Short stories

നിൻ കടക്കണ്ണിൻ നോവ് ഇന്നു ഞാനെൻ കരളിൻ മൺപാത്രത്തിലെടുക്കട്ടെ! നിൻ്റെ മിഴിനീർകണം താഴെ താഴ്വരയിൽ പൊട്ടിച്ചിരിക്കട്ടെ. തവ നീലനിശകൾ സ്വപ്നം കണ്ടുറങ്ങട്ടെ നിൻ നിളയൊഴുകട്ടെ, എൻവ്രണിതശലഭമേ..

Read More

ഉള്ളിലൊരു കുട്ടിയെ സൂക്ഷിക്കൂ.ആ കുതൂഹല ലോചനങ്ങളാണ്നാളത്തെ നമ്മെ രൂപപ്പെടുത്തുന്നത്. കുട്ടിത്തമാണ് ജീവിതത്തിൻ്റെഅഭൗമമായ കവിത!

ആരോരും ഇല്ലാതിരുന്ന പാറുവമ്മയെ അയൽവാസി ഷംസുദ്ദീൻ നോക്കിപ്പോന്നു. മരിച്ചപ്പോൾ അവർക്കന്ത്യ കർമ്മവും ചെയ്തു.…

ക്ഷമിക്കുവാനുള്ള കഴിവ് ഹൃദയവിശാലതയുടെ അടയാളമാണ്, ക്ഷമ ചോദിക്കുവാനുള്ള മനസ്സ് നന്മയുടെ ലക്ഷണവുമാണ്, പക്ഷേ ഇവ രണ്ടിനുമിടയിൽ തടസ്സമാകുന്നത് ഒരു മൂല്യവുമില്ലാത്ത…

അസ്വസ്ഥമായ മനസ്സുള്ളവർക്ക് വെളിച്ചത്തിൽപോലും വഴി തെറ്റിപ്പോകുന്നുണ്ട്, അതേ സമയം ശാന്തമായ മനസ്സുള്ളവർ ഇരുട്ടിലും വഴി കണ്ടെത്തും. അതുകൊണ്ട് മനസ്സിനെ കേൾക്കുവാൻ…

കാർത്തികരാവിൽ കണ്ണിമവെട്ടാതെ കവയത്രിതൻ തൂലികനോക്കി. പേനയിൽവിരിയുന്ന പേമാരിപോൽ പെയ്തൊഴിയാത്ത നിൻ നൊമ്പരങ്ങൾ . നിൻ സിരയായൊഴുകുന്ന കാളിന്തിതീരത്തെ നൊമ്പരക്കാറ്റേറ്റ്, ചാറ്റൽമഴയും…

എല്ലാ കാത്തിരിപ്പുകളും സഫലമാകണമെന്നില്ല. ചിലതൊക്കെ നിരാശകൾ നൽകിയേക്കാം, ചിലതൊക്കെ ഓർമ്മകൾ മാത്രമായി മാറിയേക്കുകയും ചെയ്യും. കാത്തിരിപ്പുകളുടെ ഫലം എന്തുതന്നെയായാലും അംഗീകരിക്കുക,…

മുഖത്തുനോക്കി സത്യം പറയുന്നവരെ നമ്മൾ വെറുക്കും എന്നാൽ ഒളിഞ്ഞിരുന്ന് കുറ്റം പറയുന്നവരെ നമ്മൾ സ്നേഹിക്കുകയും ചെയ്യും, അതാണ് ഈ ലോകം.…

അതിരുകളില്ലാ സ്വാതന്ത്ര്യം ഒരു നാൾ ലഭിക്കുമ്പോൾ, ദുർവ്യയം ചെയ്യാതിരിക്കാൻ വേണം ഉള്ളിലുറച്ച ചുമതലാബോധവും മനസ്സാക്ഷിയും, നന്മയിൽ വേരൂന്നിയ ജീവിതമൂല്യങ്ങളും.