Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മറ്റാരെങ്കിലും ഇടുന്ന കൂച്ചുവിലങ്ങിനുള്ളിൽ നിൽക്കുന്നവർക്ക് തന്നിഷ്ടപ്രകാരമുള്ള തീർപ്പുകളുണ്ടാകില്ല, മേലാളന്മാർ മാറുന്നതനുസരിച്ച് അവരുടെ തീരുമാനങ്ങളിലും മാറ്റമുണ്ടാകും. ശുഭദിനം നേരുന്നു ….. 🙏

നനയാതെ മാറിനിന്നപ്പോൾ പെയ്തത് പ്രണയമാണെന്നറിഞ്ഞില്ലയെന്ന് കാലം തെറ്റി കാണുവാനെത്തിയ മഴ ചൊല്ലി ഒരുപാടു മാറിയെന്ന് മറുമൊഴിയില്ലാതെ പെയ്യാനൊരുങ്ങിയാ…

ഇളംകാറ്റിൽ ഓളങ്ങൾ ഊഞ്ഞാലാടിക്കളിക്കുമൊരു ശാന്തമാം കായലിൻ തീരത്ത്, പക്ഷികൾ കൂടണയാനൊരുങ്ങുമൊരു ശോണസന്ധ്യ തൻ സൗന്ദര്യം വെറുതെ നോക്കിയിരിക്കെയെൻ ഉള്ളിൽ നിറയുന്നുണ്ടേതോ…

സങ്കടങ്ങൾ നൽകിയ കാലത്തെ വേഗം മറക്കണം, എന്നാൽ അത് നൽകിയ പാഠത്തെ നമ്മൾ ഒരിക്കലും മറക്കരുത്, പഠിച്ചും പരീക്ഷിച്ചും പകർത്തിയും…

പ്രശ്നങ്ങളിലേക്ക് നോക്കിയാൽ ഒരുപാട് പ്രശ്ന‌നങ്ങൾ കാണുവാൻ കഴിയും, അവസരങ്ങളിലേക്ക് നോക്കിയാൽ ഒരുപാട് അവസരങ്ങൾ കാണുവാനും കഴിയും. അവ രണ്ടും ജീവിതത്തിന്റെ…

ജീവിതത്തിൽ വേദനിപ്പിക്കുന്ന പരീക്ഷണങ്ങളും പ്രതിസന്ധികളും ഒക്കെയുണ്ടാകും, അവിടെ നമ്മൾ അസ്വസ്ഥരാകരുത്, അനുഭവങ്ങൾ നമ്മളെ കൂടുതൽ കരുത്തുറ്റവരാക്കും, കുറ്റപെടുത്തലുകൾ നമ്മളെ പ്രാപ്തരാക്കുകയും…