കഥ

അച്ഛൻ ഇത്രനേരമായിട്ടും വരാത്തതെന്താ അമ്മേ? അയലത്തെ വീടുകളിലെ കുട്ടികൾ ലാത്തിരിയും പൂത്തിരിയും ഓക്കെ കത്തിക്കുന്നത് വീടിന്റെ ഉമ്മറ തിണ്ണയിൽ നോക്കി നിൽക്കുമ്പോൾ ഉണ്ണിക്കുട്ടൻ അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു. വരും, മോൻ വന്നു…

Read More

കറങ്ങുന്ന കറുത്ത ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ കൊണ്ട് മനസ്സെപ്പോഴോ കാട് കയറുന്നത്…

നാട്ടിൻപുറത്തെ ഒരു ചെറിയ ചായപ്പീടികയിലെ രുചികരമായ ചായയ്ക്ക് സഹായിക്കുന്ന സമോവറാണ് ഞാൻ. ഞാൻ മാത്രമല്ല ഇടതു വശത്തായി കണ്ണാടി അലമാരയ്ക്കുള്ളിൽ…

ആകാശം കറുത്ത് ഇരുണ്ടു വരുന്നു. അടുത്ത മഴക്കുള്ള വട്ടമാണെന്ന് തോന്നുന്നു. ഹോട്ട്ബാഗിൽ വെള്ളം നിറച്ചു റൂമിൽ എത്തുമ്പോൾ സെറ്റിയിൽ ചാരിയിരുന്നു…

രാവിലെ മുതൽ ആരതി എന്തൊക്കെയോ പെറുക്കി കൂട്ടി ഒതുക്കി വയ്ക്കുന്നുണ്ട്. കുഞ്ഞന്റെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ഉപയോഗിക്കാത്ത നിറക്കൂട്ടുകളുമൊക്കെ. എന്തിനെന്ന് ചോദിച്ചിട്ട്…

ഒരു വേനൽച്ചൂടിൽ നേർത്ത മഴക്കൊഞ്ചലായ് എന്നിലേക്ക് പെയ്തിറങ്ങിയവൾ.  വേനൽമഴക്ക് ശേഷം ഉരുകുന്ന ചൂടേറുമെന്നും വേവുതുമെന്നും അറിഞ്ഞിട്ടും എന്തുകൊണ്ടോ ആ മഴ…

രണ്ടു പേർക്കിടയിൽ മൗനം കൂടു കൂട്ടുന്നത് എപ്പോഴാണ്? ഭ്രാന്തമായി പ്രണയിക്കുമ്പോൾ… ***** അവൻ വരും, വരാതിരിക്കില്ല. മനസ് വീണ്ടും വീണ്ടും…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP