Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

പാതിമയക്കത്തിലെപ്പോഴോ കണ്ടൊരുഅവ്യക്തമധുരമാം സ്വപ്നം പോലെ,മധുരം നുകർന്നു തീരും മുന്നേമാഞ്ഞുപോയിടുന്നു പലപ്പോഴുംജീവിതം നീട്ടും സുന്ദരാനുഭവങ്ങൾനിറയും ആനന്ദനിമിഷങ്ങൾ.

ഒരാൾക്കെങ്കിലും ഒരു ആശ്വാസമാകുവാൻ നമ്മൾക്ക് കഴിയുന്നുണ്ടെങ്കിൽ, നമ്മളുടെ സാന്നിധ്യം അവർക്ക് സന്തോഷം നൽകുവാൻ കഴിയുന്നുണ്ടെങ്കിൽ, അവർക്കുവേണ്ടി ജീവിതത്തിൽ കുറച്ചെങ്കിലും സമയം…

എന്തിനൊക്കെ തിരിച്ചുവരുവാൻ അനുവാദം കൊടുത്താലും എവിടേയൊക്ക തിരിച്ചുപോകണമെന്ന് മനസ്സ് മന്ത്രിച്ചാലും, അവഗണിക്കപ്പെട്ട ഇടത്തേക്കുള്ള വഞ്ചിക്കപ്പെട്ട ഇടത്തേക്കുള്ള തിരിഞ്ഞുനോട്ടം കണ്ണടച്ച് വേണ്ടന്ന്…

വെറുതെയിരുന്നു കരഞ്ഞെന്നാലും ആരോടും മിണ്ടാതെ നിന്നെന്നാലും ചിന്തകൾ കൊണ്ടു നീ നിന്നെന്നാലും കാരണം ആർക്കുമേ വേണ്ടതില്ലാ… പൊട്ടി ചിരിച്ചു നീ…

പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഒക്കെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മൾ തളർന്നുപോകരുത്, കാരണം എപ്പോഴും മധുരമുള്ള ഫലത്തിന് നേരെയാണ് ഏറ്റവും കൂടുതൽ കല്ലുകൾകൊണ്ട്…

ലക്ഷങ്ങൾ ദാനം നൽകി എന്നതിൽ കാര്യമില്ല, പറയുന്നതിൽ നല്ല വാക്കുകളില്ലെങ്കിൽ കിട്ടിയവരും നൽകിയവരെ ശപിക്കും. ശുഭദിനം നേരുന്നു ……. 🙏