തറവാട്ടുമുറ്റത്ത് കാർ എത്തുമ്പോൾ നേരം ഉച്ചയായിരുന്നു. “രണ്ടുവർഷം കഴിഞ്ഞിട്ടും ഈ നാടിനും വീടിനും ഒരു മാറ്റവും വന്നിട്ടില്ലല്ലോ വല്യച്ഛ.” ഞാൻ പറഞ്ഞു. “അതെ നിത്യമോളെ, ഞങ്ങൾ…

” നിന്റെ കൂട്ടുകാരിൽ ആ ഒരു കുട്ടിയെ മാത്രം എന്തോ എനിക്കിഷ്ടമല്ല…. എന്താ അവളുടെ പേര്… നിത്യ.. കുറച്ചു ഓവർ സ്മാർട്ടാ… ഇടിച്ചു കയറിയാ വരുന്നേ… “…

Part 1 Part 4. എസ് ഐ പറഞ്ഞതു കേട്ടപ്പോൾ, നിഷ അയൽപക്കത്തെ വീട്ടിലേയ്ക്ക് ഓടിച്ചെന്നു. അവിടുന്ന് പേപ്പർ വാങ്ങി സുമേഷിനെ കാണാനില്ലാന്ന് രേഖാമൂലം എഴുതിക്കൊടുത്ത ശേഷം…

  ജഗദയും നവീനും മുഖത്തോട് മുഖം നോക്കി ഇരുന്നു.    “ജഗദേച്ചീ, അച്ഛൻ വരാറായി. എനിക്കാകെ ടെൻഷനാകുന്നു. ”   “ടെൻഷനടിച്ചിട്ടു എന്നതാടാ കാര്യം, സഹിച്ചല്ലേ പറ്റൂ,…

” ചേച്ചിയെ തിരക്കി ഒരാൾ വന്നിരുന്നു. “ മൂന്നു ദിവസത്തെ അവധിക്കു ശേഷം ബാങ്കിലെത്തിയപ്പോഴാണ് അനിത പറഞ്ഞത്. ”ഒരാളോ അതാര്? എന്നു വന്നു? “ മൂന്നു ദിവസവും…

അഞ്ചാം ക്ലാസ്സിലെ ഓണം വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസമാണ് രജിത ഞങ്ങളുടെ ക്ലാസ്സിലെ പുതിയ കുട്ടിയായി കയറിവന്നത്. കൂടെ അവളുടെ ഇരട്ട സഹോദരൻ സൂരജും ഉണ്ടായിരുന്നു.…

ഭൂമിക്കു മേൽ തിമർത്തു പെയ്തിട്ടും കലിയടങ്ങാത്ത മഴയെ നോക്കി സൂര്യൻ പടിഞ്ഞാറോട്ടു വേച്ചു വേച്ചു നീങ്ങി. പ്രളയത്തിൽ പെയ്ത്തുവെള്ളത്തിലമർന്ന നെൽപാടങ്ങൾ മോചനം കാത്തുകിടന്നു. തോടും വഴികളും നിറഞ്ഞൊഴുകുന്ന…

Part 1 Part 2 ” താഴേക്ക് നോക്ക് മനോജേട്ടാ, നിങ്ങള് വലിച്ചെറിഞ്ഞ  കവറ് നിറയെ പൈസയാ ” ” പൈസയോ, അതെങ്ങനെ ഇവിടെ വന്നു. ആരാപ്പോ…

തയ്യൽ മെഷീൻ കൂട്ടത്തോടെ ശബ്ദമുയർത്തി കരഞ്ഞു. ആ കുടുംബശ്രീ യൂണിറ്റിലെ മുപ്പതു സ്ത്രീകളുടെ കൈകളിലൂടെ കുങ്കുമവും പച്ചയും അശോകചക്രം പതിഞ്ഞ വെള്ളനിറവുമുള്ള തുണിത്തുണ്ടുകൾ നിരങ്ങി നീങ്ങി. ശ്രീകലയുടെ…