Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

വാക്കുകൾ ഓരോന്നും വിലപ്പെട്ടതാണ്, ബന്ധങ്ങളെ വലിച്ചടുപ്പിക്കുവാനും വലിച്ചെറിയുവാനും വല്ലാത്ത കഴിവാണ് അവയ്ക്ക്, അതുകൊണ്ട് വിലപ്പെട്ട ബന്ധങ്ങൾക്ക് ഇടയിലേക്ക് വിലക്കപ്പെട്ട വാക്കുകളെ…

നീലവാനിൻ പാട്ടുകാരി നിന്റെ സ്വര മാധുരിയിൽ മുഖരിതമീയന്തരീക്ഷം വിമുഖമാമെന്നുടെ ചിന്തയിൽ നീയൊരു കുളിർ നാദമായെത്തി ഏകാന്തമാം മനസ്സിന്റെ നെടുവീർപ്പായി നീ…

ലക്ഷ്യത്തിൽ എത്തിചേരുവാൻ കഴിയില്ല എന്ന് കണ്ടാൽ ലക്ഷ്യം ഒരിക്കലും മാറ്റരുത്, എത്തിച്ചേരുവാനുള്ള വഴികൾ മാറ്റി ചിന്തിക്കുക, അതുപോലെ ആവശ്യത്തിലധികം എന്തുണ്ടോ…

എന്നും നിലനിൽക്കുന്ന ഒന്നല്ല ജയവും പരാജയവും, അത് രാപകൽപോലെ മാറിക്കൊണ്ടിരിക്കും, എങ്കിലും എന്നും വിജയത്തിൻ്റെ അനുഭവങ്ങളും സന്തോഷവും നിലനിർത്തുവാനുള്ള നമ്മളുടെ…

കുഞ്ഞോമനമുഖം അച്ഛന്റെ തോളിൽചായ്ച്ചമ്മയെ കള്ളക്കണ്ണിട്ടു നോക്കി കള്ളച്ചിരിതൂകി പൂർണേന്ദു പോലെൻ കുഞ്ഞിപ്പെണ്ണ് അച്ഛന്റെ താരാട്ടിന്നീണത്തിൽ ഉം.. ഉം..രാഗം മൂളി ആർദ്രമാം…

ഒരാൾ ഒന്ന് താഴ്ന്നുതരുമ്പോഴേക്കും നമ്മളൊക്കെ വിജയിച്ചു എന്ന് കരുതരുത്, സത്യത്തിൽ നമ്മളാണ് അവിടെ പരാജയപ്പെടുന്നത്, കാരണം എല്ലാ ബന്ധങ്ങളുടെയും ആയുസ്സ്…