Browsing: Curated Blogs

കലിംഗ യുദ്ധഭൂമിയിൽ പിടഞ്ഞു തീർന്ന പതിനായിരങ്ങളുടെ രക്തത്തിൽ ചവിട്ടി നിൽക്കെ അശോക ചക്രവർത്തി തന്റെ അനുയായികളോട് ചോദിച്ചു “ഈ യുദ്ധം ആര് ജയിച്ചു”? ആരെങ്കിലും ജയിച്ചുവോ? മഹായുദ്ധത്തിന്റെ…

നാല് വട്ടം മുഴുവൻ ഫോൺ റിങ്ങായിട്ടും കെട്യോള് ഫോണെടുത്തില്ല. അര മണിക്കൂർ കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ടാക്കി മുപ്പത്തിയഞ്ച് മിനിറ്റ് കഴിഞ്ഞു ഇങ്ങോട്ട് വിളിച്ചു വഴക്ക്…

നിലാവിൽ മുങ്ങി ‘വേദവ്യാസ’ ഒരു നവവധു എന്ന പോൽ പരിഭ്രമിച്ചു നിന്നു. കൊട്ടാരത്തിൽ നിന്നുള്ള ആഘോഷത്തിമർപ്പുകൾക്ക് ഇനിയും വിരാമമായിട്ടില്ല. നിലാവ് പുറത്ത് മരങ്ങൾക്കിടയിലൂടെ കറുത്ത നിറത്തിൽ ചിത്രങ്ങൾ…

വിശാലമായൊരു കോട്ടകൊത്തളത്തിനു നടുക്കായി ഭരതനാട്യത്തിന്റെ വേഷഭൂഷാദികളോടെ താൻ നൃത്തം ചെയ്യുന്ന സ്വപ്നംകണ്ടാണ് ചിത്രലേഖ ഞെട്ടിയുണർന്നത്. അവൾ നന്നേ വിയർത്തിരുന്നു. ഇപ്പോൾ കുറച്ചായി ഒരേ സ്വപ്നംതന്നെ ആവർത്തിക്കുന്നു… എന്തായിരിക്കും…

നാഗിന പളളിയുടെ കൂർത്ത മിനാരങ്ങളിൽ തമ്പടിച്ച പ്രാവുകൾ കുറുകി കൊണ്ടിരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ തിരിഞ്ഞു കിടന്നത്. കിടക്കുന്നത് സ്വർണ്ണ കട്ടിലിലാണേലും കാരാഗൃഹം കാരാഗൃഹം തന്നെ! ഇടനാഴിയുടെ അറ്റത്തുള്ള…

തുണിയെല്ലാം എടുത്ത് മടക്കി അലമാര വൃത്തിയാക്കുമ്പോഴാണ് നിഷയുടെ കൈ തട്ടി ആ ആമാടപ്പെട്ടി താഴെ വീണത്. പെട്ടി കയ്യിലെടുത്ത് അവളത് പതിയെ തുറന്നു. വെറുതെയൊന്ന് തുറന്നു അകത്ത്…

കാലിനു നല്ല വേദനയുണ്ട്. ഷൂ ഊരി വെച്ചപ്പോൾ ചെറിയൊരു ആശ്വാസം. മരുഭൂവിൽ നിന്നും വീശുന്ന ചൂട് കാറ്റ്. നാളെ വൈകുന്നേരമാണ് ഫ്ലൈറ്റ്. ദീർഘ നിശ്വാസം. വർഷങ്ങൾക്ക് ശേഷമാണ്.…

നീണ്ട മുപ്പതു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് അയാൾ നാട്ടിലേക്കു തിരിച്ചു പോരുകയാണ്. അന്നം തന്ന നാട്ടിൽ നിന്നും ജനിച്ചു വളർന്ന മണ്ണിലേക്ക് വീണ്ടും ഒരു പറിച്ചുനടൽ. ഒരിക്കൽ…

മഴ വല്ലാതെ കനത്തപ്പോൾ അയാൾ കടത്തിണ്ണയിലേക്ക് കയറിനിന്നു. ഒരു വലിയ സൂചിയും തടിച്ച നുലും അടങ്ങിയ ആ പഴയ തുണിസഞ്ചി അയാൾ ദേഹത്തോട് ചേർത്തു പിടിച്ചിരുന്നു. അവജ്ഞയോടെ അയാളെ…

നിഗൂഢതകൾ നിറഞ്ഞ കഥകൾ എന്നെയേറെ സ്വാധീനിച്ചിരുന്നു. അത്തരത്തിലുള്ള പുസ്തകങ്ങൾ തിരഞ്ഞുപിടിച്ചു വായിക്കുക എന്നത് എന്റെയൊരു ശീലമായി മാറി. വായനയ്ക്ക് ശേഷവും ഇതൊക്കെയും എന്റെയുള്ളിൽതിരപോലെ വന്നുപോയി നിൽക്കും. ചാൾസ്…