നിൻ കടക്കണ്ണിൻ നോവ് ഇന്നു ഞാനെൻ കരളിൻ മൺപാത്രത്തിലെടുക്കട്ടെ! നിൻ്റെ മിഴിനീർകണം താഴെ താഴ്വരയിൽ പൊട്ടിച്ചിരിക്കട്ടെ. തവ നീലനിശകൾ സ്വപ്നം കണ്ടുറങ്ങട്ടെ നിൻ നിളയൊഴുകട്ടെ, എൻവ്രണിതശലഭമേ..
നിൻ കടക്കണ്ണിൻ നോവ് ഇന്നു ഞാനെൻ കരളിൻ മൺപാത്രത്തിലെടുക്കട്ടെ! നിൻ്റെ മിഴിനീർകണം താഴെ താഴ്വരയിൽ പൊട്ടിച്ചിരിക്കട്ടെ. തവ നീലനിശകൾ സ്വപ്നം കണ്ടുറങ്ങട്ടെ നിൻ നിളയൊഴുകട്ടെ, എൻവ്രണിതശലഭമേ..
നമ്മളൊക്കെ ജീവിതത്തിൽ എപ്പോഴും വിജയിക്കുവാൻ മാത്രം ആഗ്രഹിക്കുന്നവരാണ്, എന്നാൽ വല്ലപ്പോഴുമൊക്കെ തോൽവി അനുഭവിക്കണം, അപ്പോഴാണ് നമ്മൾ ജീവിതത്തിന്റെ കയ്പും മധുരവും…
വേദനകളെ താലോലിച്ച് നടക്കുന്നവരുടെ ഇടപെടലുകളിൽ എപ്പോഴും ദയനീയതയുണ്ടാകും, മുറിവേറ്റതിന്റെ പക മനസ്സിൽ സൂക്ഷിക്കുന്നവർക്ക് എന്തിനോടും വെറുപ്പായിരിക്കും. ശുഭദിനം നേരുന്നു…
കണ്ടൂ ഞാനൊരു കനവ് പക്ഷേ മനസ്സൊരു തടവ് ഉറങ്ങാണ്ടായൊരു ഇരവ് കൊളുത്തിവലിക്കുന്ന മുറിവ് മുറിവിലുണർന്നൊരു കഴിവ് വന്നൂ എനിക്ക് തിരിച്ചറിവ്…
ഇഷ്ടങ്ങളോട് ഇണങ്ങുവാൻ എളുപ്പമാണ്, ഇഷ്ടക്കേടുകളോട് പൊരുത്തപ്പെടുവാനാണ് പ്രയാസം. നല്ല ഗുണങ്ങൾ ഉള്ളവരോടും നല്ലതിനോടും മാത്രം സമ്പർക്കം പുലർത്തുന്നത് കഴിവോ മഹത്തരമോ…
ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാകണം, ആ ലക്ഷ്യം നേടുവാനായി തുനിഞ്ഞ് ഇറങ്ങുമ്പോള് ഉത്സാഹഭരിതവും ഉന്മേഷകരവുമായ ഒരു മനസ്സും ഉണ്ടാകണം, തുടക്കത്തിൽ…
ചുംബനമിനിയും ബാക്കിയേറെയുണ്ടങ്കിലും ചുടു ചുംബനത്തിന് കാലമേതുമില്ല ചൂടു മാത്രം ! ചുംബിക്കാൻ ചൂടല്ല വേണ്ടത് നേർത്ത തണുത്ത കുളിര് വേണമെന്ന്…
