Browsing: Curated Blogs

ഒട്ടും വേദനിക്കരുത്. പക്ഷെ മരിക്കണം. മരിച്ചു കിടക്കുന്ന എന്നെ നോക്കിക്കരയണം അവര്. നെഞ്ചത്തടിച്ചു കരയണം. എന്നിട്ട് കരഞ്ഞു കരഞ്ഞു ഭ്രാന്ത് പിടിക്കണം. അതിനു ഞാൻ മരിക്കണം. തൂങ്ങി…

ആദ്യഭാഗം  മുറിയിൽ നിന്നും പുക ഉയരുന്നത് ആനന്ദ് ശ്രദ്ധിച്ചത് അപ്പോഴാണ്. ആനന്ദിന്റെ കയ്യിലിരുന്ന സിഗരറ്റ്, താഴെ കിടന്ന പോളിത്തീൻ കവറിൽ തട്ടി, കവർ ഉരുകി തുടങ്ങിയിരുന്നു. അതിൽ…

ഉച്ചചൂട് അധികരിച്ചിരിക്കുന്നു. ഒരു കസേര പോലും ഒഴിവില്ലാത്ത വിധം ഐ സി യു വിനു മുൻപിൽ എല്ലാവരും തിങ്ങി ഞെരുങ്ങിയിരിക്കുന്നു. ഇനിയും ഇരിക്കാൻ കഴിയാത്ത പലരും പലയിടങ്ങളിലും…

ഭൂഗോളത്തിന്റെ സ്‌പന്ദനം കണക്കിലാണ് – ചാക്കോ മാഷ് ഈയിടെ ഒരു സുഹൃത്ത് മീൻ മേടിച്ച കഥ ഫേസ് ബുക്കിൽ എഴുതിയിരുന്നു. മീൻകാരനോട് വിലപേശി, കുറഞ്ഞ വിലയ്ക്ക് മേടിച്ചത്…

പ്രഭാത പ്രാർത്ഥന കഴിഞ്ഞു ഉമ്മറത്തെ തിണ്ണയിൽ പഠിക്കാനിരിക്കുന്ന എനിക്കെന്നും ശകുനം വെല്ലുപ്പയായിരുന്നു. അതിനൊരു പ്രത്യേക ഐശ്വര്യവുമുണ്ടായിരുന്നു. പള്ളിയിൽ പോയി പ്രഭാത പ്രാർത്ഥനയും കഴിഞ്ഞു അടുത്തുള്ള ചായപ്പീടികയിൽ കയറി…

ഇടത്തേ കൈക്കൊരു ബലക്കുറവുണ്ടോ, ചെണ്ടപ്പുറത്ത് വീഴുന്ന കോലിനൊരു പതർച്ചപോലെ… ഒന്നൂടെ ശ്രദ്ധിച്ചു, തോന്നലല്ല. ഒരു ചെറിയ ബലക്കുറവ് തോന്നുന്നുണ്ട്. കൃഷ്ണൻ മാരാർ കൈകളിലേക്ക് തന്റെ സർവ്വശക്തിയും ആവാഹിച്ച്…

കാറ് വീട്ടിലേയ്ക്കുള്ള ഇടവഴി തിരിഞ്ഞപ്പോഴാണ് ഉമ്മയുടെ വാക്കുകളോർത്തത് ” നീ വരുമ്പോ ആ സാഹീടെ ഉപ്പയെ കേറ്യൊന്നു കാണണം ട്ടാ… അസറിന് പള്ളീപ്പോയതാ.. ഏതോ ബൈക്കുകാരന് ഇടിച്ചിട്ട്…

“അമ്മാമ്മേ, ആട വീട്ടിലെ ബപ്പമ്മ ഏടയാ ഇപ്പോൾ ഉള്ളെ?” വരാന്തയിൽ ഇരുത്തിമേൽ ഇരുന്നു കാൽ രണ്ടും ആട്ടിക്കൊണ്ട് ശ്രുതി ചോദിച്ചു. മുറ്റത്ത് രണ്ട് കരിവണ്ടുകൾ പൂഴിമണ്ണിൽ തല…

പ്രിയപ്പെട്ട പ്രീതേ, കുറെ നാളുകളായി നിനക്കു കത്തുകൾ എഴുതിട്ട്. നീ പിണക്കത്തിൽ ആയിരിക്കും അല്ലേ? എത്ര ഫോൺ വിളി ഉണ്ടെങ്കിലും മാസത്തിൽ ഒരു കത്ത് എഴുതും എന്നുള്ളത്…

യാത്രകൾ എനിക്ക് ഹരമാണ്. കാനഡ യാത്ര കഴിഞ്ഞു നാട്ടിൽ എത്തിയതേ ഉള്ളു. ക്ഷേത്ര ടൂർ നടത്തുന്ന എന്റെ സഹോദരൻ ശ്രീ. മൂർത്തി, അവരുടെ പുതിയ യാത്രയിൽ എന്നെ…