊഴുകിയപ്പോൾ മുഖത്തെ ഭാവമാറ്റങ്ങൾ…

ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1931 മെയ് 27 ആം തിയതി കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച ഓ എൻ വി കുറുപ്പ് കവിതാ…