Browsing: Curated Blogs

ആദ്യഭാഗം  : പുതിയ വായനക്കാർക്ക് ഇവിടെ നിന്ന് വായിച്ചു തുടങ്ങാം ഭാഗം 4: ഹാപ്പി ഹലോവീൻ 🎃🎃👽👻☠️💀💩🎃🎃 ഇനി എന്തെല്ലാം അറിയാൻ കിടക്കുന്നു! എന്താ മോളെ നീ…

കഴിഞ്ഞ ദിവസം സജീവ ചർച്ചയായ വിഷയത്തിൽ പോസ്റ്റ്‌ ഇടണ്ട എന്നാണ് ഓർത്തിരുന്നത്. അതിന് പ്രധാന കാരണം ചർച്ചകൾ നടന്നത് സുരേഷ് ഗോപിയുടെ രാഷ്ട്രീയം നോക്കിയും ആ ലേഡിയുടെ…

ഗുൽമോഹർ പൂത്തുലഞ്ഞ താഴ്വരയിലൂടെ റുഹാനിയുടെ കൈയിൽപിടിച്ച് നടന്നുവരികയായിരുന്നു അശോക്. തടാകത്തിന്റെ വടക്കുനിന്നെത്തിയ തണുത്തുമരച്ച കാറ്റ് അവരെ തൊട്ടുകടന്നുപോയി. അവൾ അശോകിന്റെ കൈവിടുവിച്ച് സ്കൂൾബാഗിൽനിന്നും കൈയുറകൾ എടുത്തുധരിച്ചു. കാറ്റിൽപറക്കുന്ന…

പണ്ട് പണ്ടൊരിക്ക ഒരു വെള്ളപൊക്കം വന്നു പയ്യന്നൂര് നാട്ടില്. പെരുമ്പപ്പുഴയും കവ്വായി കായലും നാരങ്ങാത്തോടും കരകവിഞ്ഞു. പയ്യന്നൂർ അമ്പലം വെള്ളത്തിനു അടിയിലായി. ബസാറിലെ ഷേണായിയുടെ പൊകീല പീടിയേം…

സ്കൂളിന് മുമ്പിൽ സ്റ്റേഷനറി കട നടത്തുകയാണ് രമേശൻ. അവിചാരിതമായി ജീവിതഭാരം ഏറ്റെടുക്കേണ്ടി വന്ന ഒരു ഹതഭാഗ്യൻ. ഡിഗ്രി പഠനം കഴിഞ്ഞ് ഉപരി പഠനത്തിനുള്ള പരിശീലനത്തിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്…

ഒരു സ്ത്രീ ഏറ്റവും കൂടുതൽ സ്നേഹം അനുഭവിക്കുന്നത് തന്റെ ഗർഭകാലത്തായിരിക്കും. അവളെ നോക്കുന്ന കണ്ണുകളിലെല്ലാം അലിവ് നിറഞ്ഞ സ്നേഹത്തിളക്കം കാണാം. അവൾക്ക് ഏറ്റവും പരിഗണന ലഭിക്കുന്ന കാലയളവും…

ഒരുത്തി ഭാഗം 1,  ഭാഗം 2,  ഭാഗം 3 ഒരുത്തി ഭാഗം 4 രാജു ഈ സമയത്തിതെങ്ങോട്ടാ? അവൾ ഇറയത്തേക്ക് ചെന്നു. വിജി അവിടെ നിൽക്കുന്നുണ്ട്.രാജി ചോദ്യ…

സംഭവം ഇങ്ങനെയാണ്, കല്യാണം കഴിഞ്ഞ് അടുത്ത ആഴ്ചയിലെ ഒരു ദിവസം, കാലത്തേ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്ന ശ്യാമ പെട്ടെന്ന് കസേര പുറകിലേക്ക് തള്ളിയിട്ട ശേഷം വാഷ്…

കഴിഞ്ഞ ദിവസത്തെ വിനായകന്റെ വിഷയത്തിൽ ആരാണ് നായകൻ ആരാണ് വില്ലൻ എന്നത് ചേരിതിരിഞ്ഞുള്ള തർക്കങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. പോലീസ് സ്റ്റേഷൻ വിഷയത്തിൽ ഞാൻ വിനായകനൊപ്പമാണ്. ഞാൻ പറഞ്ഞതിന്റെ…

ആർത്തലച്ച് കനത്തു പെയ്യുകയാണ് കർക്കിടകം. ആ വലിയ വീടും തൊടിയും നനഞ്ഞു കുതിർന്നു നിൽക്കുകയാണ്. ഒരു കുഞ്ഞിപ്പെണ്ണിന്റെ പാദസരമിട്ട കാലുകൾ പതിയേണ്ടിടത്ത്, അവളുടെ കിളിക്കൊഞ്ചലുകൾ മുഴങ്ങേണ്ടിടത്ത് ആ…