ജീവിതം

രാത്രി മുഴുവൻ ചെവിക്കുള്ളിൽ സൂചിക്കുത്തുപോലുള്ള വേദനയായിരുന്നു. ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊടുവിൽ കിടപ്പുറക്കാതെയായപ്പോൾ എഴുന്നേറ്റിരുന്നു. കൊടിയ വേദനയോടെ… കുട്ടിക്കാലത്ത് ഏറ്റവുമധികം നോവിച്ചിട്ടുള്ളത് ചെവികളായിരുന്നു. അന്നൊക്കെ അമ്മയൊരു വറ്റൽമുളകെടുത്ത് അതിലെ അരിയെല്ലാം ഊർത്തിക്കളഞ്ഞ്…

Read More

വള്ളിനിക്കറിന്റെ കാലം കഴിഞ്ഞിട്ടും നിക്കർ തന്നെ വേഷമായിരുന്നൊരു കുട്ടിക്കാലം… ചെരുപ്പുകളുടെ കാലം തുടങ്ങിയിരുന്നെങ്കിലും…

ഇന്ത്യാവിഭജനമെന്നാൽ നമുക്ക്‌ ചരിത്രപുസ്തകത്തിലെ ഒരേട് മാത്രമാണ്.എന്നാൽ ചില മനുഷ്യർക്കത് രക്തം കിനിയുന്ന ഉണങ്ങാവ്രണ ങ്ങളാണ്. ഒരിക്കലുമുണങ്ങാത്ത ഓർമ്മകളുടെ മുറിവുകളും ഹൃദയത്തിൽ…

‘ദൈവമില്ല’ എന്നോ ‘ദൈവമുണ്ടെങ്കിൽ കൊള്ളാമായിരുന്നു’ എന്നോ ആരെയെങ്കിലും പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ ഞാൻ ഇനി ഒരിയ്ക്കലും ഒരുമ്പെടില്ല. കാരണം ഞാൻ പറയാം.…

ആദ്യഭാഗം    അജ്മലിനെ കണ്ട് രാഹുൽ പെട്ടെന്ന് തന്നെ മടങ്ങിയെത്തി. അവൻ ദേവിയോട് ഒന്നും മിണ്ടിയില്ല.കാർ ഗേറ്റ് കടന്നു പോകുമ്പോൾ…

അസ്തമയ സൂര്യന്റെ പൊൻവെളിച്ചം പടിഞ്ഞാറേ ചക്രവാളത്തിൽ മങ്ങി കൊണ്ടിരുന്നു. പുഴ കടന്നു വേണം ആർച്ചക്ക് വീട്ടിലെത്താൻ. പുഴയിൽ വെള്ളം കുറവാണ്.…

രാവിലെ അച്ഛനും, മകനും ഇറങ്ങിപ്പോകുമ്പോൾ ബാക്കിയാകുന്ന ശൂന്യതയിൽ നിന്നും പൂമുഖവാതിലടച്ച്, സിങ്കിൽ കുന്നുകൂടി കിടക്കുന്ന എച്ചിൽ പാത്രങ്ങളുടെ കലമ്പലുകളിലേക്കു കയറിച്ചെല്ലുമ്പോഴേക്കും അടുക്കളവരാന്തയിലെ…

മാതുവിന് എന്നും തിരക്കായിരുന്നു. ഉദയത്തിന് മുൻപ് എഴുന്നേൽക്കണം. മുറ്റം അടിച്ചു തളിക്കണം. പൂജാമുറി വൃത്തിയാക്കി വിളക്കുവെക്കണം. പിന്നെ അടുക്കളയിൽ കയറണം.…