Short stories

നിൻ കടക്കണ്ണിൻ നോവ് ഇന്നു ഞാനെൻ കരളിൻ മൺപാത്രത്തിലെടുക്കട്ടെ! നിൻ്റെ മിഴിനീർകണം താഴെ താഴ്വരയിൽ പൊട്ടിച്ചിരിക്കട്ടെ. തവ നീലനിശകൾ സ്വപ്നം കണ്ടുറങ്ങട്ടെ നിൻ നിളയൊഴുകട്ടെ, എൻവ്രണിതശലഭമേ..

Read More

ഉള്ളിലൊരു കുട്ടിയെ സൂക്ഷിക്കൂ.ആ കുതൂഹല ലോചനങ്ങളാണ്നാളത്തെ നമ്മെ രൂപപ്പെടുത്തുന്നത്. കുട്ടിത്തമാണ് ജീവിതത്തിൻ്റെഅഭൗമമായ കവിത!

ആരോരും ഇല്ലാതിരുന്ന പാറുവമ്മയെ അയൽവാസി ഷംസുദ്ദീൻ നോക്കിപ്പോന്നു. മരിച്ചപ്പോൾ അവർക്കന്ത്യ കർമ്മവും ചെയ്തു.…

മൃദുവായ സ്വഭാവം ബലഹീനതയായി കാണരുത്, ഓർമ്മിക്കുക വെള്ളം പോലെ മൃദുവായത് വേറെയൊന്നുമില്ല, പക്ഷെ വെള്ളത്തിൻ്റെ ശക്തിക്ക് ഏറ്റവും ശക്തമായ പാറകളെപ്പോലും…

വില തരാത്തവർക്ക് വില കൊടുത്ത് നമ്മുടെ വില കളയരുത്. ആട്ടിയോടിക്കുന്നവർ തന്നെ കൈക്കൊട്ടി വിളിക്കുന്ന കാലമാണിത്. ശുഭദിനം നേരുന്നു…

മാനത്തിൻ പ്രണയം മഴവില്ലായ് തെളിയുമ്പോൾ എൻ മനസ്സിൽ വിരിയുന്നു നാണത്തിൻ ഏഴ് വർണങ്ങളും.

നമ്മൾ എത്ര വിദ്യാസമ്പന്നരോ കഴിവുള്ളവരോ സമാധാനപ്രിയരോ സമ്പന്നരോ ആരായാലും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതം.…

എത്രമേൽ ചിന്തിച്ചാലും ഉത്തരം കിട്ടാത്ത സങ്കീർണ്ണമാം കടങ്കഥ പോൽ ചിലനേരം ജീവിതം. മനുഷ്യനെത്ര തിരഞ്ഞാലും കണ്ടെത്തില്ല ജീവിതമതിൻ രഹസ്യമാം അറകളിൽ…

ഒരിക്കലും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തികൊണ്ട് നമ്മൾ ജീവിക്കുവാൻ ശ്രമിക്കരുത്, മറ്റുള്ളവരോട് അസൂയ വളർത്താതെ എങ്ങനെ നമ്മളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് മെച്ചപ്പെട്ട ജീവിതത്തെ…