Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

സമയമോ സന്ദർഭമോ ആദിത്യ മര്യാദയോ നോക്കാതെ എല്ലാ വീട്ടുമുറ്റത്തും വിളിക്കാതെ വിരുന്നെത്തുന്ന അതിഥിയാണ് മരണം. റംസീന നാസർ

നമ്മുടെ ഓരോരോ ചിന്തകളും ഓരോരോ ഊർജ്ജമാണ്, അത് നമ്മൾക്ക് ചുറ്റും വ്യത്യസ്ത വായുമണ്ഡലം സൃഷ്ടിക്കുന്നു. എതിരായ ചിന്തകൾ എതിരായ വായുമണ്ഡലവും…

ഒരുപാട് പ്രതീക്ഷകളുമായി ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമ്പോൾ തടസ്സങ്ങൾ സൃഷ്ടിക്കുവാനും നിരുത്സാഹപ്പെടുത്താനും ചിലർ ഉണ്ടാകും, അതൊക്കെ മൗനമായി കേട്ട്, പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട്…

എത്രമേൽ ലഭിച്ചാലുംമടുക്കില്ല മർത്യന്സ്നേഹമെന്ന മധുരമാംപാൽപായസമെങ്കിലും,സ്വന്തമിഷ്ടങ്ങളെയുംവ്യക്തിത്വം തന്നെയുംസ്നേഹത്തിന്നായ്മറക്കേണ്ടിവരുകിൽആർദ്രമാം സ്നേഹംവിഷമയമായിടും,താങ്ങിടാനാകാത്തബാധ്യതയായിടും.

മുഖങ്ങളിലാണ് ചിരി വിടരുന്നതെങ്കിലും ചില ചിരികൾക്ക് പിന്നിൽ പല മുഖങ്ങളുണ്ട്. ചിരി ഒരു തരത്തിൽ കളളത്തരമാണ്, സങ്കടങ്ങളെയും പ്രശ്‌നങ്ങളെയും ഒളിപ്പിച്ച്…