Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

നീതിക്കായുള്ള പോരാട്ടത്തിൽ തീക്ഷണതയേറുമ്പോഴും അനീതിയാൽ രക്തപ്പുഴകൾ നിറഞ്ഞൊഴുകുന്നു വൈകിയെത്തുന്ന നീതി നീതിനിഷേധമല്ലേ..? ധാർമ്മികത ചോർന്നുപോകുന്നൊരീ കെട്ടകാലം ആത്മാവിൻ നൊമ്പരമറിയാത്ത കുറെ…

പ്രവർത്തികൾ തൻ വേരുകൾ മനസ്സിലുരുവാകും ചിന്തകളില്ലല്ലോ, സൽക്കർമ്മങ്ങൾ പിറന്നിടും സദ്ചിന്തകൾ തൻ വിത്തുകളിൽ നിന്നും, തെറ്റുകൾ മനുഷ്യനാദ്യം ചെയ്യുന്നു മനസ്സ്…

ചിന്തകൾകൊണ്ടുള്ള നീണ്ട യാത്രയിന്നും തുടരുന്നു പലപ്പോഴും ഞാനെന്നെ കണ്ടു ഉള്ളത്തിലതു ചേർന്നലിഞ്ഞില്ല ഇന്നലെ കണ്ട മുഖമിന്ന് വികൃതമായപോൽ വെള്ളവീണ…

ഭയന്നിരുന്നാൽ ഭയം മാറില്ല, അത് വർധിക്കും. എന്തിനെയെങ്കിലും ഭയന്ന് തുടങ്ങിയാൽപിന്നെ ആ ഭയത്തിനടിമയായി ജീവിതം അവസാനിപ്പിക്കാനാകും മിക്കവരുടെയും വിധി. ശുഭദിനം…

സ്വന്തമെന്നു ചൊല്ലിടാൻ, സുഹൃത്തുക്കളായിടാൻ അനേകം പേർ ചുറ്റുമുണ്ടെന്നാലും, ഉള്ളിൽ നിറയും വേദനകളെ, മനമുരുക്കും അശാന്തി തൻ തീനാളങ്ങളെ, മനസ്സിലാക്കി ചേർത്തണയ്ക്കാൻ,…

പാതിതീർന്നൊരു മയക്കത്തിൽ മയക്കമെന്നാകിലും മയങ്ങാത്ത മനസിന്റെ ഉൾത്താളിലെവിടെയോ ഉരുവിട്ടുകേട്ടൊരു പ്രിയമുള്ളൊരാശകൾ  നിറവേറാക്കനവുകൾ നിണ മണിഞ്ഞുള്ളൊരു തീരാത്ത മുറിവു കൾ നെയ്തു…