Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മർത്യനു വേണ്ടതെല്ലാം കനിഞ്ഞരുളും സ്നേഹമയിയാം പ്രകൃതി, ചിലനേരമവനുടെ വികൃതിയിൽ മനം നൊന്തു കണ്ണീർ വാർക്കുന്നു, ഒരു നാൾ കോപാകുലയായ്, ഉഗ്രരൂപിണിയായ്…

നമ്മളെ വിമർശിക്കുന്നവരോടുള്ള നമ്മളുടെ ക്രിയാത്മകപ്രതികരണമാണ് നമ്മളെ കറ കളഞ്ഞ വ്യക്തികൾ ആക്കുന്നത്, അതിനാൽ നമ്മളെ എതിർക്കുന്നവരോട് കൃതജ്ഞതയോടുകൂടി പെരുമാറണം, നമ്മൾക്ക്…

നമ്മുടെ സ്നേഹത്തിനും സമയത്തിനും ഒരു പരിഗണനയും മൂല്യവും നൽകിടാത്തവർക്കു നേരെയുള്ള ജാലകങ്ങൾ തുറന്നിടാതെ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടുന്നതാണ് നമ്മുടെ അഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ…

കുഞ്ഞുവയറു വിശന്നപ്പോൾ ആദ്യം നുണഞ്ഞൊരാ അമ്മിഞ്ഞപ്പാലിലും കുഞ്ഞുമോണ കാട്ടിയ ചിരിയിൽ പുറത്തു കണ്ടൊരാ പാൽപല്ലിൻ നിറത്തിലും ലാളിത്യമേറെ നിറഞ്ഞിരുന്ന സമാധാനത്തിൻ…

വേനലവധിക്കാലത്തെ വിനോദങ്ങളിൽ ഒന്നായിരുന്നു കൂട്ടുകാരുമൊത്തുള്ള സൈക്കിൾ ചവിട്ടൽ. പക്ഷെ ആർക്കും സ്വന്തമായി സൈക്കിളില്ലായിരുന്നു. തൊട്ടടുത്തുള്ള സൈക്കിൾ റിപ്പയർചെയ്യുന്ന കടയിൽ വാടകക്ക്…

അവളുടെ മാറിടത്തെ ഇടിച്ചു നിരപ്പാക്കി കൂറ്റൻ കൊട്ടാരങ്ങൾ പണിതവർ. അവളെ താങ്ങിനിർത്തിയ താഴ്‍വേരു വരേ മാന്തിയെടുത്തു കണ്ണഞ്ചിപ്പിക്കും സപ്രമഞ്ചക്കട്ടിൽ പണിതവർ.…