Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

നിത്യവുമുള്ള വിളികൾ പലപ്പോഴായും പിന്നെ അത് വല്ലപ്പോഴായും ഒടുവിൽ എപ്പോഴെങ്കിലുമായി മാറുമ്പോഴാണ് പലതും നഷ്ടമാകുന്നതെന്ന് ഓർക്കുക. നമ്മൾ നമ്മളെ തന്നെ…

കാണുന്നതെല്ലാം ഒറ്റകാഴ്ചയിൽ ഒരിക്കലും വിശ്വസിക്കരുത്, ചില്ലപ്പോൾ ഉപ്പും  പഞ്ചസാരയാണ് എന്ന് നമുക്ക് തോന്നാം, ലക്ഷ്യം സത്യമുള്ളതാണെങ്കിൽ തടസ്സമായി നിൽക്കുന്ന ഒന്നിനെയും…

ശൂന്യമാം കരങ്ങളുമായ് ഭൂമിയിൽനിസ്വനായ് പിറക്കും മനുഷ്യൻഹ്രസ്വമാം തൻ ജീവിതത്തിൽനേട്ടങ്ങൾ കൈവരിച്ചിടുന്നു,ഹൃദയബന്ധങ്ങൾ സൃഷ്ടിച്ചിടുന്നു.പരിശ്രമം കൊണ്ട് വിജയം കൈവരിച്ചെന്നുഅഭിമാനം കൊള്ളും നേരവും,താങ്ങായ്, തണലായ്…

സന്തോഷനിമിഷങ്ങൾ തൻ ശോഭയേറ്റിടാൻ, പ്രതിസന്ധികളിൽ താങ്ങായിടാൻ, ദുഃഖഭരിതമാം വേളയിൽ ഹൃദയത്തിൽ പ്രതീക്ഷ തൻ നറുവെളിച്ചം കൊളുത്തിടാൻ വേണം സ്നേഹക്കൂട്ടായ്മകൾ മനുഷ്യന്.

അറിയുന്ന കാര്യങ്ങൾ മാത്രം അറിയാമെന്നും അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് അത് തുറന്ന് പറയുവാനുള്ള ആർജ്ജവം കാണിക്കുമ്പോഴാണ്.…

മനുഷ്യരൂപമെടുത്തവരുണ്ടൊരുപാടുണ്ട് ഭൂമിയിലെങ്കിലും, സഹജീവിസ്നേഹവും ആർദ്രതയും കരുണയും നിറഞ്ഞുതുളുമ്പുമൊരു മനമുണ്ടെങ്കിൽ മാത്രമവർ മാനവനെന്ന പേരിനർഹർ. കാണാം നമുക്ക്‌ നിരാശ തൻ കൂരിരുൾ…