ജീവിതം

പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More

നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച്…

നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ…

സുബ്ഹി നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് വരുന്ന വഴി അബുവിന്റെ ചായക്കടയുടെ അടുത്തെത്തിയപ്പോൾ ചങ്ങാതി സലാമിനോട് ഒരു ചായ കുടിക്കാം…

അനന്തരം ആ നിമിഷങ്ങളുടെ അന്ത്യത്തിൽ കാമം പ്രേമത്തിനെ കൊന്നു; അവസാനമെന്നോണം പ്രേമം കാമത്തെ നോക്കി, എന്തിന്? അതിന്റെ കണ്ണുകളിൽ പകപ്പ്…

ഉറക്കമുണർന്നപ്പോൾ ജനൽ പാളിയിലെ വിടവിലൂടെ ആദ്യം പുറത്തേക്കാണ് നോക്കിയത് ഇരുട്ടകന്നിട്ടില്ല. കുറച്ചു കൂടിനേരം ഉറങ്ങാമായിരുന്നുന്ന് തോന്നി. അതെങ്ങനെ; കുറച്ചുനാളായി കാണുന്ന…

നിന്നോടുള്ള പ്രണയവും അതിന്റെ നിറങ്ങളും ഓർമ്മകളും എന്നിൽ ഇല്ലെങ്കിൽ എന്റെ ഈ ജാലകത്തിനപ്പുറത്തെ മഴ തോർന്ന പുലരിക്ക് എന്ത്ഭംഗിയാണുളളത്? പൊള്ളുന്ന…

  _ ചെറുകഥ_ ഒറ്റപ്പെടുന്ന വാർദ്ധക്യവും ഒറ്റപ്പെടുത്തുന്ന വാർദ്ധക്യവും തമ്മിൽ ഒരുപാട് അന്തരമുണ്ട്. ആദ്യത്തേത് സാഹചര്യം അല്ലെങ്കിൽ വിധി ഒറ്റപ്പെടുത്തുന്നവർ; രണ്ടാമത്തേത്…

നിങ്ങളെല്ലാവരും ഒന്നൊഴിയാതെ, ഏകമനസ്സോടെ ശരിവെയ്ക്കാൻ പോകുന്ന ഒരു വസ്തുത ഞാൻ പറയാം. കറുമ്പികൾക്കും വെളുമ്പികൾക്കും ഇത് രണ്ടിനുമിടയിൽ തൊലിനിറമുള്ള എല്ലാ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP