Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

കാലത്തിൻ കുത്തൊഴുക്കിൽ പെണ്ണിൻ മനവും വേഷവും മാറിമറിഞ്ഞെന്നാലും അഴകേറും വർണ്ണങ്ങളിൽ, മനം മയക്കും മൃദുലതയിൽ, ചമഞ്ഞു വരും കസവുസാരിയെന്നും പെണ്ണഴകിനു…

ചേരുവകളെല്ലാം ചേരുംപടി ചേർത്ത് കൈപ്പുണ്യത്തിൻ മേന്മയിൽ രുചിയേറും പ്രഥമൻ, സദ്യയ്ക്ക് മാറ്റ് കൂട്ടി, മധുരപ്രിയർ തൻ വയറും മനസ്സും നിറച്ചിടുന്നല്ലോ.

മുറിവാകുന്ന മനുഷ്യരും മരുന്നാകുന്ന മനുഷ്യരുമുണ്ട്. മറ്റൊരാൾ നമ്മളുടെ ജീവിതത്തിൽ ഇതിൽ ഏതാകുന്നു എന്നതുപോലെതന്നെ പ്രധാനമാണ് മറ്റൊരാളുടെ ജീവിതത്തിൽ നമ്മൾ ഇതിൽ…

നമ്മളെ കുറച്ച് ദിവസങ്ങൾ കണ്ടില്ലെങ്കിലോ കേട്ടില്ലെങ്കിലോ എവിടെയാടോ? എന്താടോ? എന്ന് ചോദിക്കാൻ ആരെങ്കിലുമൊക്കെ നമ്മൾക്ക് ഉണ്ടാകണം, അതാണ് ബന്ധങ്ങളുടെ കരുത്ത്,…

നമ്മളെ മനസ്സിലാക്കുന്നവരോട് അധികമൊന്നും പറയേണ്ട കാര്യമില്ല, അവർക്കത് മനസ്സിലാകും, എന്നാൽ നമ്മളെ മനസ്സിലാക്കാത്തവരോട് അധികമൊന്നും പറയേണ്ട കാര്യവുമില്ല, കാരണം അവർക്ക്…