ജീവിതം

അപമാനം നല്ലൊരു അവസ്ഥയാണ്. അത് നിങ്ങൾ ഭക്ഷണംപോലെ, കുറച്ചു തെറിവിളികളുടെ കറികൾകൂടി കൂട്ടിക്കുഴച്ചു, വേദനകളുടെ അച്ചാറുകൾ തൊട്ടുനക്കി, വായിലിട്ട് ചവച്ചരച്ചു വെറുപ്പോടെ തൊണ്ടതൊടാതെ വിഴുങ്ങിയിട്ടുണ്ടോ, ഇല്ലെങ്കിൽ അതൊന്നനുഭവിക്കണം. നിങ്ങൾ ഒരുപക്ഷേ അപമാനിതനല്ലായിരിക്കാം ആയിരിക്കാം,…

Read More

കണ്ടെത്തുവാൻ വൈകിയതിനാലോ കണ്ടെത്തിയതിലെ വൈദഗ്ധ്യമോ നിന്നിലെ സൗഹൃദം മുത്തായ് സൂക്ഷിപ്പൂ ഞാൻ കോർത്തെടുത്ത സൗഹൃദചെപ്പിലെ മണിമുത്തായ് നിന്നിലെ…

അരവയറുണ്ടു ഞാനുറങ്ങുമ്പോൾ പേറ്റുനോവാൽ ഞാൻ പുളയുമ്പോൾ അടക്കാനാവാതെ നീ തേങ്ങിയതോർത്താൽ അമ്മേ നീ തന്നെ പുണ്യം

ആരോ കണ്ണുതുറനൊന്ന് നോക്കാൻ പറഞ്ഞു . ” അരികിൽ ഒരു പിടിയന്നത്തിനായ് കൈനീട്ടുന്ന പൈതൽ…

ഞാൻ നിന്നെ സ്നേഹിക്കുന്നതെന്റെ മോഹങ്ങൾക്കു അറുതി വരുത്താനല്ല ഉള്ളിൽ നിറയുന്ന പ്രണയനൊമ്പരങ്ങൾ അളവില്ലാ പാത്രത്തിൽ പകർന്നു എന്നിലേക്കു ചേർത്ത് നിർത്തുവാനാണ്…

രാപ്പകലുകൾ കരിപുരണ്ടതിൽ ഒതുങ്ങി തീരാനുള്ളതല്ലെന്ന് നീ പറഞ്ഞു തരുമ്പോഴും ജോലിക്കാരിയായപ്പോൾ പണ്ടു തഴഞ്ഞ പല വേദികളിലും സ്ഥാനം നേടി തന്നപ്പോഴാണ്…