70കളിലും 80കളിലുമായി പരന്നുകിടക്കുന്ന എന്റെ കുട്ടിക്കാലം ഭൂത, പ്രേത, പിശാചുക്കളുടെ കഠിനകഠോരക്രൂരതകളുടെ കഥകൾ കേട്ട് വൈകുന്നേരം ആറുമണിക്കുശേഷം പുറത്തിറങ്ങാൻ മടിക്കുന്ന പേടിക്കുന്ന ഒരു കാലമായിരുന്നു. വെട്ടം മറഞ്ഞാൽപ്പിന്നെ…

മധുരിച്ചും പുളിച്ചും രുചിമേളം തകർക്കുമ്പോൾ ഇഷ്ടഭക്ഷണങ്ങളുടെ പൂരസമുദ്ധിയിൽ ബാല്യത്തിന്റെ നിറച്ചാർത്തുകൾ കൂടിയെഴുന്നെള്ളും. പലയിടങ്ങളിൽ ജീവിക്കാനും പല രാജ്യങ്ങളിലെ വിവിധ ഭക്ഷണങ്ങൾ രുചിക്കാനും ഭാഗ്യം സിദ്ധിച്ചു. പറഞ്ഞിട്ടെന്താ കാര്യം,…

“കാത്തിരുന്നു മുഷിഞ്ഞോ?” ശബ്ദം കേട്ടിടത്തേക്ക് നോക്കുമ്പോൾ അവളുടെ മിഴികൾ വിടർന്നു. വന്നയാൾക്ക് ഇരിക്കാനായി അവള് കുറച്ച് ഒതുങ്ങിയിരുന്നു. “ഏയ്, എനിക്കറിയാമായിരുന്നു നീ വരുമെന്ന്. നാളെയല്ലേ നിൻ്റെ പിറന്നാൾ..…

“എന്റെ കുഞ്ഞിന് അവളുടെ അമ്മയെ വേണം, മേഘാ…” കുറ്റബോധത്തിൽ കുനിഞ്ഞ മുഖത്തോടെ അനി പറഞ്ഞു. “അച്ഛനും അമ്മയും ഒരുമിച്ച് അവളെ വളർത്തണം എന്ന്.. അല്ലേ , അനിയേട്ടാ?” മേഘയുടെ…

ആദരപൂർവം, ഞാൻ കണ്ട ഭൂമിയിലെ മാലാഖക്ക്, എന്നെ ഓർക്കുന്നുണ്ടോ എന്നറിയില്ല, ഭാരിച്ച ഒരു ഉത്തരവാദിത്തം ചുമലിൽ ഏറ്റിയ അങ്ങേക്ക് നിസ്സാരയായ എന്നെ ഓർത്തിരിക്കാൻ എവിടെ സമയം? ചോദിച്ച…

ഇതുവരെ കഴിച്ചതിൽ ഏറ്റവും രുചികരമായ ഭക്ഷണം ഏതാണെന്നു ചോദിച്ചാൽ മിക്കവർക്കും അമ്മ ഉണ്ടാക്കിയിരുന്ന മാമ്പഴപ്പുളിശ്ശേരിയോ മീൻകറിയോ കോഴി വറു ത്തരച്ചതോ അങ്ങനെ എന്തെങ്കിലും ഒക്കെ ആവും ആദ്യം…

സുജ പാറുകണ്ണിലിനു സ്നേഹോഷ്മളമായ ആശംസകൾ — മനുഷ്യ മനസ്സുകളുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുജ പാറുകണ്ണിലിന്റെ  ‘മിഴി നനയാതെ ‘എന്ന അനുഭവ ആഖ്യാനo ചിലപ്പോഴെങ്കിലും മിഴികൾ ഒന്ന്…

ജീവിതകാലം മുഴുവൻ ഒരു ഭക്ഷണം മാത്രം കഴിക്കാൻ പറ്റുള്ളൂ എന്ന സാഹചര്യം വന്നാൽ ഞാൻ തെരഞ്ഞെടുക്കുക ഇഡ്‌ലിയും തേങ്ങാചട്ണിയും ആയിരിക്കും… പിന്നെ രണ്ടാമത് ഒരു ഓപ്ഷൻ കൂടി…

  അനിരുദ്ധൻ കവലയിൽ ബസിറങ്ങുമ്പോൾ, ദല്ലാൾ നാരായണൻ നായർ ഒരു ഓട്ടോയുമായി കാത്തു നിന്നിരുന്നു.    “അനിരുദ്ധൻ സാറല്ലേ, ഇങ്ങോട്ടു കയറിയാട്ടെ. ”   അനിരുദ്ധൻ ചിരിച്ചു. …

ആദ്യഭാഗം    “നന്നായി സാറേ, സാറിന്റെ അച്ഛന്റെ ആത്മാവ് ഇപ്പോൾ സന്തോഷിച്ചിട്ടുണ്ടാകും. ”   സഞ്ജീവ് മറുപടിയൊന്നും പറഞ്ഞില്ല.    തറയിൽ ചലനമില്ലാതെ കിടക്കുന്ന ഒലീവിയയുടെ ശരീരം…