Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

സിംഹത്തെപ്പോൽ പ്രതാപത്തിൽ വാണരുളും മനുഷ്യനെ നിസ്സാരനായ് മാറ്റിടാൻ കാലമെന്ന മാന്ത്രികനു കണ്ണിണ ചിമ്മിത്തുറക്കും നേരം മാത്രം മതിയായിടും.

നമ്മളുടെ ബന്ധങ്ങളുടെ സന്തോഷവും സങ്കടവും ആയുസ്സുമെല്ലാം നമ്മളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും, ഇന്നലെകൾ തിരികെ വരാത്തതിനാലും ഇനിയുളള നാളെകൾ എങ്ങനെയെന്ന് അറിയാത്തതിനാലും…

അധികമായാൽ വിലയില്ലാതാവുന്ന ഒന്നാണ് സ്നേഹമെന്ന് പഠിപ്പിച്ചുതന്ന ചിലരുണ്ട് നമ്മളുടെ ജീവിതത്തിൽ, ഇവരെ കൂടുതൽ സ്നേഹിച്ച് വിലകളയാതിരിക്കുകയാണ് നല്ലത്, അധികമായാൽ അമൃതും…

ധനം വരുകയും പോകുകയും ചെയ്യും, എന്നാൽ ധനം ക്ഷയിച്ചെന്ന് കരുതി ഒരാൾ ക്ഷയിച്ചെന്ന് പറയാൻ കഴിയില്ല. ശുഭദിനം നേരുന്നു ………

മാനസികമായി തളർന്ന്, എല്ലാം കൈവിട്ടുപോയി എന്ന് തോന്നുമ്പോൾ ആരെങ്കിലും വന്ന് ആശ്വസിപ്പിക്കുന്നത് കാത്തുനിൽക്കാതെ സ്വയം സാരമില്ല എന്നുപറഞ്ഞ് ഹൃദയത്തിൽ കൈവെച്ച്…

ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും മറ്റൊരാൾ വന്ന് സഹായിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്, ചിലപ്പോൾ ആശ്വസിപ്പിക്കുവാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും നമ്മൾ സ്വയം…