“സാറെ, സാറെ…. ” വിറയാർന്ന ശബ്ദത്തിൽ ആരോ തട്ടിവിളിക്കുന്നു. ഒരു ചുടു നിശ്വാസം മുഖത്തു തൊട്ടപ്പോൾ , പണിപ്പെട്ടയാൾ കണ്ണു തുറക്കാൻ ശ്രമിച്ചു. വീർത്ത കൺപോളകൾക്കിടയിൽകൂടി തറച്ചു…

പാർക്കിന്റെ ഒഴിഞ്ഞ ബെഞ്ചിൽ അലക്ഷ്യമായി നോക്കിയിരിക്കുക ഈയിടെയായി എന്റെ പതിവാണ്. മന്ത്രി മന്ദിരങ്ങൾക്കിടയിലുള്ള ഈ പാർക്കിൽ നഗരത്തിന്റെ വലിയ തിരക്കില്ല. സന്ധ്യക്ക്‌ വരുമ്പോൾ കുറച്ചു പേരുണ്ടാകും. നടക്കുന്നവർ,…

ഡയലോഗ് ഡെലിവറി ശരിയാകണം.  അടുപ്പിൽ കിടക്കുന്ന ഉപ്പുമാവും   റെഡിയാകണം. 33 വർഷം മുമ്പത്തെ രസകരമായൊരു നാടക റിഹേഴ്സൽ കാലത്തിന്റെ ഓർമച്ചിത്രമാണ് ഇതോടൊപ്പമുള്ളത്. മറവിയുടെ പൊടി തുടച്ച്, ഈയിടെ ഇത്…

മണ്ണിലുറച്ച് ചവിട്ടണം. ഉരുളൻ കല്ലുകളിൽ പാദം കുത്തിയമരണം. ഇനിയിറങ്ങുമ്പോൾ  നാലാൾ മുഖം നോക്കി ചിരിയ്ക്കണം. നിങ്ങളെ കാണാതെ ശ്വാസം മുട്ടിയെന്ന് പറയാതെ പറഞ്ഞാൽ അവരറിയുമോ? ആഹ്, അതെന്തിനവരറിയണം.…

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 6 – നിഴലുകൾ മാഞ്ഞപ്പോൾ ​യാമിനിയുടെ വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ, യാദവിന്റെയും യാമിനിയുടെയും വിവാഹം നിശ്ചയിച്ചു. നാട് കണ്ട…

 അടുത്ത വീട്ടിലെ സണ്ണിച്ചായൻ മുറ്റത്ത് നിന്ന് ആരെയോ വിളിക്കുന്നു.  “ടേയ്, തങ്കച്ചാമി ഇങ്കെ വാടേ. ” സണ്ണി മതിലിന് അപ്പുറം നിൽക്കുന്ന ജാനറ്റിനെ നോക്കി കണ്ണിറുക്കി കാട്ടി.…

 കുട്ടിയായിരിക്കുമ്പോൾ എന്നെ ഏറെ അത്ഭുതപ്പെടുത്തിയ രണ്ടു ആൾക്കാർ ഉണ്ടായിരുന്നു.  അമ്മമ്മ വീട്ടിലെ വേനൽക്കാലം അവർ രണ്ടു പേരും ഇല്ലാതെ പൂർണ്ണമാവില്ല.  രണ്ടു “പൊട്ടന്മാർ”. അങ്ങനെ തന്നെയാ അവരെ എല്ലാരും വിളിച്ചിരുന്നത്. അതിൽ ആരും…

അയാൾ തന്റെ വെള്ളിനൂലുകൾപോലെ നീളൻ രോമങ്ങളുള്ള പൂച്ചക്കുട്ടിയെ എടുത്ത് മടിയിൽ വെച്ചു താലോലിക്കുകയാണ്, 12 വർഷമായിട്ട് തന്റെ സന്തത സഹചാരി. അതിന് മുൻപുവരെ ജീവനുള്ള ഒന്നിനേയും അയാൾക്ക്…

ചുരുളഴിഞ്ഞ, കരിനാഗങ്ങളുടെ ഓർമയുണർത്തുന്ന തലമുടി, മാടിയൊതുക്കി, അവൾ പായിൽ നിന്നെഴുന്നേറ്റു. മെല്ലെ കുഞ്ഞിനെയെടുത്ത് കെട്ടിയോൻ്റടുത്ത് കിടത്തി. മണ്ണെണ്ണ വിളക്ക് കത്തിച്ച് ഒരു പിഞ്ഞാണത്തിൽ അല്പം വെള്ളമൊഴിച്ച് അതിലിറക്കി…

 പണിഷ്‌മെന്റ് ട്രാൻസ്ഫർ ആയിരുന്നു അശോകന് ആ കാട്ടുമൂലയിലേയ്ക്ക്. ഫോറസ്ററ് ഗാർഡ് ആയിരുന്ന അയാൾ സംഘടനാ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ കാരനായ മച്ചമ്പിയുടെയും പിൻബലത്തിൽ വനാതിർത്തിയിലെ ടൂറിസ്റ്റു സ്‌പോട്ടുകളിൽ വിലസുകയായിരുന്നു.…