Browsing: Curated Blogs

“ജോലിക്ക് പോകാൻ കുഞ്ഞ് തടസ്സം…. പങ്കാളിയുമായി അകന്നു താമസിക്കുന്ന അമ്മ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി…” “ഭർത്താവുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, നാലു വയസ്സുകാരനായ…

എന്നെ നോക്കി ആദ്യമായി കണ്ണിറുക്കിയത്(നമ്മുടെ ഭാഷയിൽ സൈറ്റടി)മേലെതിലെ ബിന്ദു മാമിയുടെ മോൻ ബിജുവണ്ണൻ ആണ്. ഞാൻ ചാമ്പയ്‌ക്ക പറിക്കാൻ ചാമ്പ മരത്തിന്റെ മുകളിലോട്ട് വെള്ളം ഇറക്കി നോക്കി…

പുറത്ത് മാനം മൂടിക്കെട്ടി നിൽക്കുന്നു. എപ്പോൾ വേണമെങ്കിലും നിറഞ്ഞു തൂവാൻ നീർത്തുള്ളിയേന്തിയ മേഘങ്ങൾക്കകമ്പടിയായി തണുത്തകാറ്റും വീശുന്നുണ്ട്. ഇരുണ്ടുമൂടിയ ചക്രവാളത്തിലേക്ക് മിഴിനട്ട് ബാൽക്കണിയിലെ കസേരയിലേക്കിരിക്കവേ അച്ചായിയുടെ വിരൽസ്പർശത്തിനായി സുനീതിയുടെ…

“നീ ആ ദീദിയെ ഓർക്കുന്നുണ്ടോ? നമ്മള് അന്ന് കസൂൾ പോയപ്പോൾ പരിചയപ്പെട്ട ദീദി” “അവർക്കെന്താ?” കണ്ണന്റെ അസ്ഥാനത്ത് ഉള്ള ചോദ്യം എന്തിനാണെന്ന് എനിക്ക് മനസിലായില്ല. “ഓർക്കുന്നുണ്ട് എന്നൊരു…

സുശീല ഇനിയില്ല! ആ യാഥാർത്ഥ്യത്തോടു പൊരുത്തപെടാനാവാതെ മനസ്സ് ഇരുട്ടിന്റെ ഉള്ളാഴങ്ങളിലേക്ക് ശേഖരൻ കൂപ്പുകുത്തിവീണു. . ഒന്നിരിക്കാനായി കട്ടിലിനരു കിലേക്ക് നടക്കവേ കാലുകൾ ഇടറുന്നത് അയാളറിഞ്ഞു. ആരൊക്കെയോ ചേർന്ന്ട്ടി…

പ്രിയപ്പെട്ടവരെ, കഴിഞ്ഞ വർഷാരംഭത്തിൽ സമ്മാനം നേടിത്തന്ന ബ്ലോഗ് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഇതിന് തുടർച്ചയായി മാത്രമേ അടുത്ത ഒരു ബ്ലോഗ് എഴുതാൻ കഴിയൂ എന്നതിനാൽ നിങ്ങൾ ഇത്…

മരണത്തിലേക്കുള്ള എൻട്രി കാർഡാണ് ജനനം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആ കാർഡ് നേടിയിട്ടുള്ള ആൾക്കേ മരിക്കുവാൻ ഒരു ചാൻസ് ഉള്ളൂ. ജനനം എന്നത് പാസ്പോർട്ടും ജീവിതം എന്നത്…

ചെറിയൊരു  തലവേദന, ഒന്നുറങ്ങിയിട്ടു വിളിക്കാം അവൻ   തന്റെ  കാമുകിക്ക് വാട്സാപ്പിൽ മെസ്സേജ് ചെയ്തിട്ട് കിടന്നു. ഡാ ഒരു പാരസെറ്റമോൾ കഴിച്ചിട്ട് കിടക്കണേ, അവൾ  തിരിച്ചു മെസ്സേജ് ഇട്ടു.…

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം : 13 വിടാതെ കൂടെ നിന്നവർ ദൂരെ കാണുന്ന ചെക്ക് ഇൻ എത്ര ദൂരം നടന്നാൽ എത്തുമെന്നു എനിക്കൊരു…

അടുപ്പുതിണ്ണയിൽ കൂട്ടിയിട്ട വിറകുകളൊക്കെ തണുത്തു വിറങ്ങലിച്ചിരിക്കുന്നു. മാനത്ത് നിന്നും മഴ കിടതക തരികിട തകതരി കിടതക പെയ്തു കൊണ്ടേയിരിക്കുന്നു. ഒരാഴ്ചയായി കുഞ്ഞാലി തോല് വേണ്ടേന്ന് ചോദിക്കാൻ തുടങ്ങിയിട്ട്.…